Archive

Back to homepage
Business & Economy

എസ്‌കെ ടെലികോമുമായി എയര്‍ടെല്‍ സഹകരിക്കുന്നു

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ കമ്പനി എസ്‌കെ ടെലികോമുമായി സഹകരിക്കുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. നെറ്റ്‌വര്‍ക്ക് അധിഷ്ഠിത ഉപഭോക്തൃ, ഉല്‍പ്പന്ന അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ കൂട്ടുകെട്ടെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയിലുള്ള

Business & Economy

വസ്ത്ര ഫാഷന്‍ രംഗത്തേക്ക് അനുഷ്‌കയും

മുംബൈ: ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ സ്വന്തം പേരിലെ ഫാഷന്‍ ബ്രാന്‍ഡ് ആരംഭിക്കുന്നു. സുഡിതി ഇന്‍ഡസ്ട്രീസുമായുള്ള പങ്കാളിത്തത്തിലൂടെയാണ് സ്ത്രീകളുടെ ഫാഷന്‍ വസ്ത്ര ബ്രാന്‍ഡ് ആരംഭിക്കാന്‍ താരം ഒരുങ്ങുന്നത്. ബ്രാന്‍ഡിനെക്കുറിച്ചുള്ള വിശദ വിവരങ്ങളും ലോഗോയും സെപ്റ്റംബര്‍ അവസാനം അനുഷ്‌ക പുറത്തിറക്കും. ഒക്‌റ്റോബര്‍ ആദ്യ

More

വിമാനത്താവള പദ്ധതികള്‍ വിപുലീകരിക്കാന്‍ ജിഎംആര്‍ ഗ്രൂപ്പ്

ഹൈദരാബാദ്: ഇന്ത്യയിലും വിദേശത്തുമായി മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജിഎംആര്‍ ഗ്രൂപ്പ് തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ജെയ്പൂരിലേയും അഹമ്മദാബാദിലേയും വിമാനത്താവളങ്ങളുടെ അറ്റകുറ്റപ്പണികളുടെയും പ്രവര്‍ത്തനങ്ങളുടെയും ചുമതലകള്‍ നേടിയെടുക്കാനും കമ്പനി നീക്കമിടുന്നുണ്ട്. വിമാനത്താവള വ്യവസായത്തിന്റെ വിപുലീകരണം ഗ്രൂപ്പിന്

Arabia

വോയ്‌സ്, വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകള്‍ക്കുള്ള നിരോധനം സൗദി നീക്കും

റിയാദ്: വാട്ട്‌സാപ്പ്, സ്‌കൈപ്, വൈബര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളിലെ വീഡിയോ, വോയ്‌സ് കോളിംഗ് സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാനൊരുങ്ങി സൗദി അറേബ്യ. ഇവയ്ക്കുള്ള നിരോധനം അടുത്ത ആഴ്ച നീക്കുമെന്ന് വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രി അബ്ദുള്ള ബിന്‍ അമെര്‍ അല്‍ സവാഹ പറഞ്ഞു. കമ്യൂണിക്കേഷന്‍

Auto

ഡെല്‍ഹിയില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരും

ന്യൂ ഡെല്‍ഹി : ഡെല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും. നിരോധനം പിന്‍വലിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ വിസമ്മതിച്ചു. നിരോധന ഉത്തരവ് പുന:പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ട്രിബ്യൂണല്‍ തള്ളി. ഡീസല്‍

Auto

യൂസ്ഡ് കാര്‍ വിപണിയില്‍ 6 ശതമാനം ഇടിവ്

ന്യൂഡെല്‍ഹി : രാജ്യത്തെ പ്രീ-ഓണ്‍ഡ് കാര്‍ വിപണിയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആറ് ശതമാനം കുറഞ്ഞു. നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി, ബിഎസ് 4 മാനദണ്ഡങ്ങള്‍ എന്നിവയായിരിക്കാം കാരണങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 15 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു

Auto

സ്‌കോര്‍പിയോ, എക്‌സ്‌യുവി500 മോഡലുകളുടെ ഇലക്ട്രിക് വേര്‍ഷന്‍ വരുന്നു

ന്യൂ ഡെല്‍ഹി : മഹീന്ദ്ര സ്‌കോര്‍പിയോ, എക്‌സ്‌യുവി500 മോഡലുകളുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്താന്‍ ഇനി അധികം താമസം വരില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ രണ്ട് ജനപ്രിയ എസ്‌യുവികള്‍ക്കും ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിന് 300-400 കോടി

