സിനിമാ ടിക്കറ്റ് ഉറപ്പിക്കാം വാട്ട്‌സാപ്പില്‍

സിനിമാ ടിക്കറ്റ് ഉറപ്പിക്കാം വാട്ട്‌സാപ്പില്‍

എന്റര്‍ടെയ്ന്‍മെന്റ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയും വാട്ട്‌സാപ്പും തമ്മില്‍ കൈകോര്‍ക്കുന്നു. പരീക്ഷാണാടിസ്ഥാനത്തില്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ അറിയിക്കുന്നതിനുള്ള മാര്‍ഗമായി വാട്ട്‌സാപ്പിനെ ബുക്ക് മൈ ഷോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്ട്‌സാപ്പുമായി സഹകരിക്കുന്ന ഇന്ത്യയിലെ ആദ്യ ടിക്കറ്റിംഗ് ബ്രാന്‍ഡാണ് തങ്ങളെന്ന് ബുക്ക് മൈ ഷോ അവകാശപ്പെടുന്നു.

 

Comments

comments

Categories: Tech