Archive

Back to homepage
More

നോര്‍ത്ത്‌വെസ്‌റ്റേണ്‍ മ്യൂച്വല്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു

മില്‍വാക്കി: യുഎസ് സാമ്പത്തിക സേവന സ്ഥാപനമായ നോര്‍ത്ത്‌വെസ്‌റ്റേണ്‍ മ്യൂച്വല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോ പ്രാദേശിക സ്റ്റാര്‍ട്ടപ്പില്‍ 85,000 ഡോളര്‍ വരെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. റിവേഴ്‌സ് പിച്ച് കൊംബറ്റീഷന്‍ വഴിയാകും നിക്ഷേപം. ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരിടുന്ന ബിസിനസ് വെല്ലുവിൡകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന

FK Special Slider

നമ്മുടെ കുട്ടികള്‍ക്ക് നല്‍കാം സുരക്ഷിത വിദ്യാലയങ്ങള്‍

കുട്ടികള്‍ക്കു നേരെ വിദ്യാലയങ്ങളില്‍ സമീപകാലത്ത് അരങ്ങേറുന്ന അതിക്രമങ്ങള്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരത്തില്‍ കൂടുതല്‍ വിധേയരാവുന്നത് കുട്ടികളാണെന്ന സത്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ വേദികളില്‍ നിരന്തരം ശബ്ദിച്ചുവരികയാണ് ഞാന്‍. കുട്ടികള്‍ക്ക് താരതമ്യേന സുരക്ഷിതമായ ഇടമെന്ന് വിശ്വസിച്ചിരുന്ന വിദ്യാലയങ്ങള്‍

Business & Economy

കാഷ്ബാക്ക് ഓഫറുമായി പേടിഎം മാള്‍

ബെംഗളൂരു : ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ പേടിഎം മാള്‍ മൊബീലുകള്‍ക്കും ഫാഷനും കാഷ്ബാക്ക് ഓഫറിന് പദ്ധതിയിടുന്നു. ഈ മാസം 20 ആരംഭിക്കുന്ന നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റീവ് വില്‍പ്പനയ്ക്കായി 501 കോടി രൂപ കമ്പനി നീക്കിവച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാല്

Banking

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഐപിഒ ബുധനാഴ്ച

കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഐപിഒ(പ്രാഥമിക ഓഹരിവില്‍പ്പന)യ്ക്ക് ബുധനാഴ്ച തുടക്കമാകും.10 രൂപ മുഖവിലയുള്ള 120,000,000 ഓഹരികളാണ് വിറ്റഴിക്കുക. ഇതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള 80,000,000 ഓഹരികളും ബിഎന്‍പി പാരിബ കാര്‍ഡിഫ് എസ്എയുടെ പക്കലുള്ള 40,000,000 ഓഹരികളും

Business & Economy

പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫഌപ്കാര്‍ട്ട്

ബെംഗളൂരു : ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫഌപ്കാര്‍ട്ട് ലിമിറ്റഡ് ദീപാവലി വില്‍പ്പനയായ ബിഗ് ബില്ല്യണ്‍ ഡെയ്‌സില്‍ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നു. ഓണ്‍ലൈന്‍ വിപണിയില്‍ കമ്പനിയുടെ എതിരാളിയായ ആമസോണ്‍ഡോട്ട്‌കോമിനെക്കാള്‍ മികച്ച വില്‍പ്പന ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍

More

പുതു ഇലക്ട്രോണിക്‌സ് നയം: കേന്ദ്രം ചര്‍ച്ച നടത്തും

ന്യൂഡെല്‍ഹി: ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന്റെ ആദ്യ ചുവടുവയ്പായി പുതിയ നയം നടപ്പിലാക്കാന്‍ തയാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിംഗ് പോളിസി സംബന്ധിച്ച് ഈ മേഖലയിലെ വിദഗ്ധരുമായും ബന്ധപ്പെട്ടവരുമായും ഈ മാസം അവസാനം സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. പുതിയ

Auto

മലിനീകരണ വാഹനങ്ങള്‍ പിന്‍വലിക്കുന്നതിന് പുതിയ പദ്ധതികളുമായി ഫ്രാന്‍സ്

പാരിസ് : മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് പിന്‍വലിക്കുന്നതിന് ഫ്രാന്‍സ് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നു. പുതിയ ഇളവുകളും നികുതി ആനുകൂല്യങ്ങളും നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് പരിസ്ഥിതി-ഊര്‍ജ്ജ മന്ത്രി നിക്കോളാസ് ഹുലോട്ട് പറഞ്ഞു. അടുത്തയാഴ്ച്ച അവതരിപ്പിക്കുന്ന 2018 വര്‍ഷത്തെ ബജറ്റില്‍ കാലാവസ്ഥാ വ്യതിയാനം

Auto

ഹോണ്ട അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ഫ്രാങ്ക്ഫര്‍ട്ട് : അര്‍ബന്‍ എന്ന ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ഹോണ്ട അനാവരണം ചെയ്തു. പൂര്‍ണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഈ ഓള്‍-ന്യൂ ഇലക്ട്രിക് കണ്‍സെപ്റ്റ് കാര്‍ ജാപ്പനീസ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. സാങ്കേതികവിദ്യകളുടെയും രൂപകല്‍പ്പനയുടെയും കാര്യത്തില്‍ ഉദാത്ത സൃഷ്ടിയാണ് ഈ