Arabia

വിസയ്ക്കായുള്ള വൈദ്യപരിശോധന വേഗത്തിലാക്കാന്‍ ദുബായ്

ദുബായ്: വിസയ്ക്ക് വേണ്ടിയുള്ള വൈദ്യപരിശോധന ഫലം വേഗത്തില്‍ ലഭിക്കുന്നതിനായുള്ള സ്മാര്‍ട്ട് സംവിധാനവുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ). സലെം എന്ന് പേരിട്ടിരിക്കുന്ന പുതിയ മെഡിക്കല്‍ ഫിറ്റ്‌നസ് ആന്‍ഡ് ഒക്യുപേഷണല്‍ സ്‌ക്രീനിംഗ് സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കാനും മാനുഷിക ഇടപെടല്‍ പൂര്‍ണമായി

Arabia

ആരാംകോ ഐപിഒ 2019ലേക്ക് നീട്ടേവെച്ചേക്കും

റിയാദ്: അടുത്ത വര്‍ഷം നടത്താനിരിക്കുന്ന സൗദി ആരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) സൗദി അറേബ്യ നീട്ടിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2018ന്റെ പകുതിയോടെ ഐപിഒ നടപ്പാക്കാനാണ് ഗവണ്‍മെന്റ് ഇപ്പോഴും ലക്ഷ്യമിടുന്നതെന്നും എന്നാല്‍ സമയപരിധിയിലെ സമ്മര്‍ദ്ദം കാരണം ഇത് 2019ലേക്ക് മാറ്റിവച്ചേക്കുമെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്

World

പുകവലി ഉപേക്ഷിക്കാന്‍ ഓട്ടം

പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓട്ടം ഒരു വ്യായാമമായി സ്വീകരിക്കുന്നത് അതിന് സഹായിക്കുമെന്ന് പഠന ഫലം. ടൊറൊന്റോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയാണ് പഠനം നടത്തിയത്. പത്താഴ്ചത്തെ റണ്ണിംഗ് എക്‌സ്പിരിമെന്റില്‍ പങ്കെടുത്തവരില്‍ പകുതിയിലേറേ പേര്‍ക്കും പുകവലി ഉപേക്ഷിക്കാനായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tech

മുന്‍ഗണന സ്ത്രീ ചാറ്റ്‌ബോട്ടുകള്‍ക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉപഭോക്താക്കളുമായി ആശയവിനിമയത്തിന് തയാറാക്കുന്ന ചാറ്റ്‌ബോട്ടുകള്‍ സ്ത്രീകളുടെ രൂപത്തിലുള്ളതും വിനയം പ്രകടിപ്പിക്കുന്നതുമാകണമെന്നാണ് ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സര്‍വേ ഫലം. ആഗോള സോഫ്റ്റ് വെയര്‍ സര്‍വീസസ് പ്രൊവൈഡറായ ആംഡോക്‌സാണ് സര്‍വേ സംഘടിപ്പിച്ചത്.

Tech

ഹ്യൂവായുടെ വാച്ച് 2 ഇന്ത്യന്‍ വിപണിയില്‍

ഹ്യുവായ് തങ്ങളുടെ നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് വാച്ച് ശ്രേണിയായ വാച്ച് 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 20999 രൂപ, 25999 രൂപ, 29999 രൂപ എന്നീ വില നിലവാരങ്ങളിലുള്ള മൂന്ന് വേരിയന്റുകളിലാണ് വാച്ച് 2 ഇന്ത്യന്‍ വിപണിയിലെത്തുന്നത്. കൂടുതല്‍ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള

Tech

ബ്ലൂടൂത്ത് സ്പീക്കറുകള്‍ക്ക് മാല്‍വെയര്‍ ഭീഷണി

ബ്ലൂടൂത്തിലൂടെ ഡിവൈസുകളില്‍ ആക്രമണം നടത്തുന്ന ബ്ലൂബോണ്‍ എന്നു പേരുള്ള മാല്‍വെയറിനെ കണ്ടെത്തിയതായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സെക്യൂരിറ്റി സ്ഥാപനമായ അമിസ് ലാബ്‌സിലെ ഗവേഷകര്‍ അറിയിച്ചു. ആഗോള വ്യാപകമായി അഞ്ചു ബില്യണ്‍ ഡിവൈസുകള്‍ ഇതുമൂലമുള്ള സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

Banking

1.55 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പേമെന്റ് ബാങ്ക് സേവനം ലഭ്യമാകും

