Archive

Back to homepage
Business & Economy

കൊഗ്‌നിസന്റ് ഏറ്റെടുക്കലുകള്‍ വേഗത്തിലാക്കും

ബെംഗളൂരു: പ്രമുഖ അമേരിക്കന്‍ ഐടി കമ്പനി കോഗ്‌നിസന്റ് ഇന്ത്യയില്‍ ഏറ്റെടുക്കലുകള്‍ വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം അഞ്ച് മുതല്‍ പത്ത് വരെ കരാറുകള്‍ ലക്ഷ്യമിടുന്നതായി കൊഗ്‌നിസന്റിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കാരെന്‍ മക്‌ലോഖ്‌ലിന്‍ പറഞ്ഞു. ലയനങ്ങളും ഏറ്റെടുക്കലുകളും സംബന്ധിച്ച കാര്യം

Business & Economy

ആഭ്യന്തര നിക്ഷേപം: വ്യവസായികളോട് ചര്‍ച്ചയ്ക്ക് സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ആഭ്യന്തര നിക്ഷേപ സന്നദ്ധത തേടി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു രാജ്യത്തെ പ്രമുഖ വ്യവസായികളുമായി ചര്‍ച്ച നടത്തും. വരുന്ന ഏതാനും വര്‍ഷങ്ങളിലേക്കുള്ള നിക്ഷേപം അഭ്യര്‍ത്ഥിച്ചാണ് വ്യവസായ പ്രമുഖരുമായി വ്യക്തിപരമായി ചര്‍ച്ച നടത്താന്‍ മന്ത്രി മുന്നോട്ടുവന്നിരിക്കുന്നത്. ആഭ്യന്തര നിക്ഷേപത്തിന്റെ

Business & Economy

61,000 കോടി നിക്ഷേപം നടത്താന്‍ എച്ച്പിസിഎല്‍

മുംബൈ: അഞ്ച് വര്‍ഷത്തിനുള്ളില്‍ 61,000 കോടി രൂപ നിക്ഷേപം നടത്താനൊരുങ്ങി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍). കമ്പനിയുടെ എണ്ണ ശുദ്ധീകരണ, വിപണന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ഉന്നം. നടപ്പു സാമ്പത്തിക വര്‍ഷം 7,100 കോടി രൂപ നിക്ഷേപം നടത്താനാണ് നീക്കമിടുന്നത്. കഴിഞ്ഞ

Auto

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്രയും ഫോഡും സഖ്യം സ്ഥാപിച്ചു

മുംബൈ : യുഎസ് കാര്‍ നിര്‍മ്മാതാക്കളായ ഫോഡ് മോട്ടോര്‍ കമ്പനിയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സഖ്യത്തിലേര്‍പ്പെട്ടു. ഇലക്ട്രിക് വാഹനങ്ങള്‍, കണക്റ്റഡ് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഒന്നിച്ചുനീങ്ങാനാണ് ഇരു കമ്പനികളുടെയും തീരുമാനം. മൂന്ന് വര്‍ഷത്തേയ്ക്ക് ഇരു കമ്പനികളും സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.

Auto

ഹ്യുണ്ടായ് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂ ഡെല്‍ഹി : ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ജിഎസ്ടി സെസ്സ് വര്‍ധനയെതുടര്‍ന്ന് വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിപ്പിച്ചു. എലൈറ്റ് ഐ20, വെര്‍ണ, എലാന്‍ട്ര, ക്രേറ്റ, ടക്‌സണ്‍ എന്നിവയുടെ വിലയാണ് ഹ്യുണ്ടായ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈയിടെ പുറത്തിറക്കിയ പുതിയ വെര്‍ണയുടെ

Slider Top Stories

ദക്ഷിണേഷ്യയില്‍ സ്വാധീനം ശക്തമാക്കാന്‍ ടിബറ്റ് വഴി നേപ്പാളിലേക്ക് ഹൈവേയുമായി ചൈന

ന്യൂഡെല്‍ഹി: സൈനികേതര, പ്രതിരോധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ടിബറ്റില്‍ നിന്നും നേപ്പാള്‍ അതിര്‍ത്തിയിലേക്ക് തന്ത്രപ്രധാന പാത തുറന്ന് ചൈന. ദക്ഷിണേഷ്യയില്‍ ചുവടുറപ്പിക്കുന്നതിന് ഈ നീക്കം ബെയ്ജിംഗിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ടിബറ്റിലെ ഷിഗാസെ എയര്‍പോര്‍ട്ടിനെയും ഷിഗ്‌സെ സ്റ്റിസെന്ററിനും ഇടയിലുള്ള 40.4 കിലോമീറ്റര്‍ പാത വെള്ളിയാഴ്ച

