Archive

Back to homepage
More

മഹാനദി കോള്‍ഫീല്‍ഡ്‌സ്  20,000 കോടി രൂപ പിഴയടയ്‌ക്കേണ്ടിവരും

ഭുവനേശ്വര്‍: പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ അനുബന്ധ കമ്പനി മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന് 20,000 കോടിയിലധികം രൂപ പിഴയടയ്‌ക്കേണ്ടിവരുമെന്ന് സൂചന. പരിസ്ഥിതിക്ക് ദോഷംവരുത്തുന്ന ധാതു ഖനനം നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. ഈ സാഹചര്യത്തില്‍ ഒഡീഷ സര്‍ക്കാര്‍ കമ്പനിയുടെ ബാധ്യതകള്‍

Arabia

പ്രതിസന്ധിക്കുള്ള പരിഹാരം ഖത്തറിന്റെ കൈകളില്‍ സൗദി മന്ത്രി

റിയാദ്: നിലവില്‍ മേഖലയിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് സൗദി അറേബ്യയുടെ വിദേശ മന്ത്രി അദെല്‍ അല്‍ ജുബേര്‍. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറുമായി നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ പരിഹരം അവരുടെ

Arabia

ലോകത്തിലെ ഏറ്റവും വലിയ സിഎസ്പി പ്രൊജക്റ്റിന്റെ നിര്‍മാണം 2018ല്‍ ആരംഭിക്കും

ദുബായ്: ദുബായില്‍ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പ്രൊജക്റ്റിന്റെ (സിഎസ്പി) നിര്‍മാണം 2018ല്‍ ആരംഭിക്കും. നിര്‍മാണം ആരംഭിക്കുന്നതിനുള്ള അന്തിമ തയാറെടുപ്പിലാണെന്ന് പദ്ധതിയുടെ കരാറുകാരായ സൗദി കമ്പനി അക്വ പവര്‍ പറഞ്ഞു. പ്രൊജക്റ്റിന്റെ ധനപരമായ കാര്യങ്ങളില്‍ അന്തിമ

Arabia

ന്യൂസിലന്‍ഡിലേക്കുള്ള സര്‍വീസുകളില്‍ ഭേദഗതി വരുത്തി എമിറേറ്റ്‌സ്

ദുബായ്: ഓക്‌ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ ഇന്ധന അപര്യാപ്തത നേരിടുന്ന സാഹചര്യത്തില്‍ ന്യൂസിലന്‍ഡിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ റൂട്ടില്‍ ഭേദഗതി വരുത്തി എമിറേറ്റ്‌സ്. ദുബായില്‍ നിന്ന് നേരിട്ട് ഓക്‌ലന്‍ഡിലേക്ക് സര്‍വീസ് നടത്തുന്നതിന് പകരമായി ഇന്ധനം നിറയ്ക്കാനായി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വിമാനം ഇറക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനകമ്പനി

Slider Top Stories

വരുമാനം കുറഞ്ഞു; ഇന്ത്യ ചെലവിടല്‍ കുറയ്ക്കും

ന്യഡെല്‍ഡഹി: റെയ്ല്‍വേ, ഹൈവേകള്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ചെലവിടല്‍ ഇന്ത്യ കുറയ്ക്കും. പ്രതീക്ഷിച്ചതിലും താഴ്ന്ന നികുതി വരുമാനവും വളര്‍ച്ചയില്‍ അനുഭവപ്പെടുന്ന മാന്ദ്യവും സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടിയായെന്നാണ് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. ജൂലൈയില്‍ രാജ്യത്തിന് ലഭിച്ച നികുതി വരുമാനം

Slider Top Stories

സംസ്ഥാനത്ത് രണ്ട് മാസത്തിനുള്ളില്‍ പുതിയ തൊഴില്‍നയം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തിനുള്ളില്‍ പുതിയ തൊഴില്‍ നയം അവതരിപ്പിക്കുമെന്നും മിനിമം വേതനം 18,000 രൂപയാക്കി നിജപ്പെടുത്തുമെന്നും തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 മേഖലകളില്‍ മിനിമം

Auto

റെനോ-നിസ്സാന്‍-മിറ്റ്‌സുബിഷി സഖ്യം ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചു

ന്യൂ ഡെല്‍ഹി : നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളാണ് റെനോ-നിസ്സാന്‍ സഖ്യം. ഈ സഖ്യത്തില്‍ മിറ്റ്‌സുബിഷി കൂടി ചേര്‍ന്നതോടെ ആഗോളതലത്തില്‍ പേഴ്‌സണല്‍ ഇവി സെഗ്‌മെന്റില്‍ മൂവര്‍ സഖ്യം ഇമ്മിണി ബല്യ ഒന്നാം നമ്പറുകാരായി മാറി. 2022 ഓടെ

Auto

ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍ലെസ് ട്രാക്ടറുമായി മഹീന്ദ്ര

ചെന്നൈ : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ആദ്യ ഡ്രൈവര്‍ലെസ് ട്രാക്ടര്‍ പ്രദര്‍ശിപ്പിച്ചു. മഹീന്ദ്ര ഗ്രൂപ്പിന്റെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഹബ്ബായ ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലാണ് ട്രാക്ടര്‍ വികസിപ്പിച്ചത്. കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തിന് പുതിയ നിര്‍വ്വചനം നല്‍കുന്നതാണ് മഹീന്ദ്രയുടെ ഡ്രൈവറില്ലാ

Business & Economy

മക്‌ഡൊണാള്‍ഡ്‌സിനോട് കൈകോര്‍ക്കാന്‍ പ്രമുഖ റെസ്റ്റൊറന്റ് ശൃംഖലകള്‍

ന്യൂഡെല്‍ഹി: അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ വടക്ക്, കിഴക്കന്‍ മേഖലയിലെ ബിസിനസ് പങ്കാളിത്തത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് അഞ്ച് പ്രമുഖ ഭക്ഷ്യ കമ്പനികള്‍ രംഗത്ത്. മേഖലയിലെ പങ്കാളികളായിരുന്ന വിക്രം ബക്ഷിയുടെ കൊണാട്ട് പ്ലാസ റെസ്റ്റൊറന്റ് ലിമിറ്റഡു (സിപിആല്‍എല്‍)മായി മക്‌ഡൊണാള്‍ഡ്‌സ് വഴിപിരിഞ്ഞ സാഹചര്യത്തിലാണിത്.

Slider Top Stories

വണ്‍ബെല്‍റ്റ് വണ്‍ റോഡിനെതിരേ യുഎസ്- ഇന്ത്യ- ജപ്പാന്‍ അച്ചുതണ്ട്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസമ്മേളനത്തിനിടെ ചേര്‍ന്ന യുഎസ്, ഇന്ത്യ,ജപ്പാന്‍ ത്രികക്ഷി യോഗം ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്കെതിരേ ആശങ്കയറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ജപ്പാന്‍ വിദേശകാര്യ മന്ത്രി

Slider Top Stories

കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നും വ്യാപാരികള്‍ ഒഴിയണമെന്ന് ഹൈക്കോടതി

കൊച്ചി: ഈ മാസം 25നു മുന്‍പ് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ വേദികളിലൊന്നായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഇവിടെ കട നടത്തുന്ന വ്യാപാരികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കടകള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജിസിഡിഎ നല്‍കിയ നോട്ടീസ് ചോദ്യം

Slider Top Stories

എസ്ബിഐ ലൈഫിന്റെ 8400 കോടി രൂപയുടെ ഐപിഒ ബുധനാഴ്ച തുടങ്ങും

ന്യൂഡെല്‍ഹി: എസ്ബിഐ ലൈഫിന്റെ 8,400 കോടി രൂപയുടെ പ്രഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ബുധനാഴ്ച തുടക്കമാകും. ഒരു ഓഹരിക്ക് 685 രൂപ മുതല്‍ 700 രൂപ വരെയാണ് മൂല്യം നിശ്ചയിച്ചിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ബിഎന്‍പി പാരിബാസ് കാര്‍ഡിഫിന്റെയും സംയുക്ത

Auto

മാരുതി സുസുകിയില്‍നിന്ന് മഹീന്ദ്ര ലിഥിയം-അയണ്‍ ബാറ്ററി വാങ്ങും

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് കാറുകള്‍ക്കായി ഭാവിയില്‍ മാരുതി സുസുകിയില്‍നിന്ന് ലിഥിയം-അയണ്‍ ബാറ്ററികള്‍ വാങ്ങുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഗുജറാത്തില്‍ ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കുമെന്ന് മാരുതി സുസുകിയുടെ മാതൃ കമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹീന്ദ്ര ആന്‍ഡ്

Auto

പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

മുംബൈ : ബദല്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാഹന നിര്‍മ്മാതാക്കളോട് വീണ്ടും ആവശ്യപ്പെട്ടു. ഇന്ധന കമ്പനികള്‍ ജൈവ ഇന്ധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതേസമയം രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് പരിവര്‍ത്തനപ്പെടുമ്പോഴും പെട്രോള്‍,

Tech

ജിയോണിയുടെ എക്‌സ് 1 എസ്

ജിയോണി തങ്ങളുടെ എക്‌സ് സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ് 1 എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12,999 രൂപ വിലയുള്ള ഫോണ്‍ 21 മുതല്‍ ലഭ്യമായി തുടങ്ങും. 13 എംപി റിയര്‍ ക്യാമറ, 16 എംപി ബാക്ക് ക്യാമറ, 4000 എംഎഎച്ച്

Tech

ഐഒഎസ് 11 ആഗോളതലത്തില്‍ ലഭ്യമായിത്തുടങ്ങി

ഐഒഎസിന്റെ പുതിയ അപ്‌ഡേഷനായ ഐഒഎസ് 11 ലോകവ്യാപകമായുള്ള ഐ ഫോണ്‍, ഐ പാഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങി. ക്യാമറ, പ്രൊസസറുകള്‍, മോഷന്‍ സെന്‍സറുകള്‍ എന്നിവയിലൂടെ എആര്‍ അനുഭവം പ്രദാനം ചെയ്യാനാകുന്നതാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമെന്നാണ് ആപ്പിള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.  

Tech

ടാബ് 4 സീരീസില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍

തങ്ങളുടെ ടാബ്‌ലറ്റ് വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലെനോവോ ടാബ്4 ശ്രേണിയില്‍ പുതിയ നാല് ഡിവൈസുകള്‍ പുറത്തിറക്കി. 12,990 രൂപ വിലയുള്ള ടാബ് 4 8, 16990 രൂപ വിലയുള്ള ടാബ് 4 8പ്ലസ്, 24,990 രൂപ വിലയുള്ള ടാബ് 4 10

Tech

സെബ്രോണിക്‌സിന്റെ പാര്‍ട്ടി സ്പീക്കറുകള്‍

ആഭ്യന്തര ഇലക്ട്രോണിക്‌സ് കമ്പനിയായ സെബ്രോണിക്‌സ് തങ്ങളുടെ പുതിയ ഡിജെ സ്പീക്കര്‍ ‘മോണ്‍സ്റ്റര്‍ പ്രോ എക്‌സ് 15എല്‍’ പുറത്തിറക്കി. 32,499 രൂപ വിലയുള്ള ഈ സ്പീക്കര്‍ മികച്ച വ്യക്തതയോടെ ഉയര്‍ന്ന ശബ്ദ നിലവാരം നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലെല്ലാം ഈ

Arabia

വ്യോമ ഗതാഗതത്തിന്റെ നിയന്ത്രണം സ്ത്രീകളെ ഏല്‍പ്പിക്കാന്‍ സൗദി

റിയാദ്: വ്യോമ ഗതാഗത നിയന്ത്രകരായി സ്ത്രീകളെ എടുക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. ഇതിനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനുള്ള തയാറെടുപ്പിലാണ് രാജ്യം. യാഥാസ്ഥിതിക മുസ്ലീം രാജ്യമായ സൗദി അറേബ്യ പുതിയ നവീകരണ പദ്ധതികളുടെ ഭാഗമായി സ്ത്രീകളുടെ തൊഴില്‍ മേഖല ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. എണ്ണ

Business & Economy

കോണ്ടിനെന്റല്‍ വെയര്‍ഹൗസിംഗിലെ ഓഹരികളില്‍ കണ്ണുവെച്ച് ഡി പി വേള്‍ഡ്

ന്യൂഡെല്‍ഹി: പ്രമുഖ തുറമുഖ നടത്തിപ്പുകാരായ ദുബായ് പോര്‍ട്ട്‌സ് വേള്‍ഡ് (ഡി പി വേള്‍ഡ്) കോണ്ടിനെന്റല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലെ ഓഹരികള്‍ വാങ്ങാന്‍ നീക്കമിടുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ നിക്ഷേപകരായ വാര്‍ബര്‍ഗ് പിന്‍കസ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്‌സി), അബ്‌രാജ് കാപ്പിറ്റല്‍ എന്നിവരുമായി ഡി