ബാല വിവാഹത്തിനെതിരേ ആപ്പ്

ബാല വിവാഹത്തിനെതിരേ ആപ്പ്

സംസ്ഥാനത്തെ ബാലവിവാഹങ്ങള്‍ക്ക് അറുതി വരുത്തുന്നത് ലക്ഷ്യമിട്ട് ബിഹാര്‍ സര്‍ക്കാര്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബന്ധന്‍ തോഡ് എന്ന പേരിലെത്തുന്ന ആപ്പില്‍ ബാലവിവാഹത്തിനെതിരായ പ്രചാരണങ്ങള്‍ക്കൊപ്പം ബാലവിവാഹത്തില്‍ നിന്ന് രക്ഷ തേടുന്ന പെണ്‍കുട്ടികള്‍ക്ക് വിവരം അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

 

Comments

comments

Categories: Tech