Archive

Back to homepage
More

ഇ-ചൗപ്പലില്‍ 10 മില്ല്യണ്‍ കര്‍ഷകരെ ഉള്‍പ്പെടുത്താന്‍ ഐടിസി

ന്യൂഡെല്‍ഹി: 2020ഓടെ ഇ- ചൗപ്പല്‍ പദ്ധതിയില്‍ പത്ത് മില്ല്യണ്‍ കര്‍ഷകരെ ഉള്‍പ്പെടുത്താന്‍ നീക്കമിട്ട് പ്രമുഖ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഐടിസി. കര്‍ഷകരില്‍ നിന്ന് പച്ചക്കറികളും മറ്റ് ഉല്‍പ്പന്നങ്ങളും നേരിട്ട് ശേഖരിക്കുന്നതിന് ഐടിസി തുടങ്ങിയ പദ്ധതിയാണ് ഇ- ചൗപ്പല്‍. നിലവില്‍ ഈ പദ്ധതിക്ക്

More

ബാഗേജ്: പിഴവുകളൊഴുവാക്കാന്‍ വിമാനക്കമ്പനികള്‍

മുംബൈ: ആഗോള തലത്തില്‍ വിമാനക്കമ്പനികള്‍ ബാഗേജ് കൈകാര്യം ചെയ്യുന്നതില്‍ 2016ല്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോര്‍ട്ട്. ബാഗേജ് മാനേജ്‌മെന്റ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ സിറ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്.2018 ജൂണ്‍ മാസത്തോടെ പിഴവില്ലാത്ത ബാഗേജ് കൈകാര്യം ചെയ്യുകയെന്നതാണ് വിമാനകമ്പനികളുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍

Entrepreneurship FK Special Slider

ഹാന്‍ഡ്‌മേഡ് ഹാപ്പിനസ്

ഇവന്റ്മാനേജ്‌മെന്റിന്റെ സ്പര്‍ശമേല്‍ക്കാത്ത ആഘോഷങ്ങള്‍ ഇന്ന് കേരളത്തില്‍ കുറവാണ്. കൊച്ചി പോലൊരു നഗരത്തില്‍ പ്രത്യേകിച്ചും. ആഘോഷം എന്തുമാകട്ടെ അത് ഗംഭീരമായി നടത്തണമെങ്കില്‍ ഇവന്റ്മാനേജ്‌മെന്റ് കൂടിയേ കഴിയൂ. വിവാഹം, ജന്‍മദിനം, മാമോദീസ തുടങ്ങി ജീവിതത്തിലെ സവിശേഷമായ നിമിഷങ്ങള്‍ എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതാക്കാന്‍ ഓരോരുത്തരും

FK Special Slider Women

‘ഓള്‍ ലേഡീസ് ലീഗിനെ കേരളത്തില്‍ ശക്തമാക്കും’

ലയണ്‍സ് മുതല്‍ വൈസ്‌മെന്‍സും ടോസ്റ്റ്മാസ്‌റ്റേഴ്‌സും വരെയുള്ള ആഗോള എന്‍ജിഒകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ വനിതകള്‍ക്ക് മാത്രമായി പുതിയൊരു എന്‍ജിഒ ഉദയം കൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകളെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്ന ഓള്‍ ലേഡീസ് ലീഗിന്റെ(ഓള്‍)കേരള ചാപ്റ്റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്ന് മാസം

FK Special

നഷ്ടമായ വസ്തുവകകള്‍ കണ്ടെത്താന്‍ ‘ ട്രാക്കര്‍ ‘

മനുഷ്യ സഹജമാണ് മറവി. പലപ്പോഴും ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലം നമ്മള്‍ മറന്നുപോയേക്കാം. താക്കോല്‍, പഴ്‌സ്, മൊബീല്‍ഫോണ്‍, കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം എന്നിങ്ങനെ പലതും കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റാതെ കുഴങ്ങുന്നവര്‍ക്കൊരു ആശ്വാസമായാണ് കാലിഫോര്‍ണിയ ആസ്ഥാനമായ ട്രാക്കര്‍ എന്ന