Slider Top Stories

ഏഷ്യയുടെ വളര്‍ച്ചയില്‍ ചാലക ശക്തിയായി ഇന്ത്യ മാറും: ഡെലോയിറ്റ്

ന്യൂഡെല്‍ഹി: വന്‍ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു വരുന്ന ഇന്ത്യ ഏഷ്യയുടെ വളര്‍ച്ചയിലെ ചാലകശക്തി എന്ന പദവി ചൈനയില്‍ നിന്ന് നേടിയെടുക്കുമെന്ന് ഡെലോയിറ്റ് എല്‍എല്‍പി. ജനസംഖ്യയിലെ ചെറുപ്പക്കാരുടെ പങ്ക് തന്നെയാണ് ഇന്ത്യക്ക് കരുത്താകുന്നത്. 2027ല്‍ ഏഷ്യയില്‍ 65 വയസിനും അതിന് മുകളിലും പ്രായമുള്ളവരുടെ

Slider Top Stories

ഉള്‍നാടന്‍ ജലപാതാ വികസനത്തിന് സിയാലും സര്‍ക്കാരും ചേര്‍ന്ന് കമ്പനി രൂപീകരിക്കും: മുഖ്യമന്ത്രി

കൊച്ചി: കോവളം മുതല്‍ കാസര്‍ഗോഡ് വരെ ഉള്‍നാടന്‍ ജലപാത വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്ന് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപവല്‍്ക്കരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കമ്പനിയുടെ 49 % വീതം

Arabia

അബുദാബി ബാങ്കിന്റെ മൂന്ന് ദിവസത്തെ സേവനങ്ങള്‍ തടസപ്പെട്ടും

അബുദാബി: അബുദാബി കൊമേഷ്യല്‍ ബാങ്കിന്റെ (എഡിസിബി) ഭൂരിഭാഗം സേവനങ്ങളും സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌റ്റോബര്‍ മൂന്ന് വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ലഭ്യമായിരിക്കില്ലെന്ന് ബാങ്ക് അറിയിച്ചു. ബാങ്കിന്റെ പ്രവര്‍ത്തന സംവിധാനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ പുനക്രമീകരിക്കുന്നനടപടികള്‍ സേവനങ്ങളെ ബാധിക്കുമെന്ന് വെബ്‌സൈറ്റിലൂടെ ബാങ്ക് വ്യക്തമാക്കി. എന്നാല്‍

Arabia

സൗദിയിലെ സ്‌നാപ്ചാറ്റില്‍ നിന്ന് അല്‍ ജസീറ പുറത്ത്

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ സ്‌നാപ്ചാറ്റില്‍ നിന്ന് ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത സേവനമായ അല്‍ ജസീറയെ ഒഴിവാക്കി. സ്‌നാപ്ചാറ്റിന്റെ ഉടമകളായ സ്‌നാപ്പാണ് അല്‍ജസീറയെ നീക്കിയത്. സര്‍വീസ് നടത്തുന്ന രാജ്യത്തിന്റെ പ്രാദേശിയ നിയമത്തിന് അനുസരിച്ചായിരിക്കും സ്‌നാപ്

Arabia

ഇന്ത്യന്‍ വനിതകളെ വീട്ടുജോലിക്ക് എടുക്കുന്നതിലുള്ള നിരോധനം നീക്കി

കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളെ വീട്ടുജോലിക്കെടുക്കുന്നതില്‍ കുവൈറ്റ് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. വീട്ടുജോലിക്കാരെ എടുക്കുന്നതിന് ബാങ്ക് ഗ്യാരണ്ടി വേണമെന്നുള്ള നിര്‍ബന്ധം ഇന്ത്യ ഈ മാസം എടുത്തുകളഞ്ഞതിന് പിന്നാലെയാണ് രാജ്യത്തിന്റെ റസിഡന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിരോധനം നീക്കിയത്. ഇന്ത്യയില്‍ നിന്ന് വീട്ടുജോലിക്കെത്തുന്ന

Banking

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഒഴിവ്

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫിസര്‍ തസ്തികകളില്‍ 110 ഒഴിവുകള്‍. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒക്‌റ്റോബര്‍ 7 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://www.bankofmaharashtra.in/Current-Openings.asp എന്ന വെബ്‌സൈറ്റ് വിലാസത്തില്‍ ലഭ്യമാണ്.

Tech

സോണിയുടെ സൗണ്ട് ബാറുകള്‍

സോണി ഇന്ത്യ, ഡോള്‍ബി അറ്റ്‌മോസ് സംവിധാനത്തോടു കൂടെയുള്ള തങ്ങളുടെ ഫഌഗ്ഷിപ്പ് സൗണ്ട് ബാര്‍ ‘എച്ച്ടി-എസ്ടി5000 പുറത്തിറക്കി. വയര്‍ലെസ് സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉല്‍പ്പന്നം ഉന്നത നിലവാരമുള്ള ഓഡിയോ ആസ്വാദനം സാധ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. 1,50,990 രൂപയാണ് ഈ ഉല്‍പ്പന്നത്തിന്റെ

Tech

ബാല വിവാഹത്തിനെതിരേ ആപ്പ്

സംസ്ഥാനത്തെ ബാലവിവാഹങ്ങള്‍ക്ക് അറുതി വരുത്തുന്നത് ലക്ഷ്യമിട്ട് ബിഹാര്‍ സര്‍ക്കാര്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ബന്ധന്‍ തോഡ് എന്ന പേരിലെത്തുന്ന ആപ്പില്‍ ബാലവിവാഹത്തിനെതിരായ പ്രചാരണങ്ങള്‍ക്കൊപ്പം ബാലവിവാഹത്തില്‍ നിന്ന് രക്ഷ തേടുന്ന പെണ്‍കുട്ടികള്‍ക്ക് വിവരം അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.  

Life

കഷണ്ടിയും ആത്മവിശ്വാസവും

മുടികൊഴിച്ചില്‍ നേരിടുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന പഠന റിപ്പോര്‍ട്ട് പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പുറത്തിറക്കി. കഷണ്ടിയുള്ളവര്‍ കൂടുതല്‍ ആത്മവിശ്വാസവും നേതൃഗുണവും പ്രകടിപ്പിക്കുന്നവരാണെന്നും സുന്ദരന്‍മാരാണെന്നുമാണ് കോളെജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  

Business & Economy

എയര്‍ ഇന്ത്യക്ക് പാട്ടത്തിന് നല്‍കിയ ആസ്തികള്‍ സര്‍ക്കാര്‍ വില്‍ക്കും

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യക്ക് വാടകയ്ക്ക് നല്‍കിയ റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കം. എയര്‍ ഇന്ത്യയുടെ കൈവശമുള്ള ചില ആസ്തികള്‍ 99 വര്‍ഷത്തെ പാട്ടത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളവയാണ്.

Business & Economy

റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ രണ്ടായിരം രൂപയുടെ ഫോണുമായി ബി എസ് എന്‍ എല്‍

കൊച്ചി: രണ്ടായിരം രൂപയുടെ റിലയന്‍സ് ജിയോ 4 ജി ഫോണുമായി മത്സരിക്കാന്‍ അതേവിലയുള്ള ആകര്‍ഷകമായ ഫീച്ചര്‍ഫോണുമായി ബി എസ് എന്‍ എല്‍ വരുന്നു. മൈക്രോമാക്‌സ്, ലാവ പോലുള്ള ഇന്ത്യന്‍ മൊബൈല്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചായിരിക്കും ബി എസ് എന്‍ എല്‍ പുതിയ ഫോണ്‍

More

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ മിൽസി സമ്മാനം കൊച്ചി സ്വദേശിക്ക്

കൊച്ചി : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) മിൽസി ലൂബ്രിക്കന്റ്‌സ് ശ്രേണിയുടെ പ്രചാരണാർത്ഥം നടത്തിയ മത്സരത്തിൽ കൊച്ചി സ്വദേശി ശ്രീജിത്ത് സുകുമാരൻ സമ്മാനം നേടി. 350 സിസി റോയൽ എൻഫീൽഡ് തണ്ടർബേർഡ് മോട്ടോർ സൈക്കിളാണ് സമ്മാനമായി ലഭിച്ചത്. മിൽസി സൂപ്പർ, മിൽസി

More

ടാറ്റാ മോട്ടോര്‍സ് എക്‌സ്പീരിയന്‍സ് സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: പരസ്പരം ആശയ വിനിമയം നടത്തി ഡ്രൈവിംഗ് അനുഭവിക്കാന്‍ അവസരമൊരുക്കുന്ന ടാറ്റാ മോട്ടേഴ്‌സ് എക്‌സ്പീരിയന്‍സ് സെന്ററിന് കോഴിക്കോട് തെക്കാട്ട് ഗ്രൗണ്ടില്‍ തുടക്കമായി. ടാറ്റാ മോട്ടേഴ്‌സിന്റെ പുതു തലമുറ വാഹനങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരമാണ് ഇവിടെ ലഭിക്കുക. ടിയാഗോ എഎംടി, ടിഗോര്‍, ലൈഫ് സ്‌റ്റൈല്‍