Archive

Back to homepage
Business & Economy

യുഎസില്‍ പുതിയ ഇന്നൊവേഷന്‍ ഹബ്ബ് തുറക്കാന്‍ ഇന്‍ഫോസിസ്

ന്യൂഡെല്‍ഹി: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ അടുത്ത വര്‍ഷം പുതിയ ടെക്‌നോളജി-ഇന്നൊവേഷന്‍ ഹബ്ബ് തുറക്കുമെന്ന് ഐടി ഭീമന്‍ ഇന്‍ഫോസിസ്. 2021 ഓടെ 2,000 അമേരിക്കന്‍ ജീവനക്കാരെ നിയമിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎസ് കേന്ദ്രീകരിച്ച് 10,000 പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നതെന്നും

Business & Economy

ടെക്‌സ്റ്റൈല്‍ രംഗത്ത് ഈജിപ്തുമായി ഇന്ത്യ സഹകരിക്കും

കെയ്‌റോ: ടെക്‌സ്റ്റൈല്‍ വ്യവസായ മേഖലയില്‍ ഈജിപ്തുമായി സഹകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ച് ഇന്ത്യ. ഈജിപ്തിലേക്കുള്ള ടെക്‌സ്റ്റൈല്‍ മെഷീനുകളുടെ വിതരണം വര്‍ധിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു. കെയ്‌റോ ഫാഷന്‍ ആന്‍ഡ് ടെക്‌സ് എക്‌സിബിഷനു മുന്നോടിയായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

Business & Economy

ഐപിഒ: ബന്ധന്‍ ബാങ്ക് ഉപദേശകരെ തെരഞ്ഞെടുത്തു

കൊല്‍ക്കത്ത: ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിംഗി(ഐപിഒ, പ്രാഥമിക ഓഹരി വില്‍പ്പന)നുള്ള ഉപദേശകരെ ബന്ധന്‍ ബാങ്ക് തെരഞ്ഞെടുത്തു. ഓഹരി വിപണി പ്രവേശനത്തിലൂടെ 50 ബില്ല്യണ്‍ രൂപ (780 മില്ല്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് ബന്ധന്‍ ബാങ്കിന്റെ ശ്രമം. ബാങ്കിംഗ് ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ മൈക്രോഫിനാന്‍സ് സ്ഥാപനം

Slider Top Stories

ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍; പ്രോട്ടോക്കാള്‍ മറികടന്ന് നേരിട്ടെത്തി സ്വീകരിച്ച് മോദി

ന്യൂഡെല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി. ആബെയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നും ആബെയെ സ്വീകരിച്ചു കൊണ്ട് റോഡ്‌ഷോയും സംഘടിപ്പിച്ചിരുന്നു. ഇന്ത്യ-ജപ്പാന്‍ പന്ത്രണ്ടാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ്

Slider Top Stories

ഭരണഘടനാ പരിശോധനയില്‍ ആധാര്‍ നിലനില്‍ക്കുമെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ആധാര്‍ നിയമ നിര്‍മാണം ഭരണഘടനാ പരീക്ഷണം മറികടക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വിവിധ സാമുഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാകുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ജയ്റ്റ്‌ലിയുടെ പ്രതികരണം. ആധാറിന്റെ ഭരണഘടനാ

Slider Top Stories

ആറ് മാസത്തെ കാത്തിരിപ്പ് ഒഴിവാക്കാമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഹിന്ദു ദമ്പതികള്‍ ആറ് മാസം കാത്തിരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിയമപരമായി വിവാഹമോചനം അനുവദിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവാഹമോചനം തേടുന്ന ഹിന്ദു ദമ്പതികള്‍ക്ക് പുനര്‍വിചിന്തനത്തിനായി നല്‍കുന്ന കാലപരിധി നിര്‍ബന്ധിതമാക്കേണ്ടതില്ലെന്നാണ് സുപ്രീം

Slider Top Stories

1 ട്രില്യണ്‍ ഡോളര്‍ കമ്പനിയെന്ന സ്വപ്‌നനേട്ടത്തിലേക്ക് ആപ്പിള്‍

ന്യൂഡെല്‍ഹി: ഐ ഫോണിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ എക്‌സ് ഇന്നുവരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണമാണ് സ്വന്തമാക്കുന്നത്. ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം നേടുന്ന ആദ്യ ലിസ്റ്റഡ് കമ്പനിയാക്കി ആപ്പിളിനെ മാറ്റാന്‍ ഐ ഫോണ്‍

