Archive

Back to homepage
More

ഐയുസി: പരിഹാര നിര്‍ദേശം മുന്നില്‍വെച്ച് ഐഡിയ

ന്യൂഡെല്‍ഹി: ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി, ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുന്നതിന് ഈടാക്കുന്ന തുക) സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഒരുങ്ങവെ ഇക്കാര്യത്തില്‍ പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ മുന്നില്‍വെച്ച് രാജ്യത്തെ മൂന്നാമത്തെ

Slider Top Stories

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ വിദേശ നിക്ഷേപത്തോട് എതിര്‍പ്പ്: ചൈന

ന്യൂഡെല്‍ഹി: ജപ്പാനില്‍ നിന്നുള്‍പ്പെടെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ വിദേശ നിക്ഷേപം നടത്തുന്നതിനെ എതിര്‍ക്കുന്നുവെന്ന് ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മൂന്നാംകക്ഷി ഇടപെടുന്നതിനോടും യോജിപ്പില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ച്യുനിംഗ് വ്യക്തമാക്കി. രാജ്യത്തിന്റെ വടക്ക്

Arabia

റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിര്‍മാണം വിലയിരുത്താനുള്ള ആപ്ലിക്കേഷനുമായി ദുബായ്

ദുബായ്: ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് നിര്‍മാണ പദ്ധതികളുടെ പുരോഗതി നിര്‍മാതാക്കള്‍ക്കും നിക്ഷേപകര്‍ക്കും വിലയിരുത്താന്‍ സാധിക്കുന്ന ഇന്ററാക്റ്റീവ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി). മഷ്‌റൂയ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ നിര്‍മിച്ചത് ഇമാര്‍ പ്രോപ്പര്‍ട്ടിയുമായി ചേര്‍ന്നാണ്. നിര്‍മാതാക്കള്‍ക്കും നിക്ഷേപകര്‍ക്കും റിയല്‍ എസ്റ്റേറ്റ്

Arabia

ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിലൂടെ കൂടുതല്‍ നഷ്ടമുണ്ടാകുന്നത് അറബ് രാജ്യങ്ങള്‍ക്ക്

ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച അറബ് രാജ്യങ്ങള്‍ ഉപരോധ രാജ്യത്തേക്കാള്‍ കൂടുതല്‍ നഷ്ടം നേരിടേണ്ടതായി വരുമെന്ന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ധനകാര്യസ്ഥാപനമായ ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ സിഇഒ അലി അഹ്മെദ് അല്‍ കുവാരി പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നെന്നും

Slider Top Stories

ടാറ്റ ടെലിസര്‍വീസസ് അടച്ചുപൂട്ടാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ടെലിഫോണി വിഭാഗമായ ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡ് അടച്ചുപൂട്ടുന്നതിനുള്ള സാധ്യതകള്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. യൂണിറ്റ് ഏറ്റെടുക്കുന്നതിന് താല്‍പ്പര്യമുള്ള കമ്പനികളെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടലിനെ കുറിച്ച് ആലോചിക്കുന്നത്. 34,000 കോടി രൂപയിലധികമാണ് ടാറ്റ ടെലിസര്‍വീസസിന്റെ

Slider Top Stories

ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കും: കേന്ദ്രം

ന്യൂഡെല്‍ഹി: വിവിധ സേവനങ്ങളെ ആധാറുമായി ബന്ധപ്പിച്ചതിനു പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സസര്‍ക്കാര്‍ പദ്ധതിയിടുന്നു. പാന്‍കാര്‍ഡ് മുതല്‍ മൊബീല്‍ നമ്പര്‍ വരെ ആധാറുമായി ബന്ധപ്പെടുത്തുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഈ നീക്കവും. കേന്ദ്ര ഗതാഗത വകുപ്പ്

Slider Top Stories

ലിഫ്റ്റില്‍ 1 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ആല്‍ഫബെറ്റ്

ന്യൂഡെല്‍ഹി: സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ലിഫ്റ്റില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഒരുങ്ങുന്നു. നിക്ഷേപം സംബന്ധിച്ച് ലിഫ്റ്റുമായി ആല്‍ഫബെറ്റ് അടുത്തിടെ ചര്‍ച്ച നടത്തിയതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം നിക്ഷേപം സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും

