Archive

Back to homepage
Editorial

ഇന്ത്യക്ക് ശുഭവാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജപ്പാനെയും ജര്‍മനിയെയും പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ മാറുമെന്നാണ് എച്ച്എസ്ബിസിയുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ജനസംഖ്യാപരമായ ഗുണവും സുസ്ഥിര വളര്‍ച്ച ഉറപ്പുവരുത്തുന്ന പദ്ധതികളും രാജ്യത്തിന്റെ