Arabia

ഐഫോണ്‍ ടെന്‍ യുഎഇയില്‍ എത്തുന്നത് നവംബറില്‍

അബുദാബി: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ ടെന്നിനായുള്ള യുഎഇയുടെ കാത്തിരിപ്പ് നീളും. നവംബറിന് മുന്‍പായി ഐഫോണിന്റെ ഏറ്റവും പുതിയ സീരീസ് യുഎഇ വിപണിയില്‍ എത്തില്ലെന്ന് ടെക് ഭീമന്‍ വ്യക്തമാക്കി. എന്നാല്‍ കുറഞ്ഞ വിലയില്‍ ഇറക്കിയിരിക്കുന്ന ഐഫോണ്‍ 8 ഈ മാസം

Auto

ടൊയോട്ട കാറുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഇന്നോവ, ഫോര്‍ച്യൂണര്‍, കൊറോള, എറ്റിയോസ് കാറുകളുടെ വില വര്‍ധിപ്പിച്ചതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു. വില വര്‍ധന ഇതിനകം പ്രാബല്യത്തില്‍ വന്നു. ജിഎസ്ടി സെസ്സ് വര്‍ധിച്ചതാണ് വില വര്‍ധനവിന് കാരണമായത്. മിഡ് സൈസ് കാറുകള്‍, വലിയ കാറുകള്‍,

Arabia

യുഎഇയിലേക്ക് ‘ആപ്പിള്‍ പേ’ കൊണ്ടുവരാന്‍ ടെക് ഭീമന്‍

അബുദാബി: മൊബീല്‍ ഫോണുകളിലൂടെ പണ ഇടപാടുകള്‍ നടത്തുന്നതിനുള്ള ആപ്പളിന്റെ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സര്‍വീസായ ആപ്പിള്‍ പേ യുഎഇയിലേക്ക് വരുന്നു. ആറ് ധനകാര്യ സ്ഥാപനങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ആപ്പിള്‍ പേയുടെ സേവനങ്ങള്‍ ലഭ്യമാകുക. ആപ്പിള്‍ പേ കൊണ്ടുവരുന്നതിലൂടെ ലഭിക്കുന്ന അധിക സര്‍വീസുകളും

Arabia

സിഡ്‌നിയിലേക്ക് എമിറേറ്റ്‌സിന്റെ നാലാമത്തെ സര്‍വീസ്

ദുബായ്: ദുബായില്‍ നിന്ന് സിഡ്‌നിയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ നാലാക്കി ഉയര്‍ത്താന്‍ ഒരുങ്ങി എമിറേറ്റ്‌സ്. 2018 മാര്‍ച്ച് 25 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ നഗരത്തിലേക്ക് നിലവില്‍ വിമാനകമ്പനി മൂന്ന് സര്‍വീസുകളാണ് നടത്തുന്നുണ്ട്. നിലവില്‍ സിഡ്‌നിയിലേക്ക് സര്‍വീസ് നടത്തുന്ന എ380 വിമാനം

Auto

18 മാസത്തിനുള്ളില്‍ 10,000 ഇ റിക്ഷകള്‍ പുറത്തിറക്കുമെന്ന് കൈനറ്റിക് ഗ്രീന്‍

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് ത്രീ വീലര്‍ നിര്‍മാതാക്കളായ കൈനറ്റിക് ഗ്രീന്‍ പതിനെട്ട് മാസത്തിനുള്ളില്‍ പതിനായിരം ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ പുറത്തിറക്കും. ഇതുസംബന്ധിച്ച് ഷെയേര്‍ഡ് ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ സ്മാര്‍ട്ട്ഇയുമായി പങ്കാളിത്തം സ്ഥാപിച്ചതായി കൈനറ്റിക് ഗ്രീന്‍ വ്യക്തമാക്കി. ആദ്യ പടിയായി ഗുരുഗ്രാമത്തില്‍

Auto

ടാറ്റ ടിയാഗോ വിസ് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ടിയാഗോ വിസ് എന്നാണ് ഈ വേരിയന്റിന് ടാറ്റ മോട്ടോഴ്‌സ് പേര് നല്‍കിയിരിക്കുന്നത്. ടിയാഗോ വിസ് ലിമിഡ് എഡിഷന്‍ മോഡല്‍ ആയിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. കാറിനെ സ്‌പോര്‍ടിയര്‍ ആക്കുന്നതിന് ആക്‌സസറി