Slider Top Stories

ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഐപിഒ ആരംഭിച്ചു

മുംബൈ: ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് നിന്ന് ഐപിഒ പുറത്തിറക്കുന്ന ആദ്യ കമ്പനിയായി ചരിത്രം സൃഷ്ടിച്ച് ഐസിഐസിഐ ലൊംബാര്‍ഡ്. 5,700 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐസിഐസിഐ ലൊംബാര്‍ഡ് ഐപിഒയ്ക്ക് ഇന്നലെ തുടക്കമായി. ലൊംബാര്‍ഡിന്റെ ഐപിഒയ്ക്ക് പിന്നാലെ ഇന്‍ഷുറന്‍സ് രംഗത്തെ വമ്പന്മാരായ എച്ച്ഡിഎഫ്‌സി

Arabia

ടൂറിസം ചെലവിടല്‍ 2022ല്‍ 56 ബില്യണ്‍ ഡോളറാകും!

ദുബായ്: യുഎഇയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ചെലവിടല്‍ 2022 ആകുമ്പോഴേക്കും 56 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പുതിയ റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ചെലവിടലില്‍ സ്ഥിരതയാര്‍ന്ന വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പുതിയ ഗവേഷണ

Arabia

2018ല്‍ തുടങ്ങും ജിസിസിയുടെ കുതിപ്പ്

ദുബായ്: ജിസിസിയിലെ സാമ്പത്തിക വളര്‍ച്ച 2018 മുതല്‍ ശക്തിപ്രാപിക്കുമെന്ന് ഗവേഷണ ഫലം. മേഖലയില്‍ യുഎഇയും ഖത്തറുമായിരിക്കും കൂടുതല്‍ മെച്ചപ്പെട്ട പ്രകനം കാഴ്ചവെക്കുകയെന്നും ഗവേഷകരായ ബിഎംഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ ഉല്‍പ്പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതും എണ്ണ വിലയിലെ ഇടിവ് തുടരുന്നതുമാണ് ഗള്‍ഫ്

Arabia

1.85 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിച്ച് ഡ്യൂട്ടി ഫ്രീ

ദുബായ്: ഈ വര്‍ഷം ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് 1.85 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കാം മക്‌ലൗഗ്ലിന്‍. 2016 ല്‍ 1.825 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നടന്നത്. ഈ

Tech

ലെനോവോ കെ8 നോട്ട് ആമസോണിലെത്തി

ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ കെ8 നോട്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ വില്‍പ്പന ആരംഭിച്ചു. 3ജിബി റാം- 32 ജിബി ഇന്റേണല്‍ മെമ്മറി, 4 ജിബി റാം- 64 ജിബി ഇന്റേണല്‍ മെമ്മറി എന്നീ രണ്ട് വേരിയന്റുകളില്‍ കെ 8

Tech

1.3 ബില്യണ്‍ യൂസര്‍മാരുമായി മെസഞ്ചര്‍

ഫേസ്ബുക്കിന്റെ മെസേജിംഗ് ആപ്ലിക്കേഷനായ മെസഞ്ചറിലെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 1.3 ബില്യണ്‍ കവിഞ്ഞു. ഇപ്പോള്‍ ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിനും 1.3 ബില്യണിനു മുകളില്‍ സജീവ ഉപയോക്താക്കളാണുള്ളത്. പുതിയ ഫീച്ചറുകളും റിയാക്ഷനുകളും അവതരിപ്പിച്ച് മെസഞ്ചറിനെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു.

Tech

സിനിമാ ടിക്കറ്റ് ഉറപ്പിക്കാം വാട്ട്‌സാപ്പില്‍

എന്റര്‍ടെയ്ന്‍മെന്റ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോയും വാട്ട്‌സാപ്പും തമ്മില്‍ കൈകോര്‍ക്കുന്നു. പരീക്ഷാണാടിസ്ഥാനത്തില്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ അറിയിക്കുന്നതിനുള്ള മാര്‍ഗമായി വാട്ട്‌സാപ്പിനെ ബുക്ക് മൈ ഷോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്ട്‌സാപ്പുമായി സഹകരിക്കുന്ന ഇന്ത്യയിലെ ആദ്യ ടിക്കറ്റിംഗ് ബ്രാന്‍ഡാണ് തങ്ങളെന്ന് ബുക്ക് മൈ ഷോ അവകാശപ്പെടുന്നു.  