FK Special Slider

ആയുസ് കുറയ്ക്കുന്ന ആഹാരക്രമം

മോശം ആഹാരക്രമമാണ് ആഗോളതലത്തിലുള്ള മരണകാരണങ്ങളിലൊന്ന് എന്ന് പഠനഫലം. പോഷകാഹാരക്കുറവാണ് ലോകത്തു സംഭവിക്കുന്ന അഞ്ചു മരണങ്ങളില്‍ ഒന്നിനു കാരണമെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ദരിദ്രരിലെന്ന പോലെ ധനികരിലും പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുവെന്ന വിരോധാഭാസവും പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണക്കുറവിനാല്‍ പോഷണം ലഭിക്കാതിരിക്കുമ്പോള്‍

FK Special Slider

ചലോ ദില്ലി

നാട് വികസിക്കുന്തോറും പാതകള്‍ ചുരുങ്ങിവരുന്നത് ഇന്ത്യയില്‍ കാണുന്ന പ്രവണതയാണ്. രാജ്യതലസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഴിക്കുകയെന്നത് ഭഗീരഥപ്രയത്‌നമായിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയപാത വികസന അതോറിറ്റി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ഡെല്‍ഹിയിലെ കുപ്രസിദ്ധമായ തെരുക്കുരുക്ക് അഴിച്ചുവിടാന്‍ 50,000 കോടി രൂപയുടെ പദ്ധതിയാണ് അതോറിറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്. നഗരത്തില്‍

FK Special

ഹൈടെക്ക് ആകാന്‍ ഡിഎംആര്‍സി കൗണ്ടറുകള്‍ നീക്കം ചെയ്തു

മെഷീന്‍ ഉപയോഗിച്ചുള്ള ടിക്കറ്റ് വിതരണം (ഓട്ടോമേഷന്‍) വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി മെട്രോ റെയ്ല്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) 70 ടോക്കണ്‍ വില്‍പന കൗണ്ടറുകള്‍ നീക്കം ചെയ്തു. ഉദ്യോഗ് ഭവന്‍, ലോക് കല്യാണ്‍ മാര്‍ഗ്, ജോര്‍ ഭാഗ്, അക്ഷര്‍ദാം, മയൂര്‍ വിഹാര്‍, മാണ്ഡി ഹൗസ്,

FK Special

ശാസ്ത്രീയ മാതൃകകള്‍ ദുരന്തങ്ങളുടെ ആഘാതം കുറച്ചു

ഓഗസ്റ്റ് അവസാന ആഴ്ചകളിലും സെപ്റ്റംബര്‍ ആദ്യ ആഴ്ചകളിലും അമേരിക്കന്‍ സംസ്ഥാനങ്ങളായ ടെക്‌സസിലും ഫ്‌ളോറിഡയിലും വീശിയ ഹാര്‍വി, ഇര്‍മ തുടങ്ങിയ ചുഴലിക്കാറ്റുകള്‍ സമീപകാലത്തുള്ളതില്‍ വച്ച് ഏറ്റവും വിനാശകരമായിരുന്നു. എന്നാല്‍ ഇവ സൃഷ്ടിച്ച ആഘാതത്തിന്റെ മൂര്‍ച്ച കുറയ്ക്കുന്നതില്‍ കാലാവസ്ഥ നിരീക്ഷകരും അവര്‍ പിന്തുടര്‍ന്ന ശാസ്ത്രീയ

FK Special

ആറ് ബഹിരാകാശ യാത്രക്കാര്‍ തിരികെയെത്തി

ബഹിരാകാശത്ത് ഈ വര്‍ഷം ജനുവരി മുതല്‍ തങ്ങിയിരുന്ന നാസയുടെ ആറ് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരികെയെത്തി. ബഹിരാകാശത്തു വസിച്ചിരുന്ന സമയത്ത് അവര്‍ ഭക്ഷിച്ചിരുന്നത് ഉഷ്ണ മേഖലയില്‍ വിളഞ്ഞ പഴങ്ങളും പച്ചക്കറികളും, മുട്ടയുടെ മൃദുവായ പാളി തുടങ്ങിയവയായിരുന്നു. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമായിരുന്നു

FK Special Slider

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുമോ നഗരങ്ങള്‍ ?

ഓഗസ്റ്റ് 25നു ഹാര്‍വി ചുഴലിക്കാറ്റ് യുഎസിലെ ടെക്‌സാസില്‍ വീശുന്നതിനു മുന്‍പു അതു സൃഷ്ടിച്ചേക്കാവുന്ന ആഘാതം വിനാശകരവും ദൂരവ്യാപകവുമായിരിക്കുമെന്നു കാലാവസ്ഥ നിരീക്ഷകരില്‍ ചെറിയ തോതില്‍ സംശയം ജനിപ്പിച്ചിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വിചാരിച്ചതിനേക്കാള്‍ പതിന്മടങ്ങ് തോതില്‍ ഹാര്‍വി നാശമുണ്ടാക്കി. 190 ബില്യന്‍ യുഎസ് ഡോളറിന്റെ

FK Special Market Leaders of Kerala Slider

അസോച്ചം അവാര്‍ഡിന്റെ നിറവില്‍ സീഗള്‍

തൊഴില്‍ ദാതാവിനിണങ്ങിയ തൊഴിലാളിയെയും തൊഴിലാളിക്കിണങ്ങിയ തൊഴില്‍ദാതാവിനെയും കണ്ടെത്തി ഇണക്കിച്ചേര്‍ക്കുക എന്നതാണ് ഒരു ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്റിന്റെ വിജയരഹസ്യം. തൊഴില്‍ദാതാവിന്റെയും തൊഴിലന്വേഷകന്റെയും താല്‍പര്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുമ്പോള്‍ മാത്രമാണ് ഹ്യൂമന്‍ റിസോഴ്‌സ് കണ്‍സള്‍ട്ടന്റ് വിജയിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ട്രാവല്‍ ഏജന്‍സിയായി തുടക്കം കുറിച്ച