FK Special

സ്ത്രീകളില്‍ ശ്വാസകോശ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഹോര്‍മൊണ്‍ തെറാപ്പി

സ്ത്രീകളില്‍ ഹോര്‍മോണ്‍ റീപ്ലെയിസ്‌മെന്റ് തെറാപ്പി (എച്ച്ആര്‍ടി) ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തല്‍. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന മധ്യവയസ്‌കരായ സ്ത്രീകളില്‍ എച്ച്ആര്‍ടി ഫലപ്രദമാണെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശ രോഗങ്ങളുള്ള സ്ത്രീകളില്‍ സാധാരണയായി ജോലിചെയ്യാനുള്ള ബുദ്ധിമുട്ടും ക്ഷീണവും വര്‍ധിപ്പിക്കും.

FK Special Slider

ഇ- സിഗരറ്റുകള്‍ ഹൃദയാഘാതത്തിനു വഴിവെക്കുമെന്നു പഠനം

നിക്കോട്ടില്‍ അടങ്ങിയ ഇ- സിഗരറ്റുകള്‍ വഴിയുള്ള പുകവലി ഹൃദയ ധമനികളായ ആര്‍ട്ടറികളുടെ കാഠിന്യം വര്‍ധിപ്പിക്കുന്നതായും ഇത് കാലക്രമേണ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വഴിവെക്കുമെന്നും ഗവേഷകര്‍. മാസത്തില്‍ പത്തോളം സിഗരറ്റുകള്‍ മാത്രം ഉപയോഗിക്കുന്ന 26 വയസിനുള്ളില്‍ പ്രായമായ ചെറുപ്പക്കാരെയാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച് പഠന

FK Special Slider

പില്യണ്‍ റൈഡ്‌സിന് ഡല്‍ഹിയില്‍ പ്രിയമേറുന്നു

പരിസ്ഥിതിക്കായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള 20 നഗരങ്ങളില്‍ മുന്‍നിരയില്‍ ഡല്‍ഹിയാണ്. ഈ ലേബലില്‍ നിന്നും പുറത്തുകടക്കാന്‍ ഡല്‍ഹിയിലെ സര്‍ക്കാരും മറ്റു പരിസ്ഥിതി പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും പൂര്‍ണ പരിഹാരം കണ്ടെത്താന്‍

FK Special Slider

തൊഴിലന്വേഷകരും കോര്‍പ്പറേറ്റ് ഇന്ത്യയും

ഡിജിറ്റല്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള വ്യക്തിയാണ് നൈപുണ്യ വികസനകാര്യമന്ത്രി ധര്‍മേന്ദ്രപ്രധാന്‍. എന്നാല്‍ തൊഴിലധിഷ്ഠിത പരിശീലന മേഖലയില്‍ അദ്ദേഹം വെല്ലുവിളി നേരിടുന്നതായാണ് കാണപ്പെടുന്നത്. സമ്പദ് വ്യവസ്ഥകളെ അളക്കുന്നതില്‍ വഴക്കം കുറഞ്ഞ, സ്വകാര്യവ്യവസായങ്ങളെ ആശ്രയിക്കാന്‍ ക്ലേശിക്കുന്ന, പ്രതീക്ഷകളുടെ ഭാരം ചുമക്കുന്ന

Editorial Slider

പുതു ഇന്ത്യയില്‍ അസമത്വം പാടില്ല

ഏഷ്യയിലെ സിംഹങ്ങളാണ് ഇന്ത്യയും ചൈനയും. അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകള്‍. എന്നാല്‍ ഈ രണ്ട് രാജ്യങ്ങളിലും അസമത്വത്തിന്റെ വളര്‍ച്ചയ്ക്കും വേഗതക്കുറവില്ലെന്നാണ് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. പുതിയ ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളുണ്ടാകുമെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വര്‍ധിച്ചുവരുന്ന അസമത്വത്തിന്റെ