Tech

സ്‌നൂസ് ഫീച്ചറിനായി ഫേസ്ബുക്ക്

ഏതെങ്കിലും സുഹൃത്തില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ പേജില്‍ നിന്നോ ഉള്ള പോസ്റ്റുകള്‍ ഒരു പ്രത്യേക കാലയളവിലേക്ക് ഒഴിവാക്കുന്നതിനുള്ള ഫീച്ചര്‍ ഫേസ്ബുക്ക് അവതരിപ്പിച്ചേക്കും. ഒരുമാസം വരെ ഇത്തരമിടങ്ങളില്‍ നിന്നുള്ള പോസ്റ്റുകള്‍ ‘സ്‌നൂസ്’ ചെയ്യാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി അണ്‍ഫ്രണ്ട് ചെയ്യുകയോ അണ്‍ലൈക്ക് ചെയ്യുകയോ ലീവ്

Business & Economy

ഷെല്‍ കമ്പനികളെ നേരിടാന്‍ എംസിഎയും സിബിഡിടിയും ഒന്നിച്ച് പ്രവര്‍ത്തിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ഷെല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും കള്ളപ്പണം തടയുന്നതിനുള്ള നീക്കങ്ങള്‍ക്കായി കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയവും (എംസിഎ), കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡും (സിബിഡിടി) ഒന്നിച്ച് പ്രവര്‍ത്തിക്കും. കമ്പനികളുടെ നികുതി റിട്ടേണുകള്‍, പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍ (പാന്‍),സാമ്പത്തിക പത്രികകള്‍ തുടങ്ങിയവ പങ്കിടുന്നതിനുള്ള കരാറില്‍

More

മൂന്ന് മാസത്തിനുള്ളില്‍ ദീര്‍ഘദൂര ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും: റെയ്ല്‍വേ

അഹമ്മദാബാദ്: അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിപുലമായ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ റെയ്ല്‍വേ തുടക്കംകുറിക്കും. ട്രെയ്ന്‍ പാളംതെറ്റിയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനു വേണ്ടിയാണ് ട്രാക്ക് നവീകരണം ഊര്‍ജിതമാക്കാന്‍ റെയ്ല്‍വേ തയാറെടുക്കുന്നത്. പരമാവധി കാലാവധി പൂര്‍ത്തിയാക്കിയതോ കൂടുതല്‍ സര്‍വീസ് നടത്തുന്നതോ ആയ പാളങ്ങള്‍ കണ്ടെത്താനും

Top Stories

ഐഒടി ഇന്ത്യയില്‍ 15 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: അരുണ സുന്ദരരാജന്‍

ബെംഗളൂരു: അടുത്ത കുറച്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 15 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സാങ്കേതികവിദ്യ സഹായകരമാകുമെന്ന് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍. തൊഴില്‍ സാധ്യതകളാണ് ഇന്ത്യയില്‍ ഐഒടി സാങ്കേതിവിദ്യയെ ആകര്‍ഷകമാക്കുന്നതിന്റെ പ്രധാനകാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്

Business & Economy

ജിഡിപി നിരക്ക് 6 ശതമാനത്തില്‍ കുറവായിരിക്കുമെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലും ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) ആറ് ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കോഫഌഷ് റിസര്‍ച്ച് റിപ്പോര്‍ട്ട്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയില്‍ അനുഭവപ്പെട്ട മെല്ലെപോക്കും മാനുഫാക്ച്ചറിംഗ്, ഖനന മേഖലകളിലെ മോശം

More

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടപടിയെ സഹായിക്കുന്നതിനായി വ്യാപാര ബാങ്കര്‍മാരെയും നിയമോപദേശകരെയും നിയമിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) ഇത് സംബന്ധിച്ച പത്രപരസ്യം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.