ന്യൂഡെല്‍ഹി: 2018ന്റെ അവസാനത്തോടെ തങ്ങളുടെ 3 ലക്ഷം ജീവനക്കാരിലൂടെയും 1.55 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴിയും സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക്. ഈനീക്കം ഇന്ത്യയിലെ രണ്ടാമത്തെ പേമെന്റ്‌സ് ബാങ്കായി മാറാന്‍ ഇന്ത്യ പോസ്റ്റ് പേമെന്റസ് ബാങ്കിനെ സഹായിക്കും. ‘2018

Top Stories

ബാങ്ക് എക്കൗണ്ടുകള്‍ സാധൂകരിക്കണമെന്ന് 1,222 എന്‍ജിഒകളോട് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിക്കുന്ന രാജ്യത്തെ 1,222ഓളം എന്‍ജിഒകളോട് ബാങ്ക് എക്കൗണ്ടുകളുടെ സാധുത ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശ്രീരാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷന്‍, ഇന്‍ഡോര്‍ കാന്‍സര്‍ ഫൗണ്ടേഷന്‍

Top Stories

ഡിജിറ്റല്‍ ഇടപാടുകളുടെ ചെലവ് കുറയ്ക്കാന്‍ ആധാറിലൂടെ സാധിക്കുമെന്ന് നിതി ആയോഗ്

ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡ് വഴി പേമെന്റ് നടത്തുകയാണെങ്കില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ചെലവ് പൂര്‍ണമായും കുറയ്ക്കാന്‍ സാധിക്കുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. മൊബീല്‍ നമ്പറുമായും ബാങ്ക് എക്കൗണ്ടുമായും ബന്ധിപ്പിച്ച ആധാര്‍ നമ്പറിലൂടെയുള്ള ഡിജിറ്റല്‍ ഇടപാടുകളിലും ഭീം ആപ്ലിക്കേഷന്‍ പോലുള്ള ആധാര്‍

Banking

30% ബാങ്ക് ജോലികള്‍ അനിശ്ചിതത്വത്തിലാകും: വിക്രം പണ്ഡിറ്റ്

ന്യുയോര്‍ക്ക്: സാങ്കേതിക വിദ്യയിലുണ്ടാകുന്ന വികസനത്തിന്റെ ഫലമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് മേഖലയില്‍ 30 ശതമാനം തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് വിക്രം പണ്ഡിറ്റ്. ഇന്‍വെസ്റ്റ്‌മെന്റ് സംരംഭമായ ഓറോജെന്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് ഇദ്ദേഹം. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ സിറ്റിഗ്രൂപ്പിന്റെ

Banking

ഒന്നാം സ്ഥാനം നിലനിർത്തി എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡെൽഹി: ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള 50 ബ്രാൻഡുകളുടെ പട്ടികയിൽ (ബ്രാൻഡ്‌സ് ഇന്ത്യ ടോപ്പ് 50) സ്വകാര്യ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക് ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. തുടർച്ചയായി നാലാമത്തെ വർഷമാണ് എച്ച്ഡിഎഫ്‌സി പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിലയറപ്പിക്കുന്നത്.

More

ഭൂരിഭാഗം ഇന്ത്യന്‍ പ്രൊഫഷണലുകളും ഓട്ടോമേഷനെ സ്വാഗതം ചെയ്യുന്നു: സര്‍വെ

മുംബൈ: ഓട്ടോമേഷന്‍ ജോലികള്‍ തങ്ങളുടെ നിലവിലെ തൊഴില്‍ സാഹചര്യത്തില്‍ അനുകൂല ഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍. മൈക്കിള്‍ പേജ് ഇന്ത്യ തയാറാക്കിയ ഇന്ത്യ ഓട്ടോമേഷന്‍ എന്ന റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍. സര്‍വെയില്‍ പങ്കെടുത്ത 87 ശതമാനം പേരും നിലവിലെ തൊഴില്‍ സാഹചര്യത്തില്‍

Arabia

സുരക്ഷ ഉറപ്പാക്കാന്‍ വേഗപരിധി കുറച്ച് ദുബായ്

ദുബായ്: ദുബായിലെ രണ്ട് പ്രധാന ഹൈവേകളിലെ സ്പീഡ് ലിമിറ്റ് കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഷേയ്ഖ് മൊഹമ്മെദ് ബിന്‍ സയേദ് റോഡിലേയും എമിറേറ്റ്‌സ് റോഡിലേയും വേഗത മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് മണിക്കൂറില്‍ 110 കിലോമീറ്ററാക്കിയാണ് കുറയ്ക്കുന്നത്. റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി