ന്യൂഡെല്‍ഹിയില്‍ ജാസ് ഫെസ്റ്റിവല്‍

ന്യൂഡെല്‍ഹിയില്‍ ജാസ് ഫെസ്റ്റിവല്‍

ഈ മാസം 23 മുതല്‍ 25 വരെ ന്യൂഡെല്‍ഹിയില്‍ ജാസ് ഫെസ്റ്റിവല്‍ നടക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ( ഐസിസിആര്‍) സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ ഏഴ് അന്താരാഷ്ട്ര ജാസ് ബാന്‍ഡുകളും മൂന്ന് ഇന്ത്യന്‍ ജാസ് ബാന്‍ഡുകളും അവതരണങ്ങള്‍ നടത്തുമെന്ന് ഐസിസിആര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: More