ജിയോണിയുടെ എക്‌സ് 1 എസ്

ജിയോണിയുടെ എക്‌സ് 1 എസ്

ജിയോണി തങ്ങളുടെ എക്‌സ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ് 1 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12,999 രൂപ വിലയുള്ള ഫോണ്‍ 21 മുതല്‍ ലഭ്യമായി തുടങ്ങും. 13 എംപി റിയര്‍ ക്യാമറ, 16 എംപി ബാക്ക് ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് ഈ മോഡലിന്റെ സവിശേഷതകള്‍.

Comments

comments

Categories: Tech
Tags: gionee x 1s