Arabia

ബാന്‍ക്യു സൗദി ഫ്രാന്‍സിന്റെ ഓഹരികള്‍ പ്രിന്‍സി അല്‍വലീദ് വാങ്ങും

റിയാദ്: സൗദി അറേബ്യന്‍ ബില്യനേയര്‍ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ ക്രെഡിറ്റ് അഗ്രികോളില്‍ നിന്ന് സൗദി ബാങ്കിംഗ് കമ്പനിയായ ബാന്‍ക്യു സൗദി ഫ്രാന്‍സിന്റെ ഓഹരികള്‍ വാങ്ങും. അല്‍വലീദിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കിംഗ്ഡം ഹോള്‍ഡിംഗ് 1.54 ബില്യണ്‍ ഡോളറിനാണ് ഓഹരികള്‍ വാങ്ങുന്നത്. ഒരു

Arabia

റിയാദ്-ഗുറായത്ത് റെയില്‍ പാത ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

റിയാദ്: ജോര്‍ദാനിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗുറായത്തുമായി റിയാദിനെ ബന്ധിപ്പിക്കുന്ന 2,750 കിലോമീറ്ററിന്റെ റെയില്‍വേ ലൈനിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2.66 ബില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് പുതിയ പാത നിര്‍മിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇരു നഗരങ്ങളിലേക്കുമുള്ള യാത്രാസമയം

Arabia

ജെദ്ദയിലെ ഹോട്ടല്‍ റൂമുകളുടെ നിരക്ക് ഉയര്‍ന്നു

ജെദ്ദ: പുതുതായി കൂടുതല്‍ ഹോട്ടല്‍ റൂമുകള്‍ ലഭ്യമായതിനെത്തുടര്‍ന്ന് ഓഗസ്റ്റില്‍ ജെദ്ദയിലെ ഹോട്ടല്‍ റൂമുകളുടെ നിരക്കില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഓഗസ്റ്റിലെ പ്രാഥമിക വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിരീക്ഷകരായ എസ്ടിആറാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മുറികളുടെ നിരക്കില്‍ വര്‍ധനവുണ്ടായെങ്കിലും ഒക്കുപ്പന്‍സി നിരക്ക് കുറവായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിദിന

Arabia

പറന്നിറങ്ങുന്നവരില്‍ നിന്ന് എക്‌സൈസ് ടാക്‌സ് ഈടാക്കുമെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്ന എല്ലാ യാത്രികരില്‍ നിന്നും ദുബായ് ഡ്യൂട്ടി ഫ്രീ എക്‌സൈസ് നികുതി ഈടാക്കുമെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കോം മക്‌ലൗഗ്ലിന്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തുനിന്ന് മടങ്ങുന്നവരെ നികുതിയില്‍ നിന്ന് പൂര്‍ണായി ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tech

അണ്‍സെന്‍ഡ് ഫീച്ചറുമായി വാട്ട്‌സാപ്പ്

അയച്ച സന്ദേശങ്ങള്‍ തിരിച്ചുവിളിക്കുന്നതിനുള്ള അവസരം വാട്ട്‌സാപ്പ് ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. അബദ്ധത്തില്‍ അയച്ച സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോയോ എല്ലാം തിരിച്ചുവിളിക്കാന്‍ അവസരം നല്‍കുന്ന അണ്‍സെന്‍ഡ് ഫീച്ചറില്‍ വാട്ട്‌സാപ്പ് പരീക്ഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അഞ്ചു മിനിറ്റിനുള്ളില്‍ അയച്ച സന്ദേശങ്ങളാണ് റദ്ദ് ചെയ്യാനാകുക.

More

20000 കിലോ പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുത്തു

50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് തയാറാക്കിയ 20,000 കിലോ പ്ലാസ്റ്റിക് ബാഗുകളാണ് ഒരു മാസത്തിനുള്ളില്‍ വിവിധ ഏജന്‍സികള്‍ രാജ്യ തലസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത്. ഓഗസ്റ്റ് 10ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡെല്‍ഹിയില്‍ ഇത്തരം പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട്