ടെസ്‌ലയുടെ സൂപ്പര്‍ ചാര്‍ജര്‍ സ്റ്റേഷനുകള്‍

ടെസ്‌ലയുടെ സൂപ്പര്‍ ചാര്‍ജര്‍ സ്റ്റേഷനുകള്‍

ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല അമേരിക്കയില്‍ രണ്ട് സൂപ്പര്‍ ചാര്‍ജര്‍ സ്റ്റേഷനുകള്‍ ആരംഭിച്ചു. ചിക്കാഗോയിലും ബോസ്റ്റണിലുമാണ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ചിക്കാഗോ സ്‌റ്റേഷനില്‍ 10 വാഹനങ്ങളും ബോസ്റ്റണ്‍ സ്‌റ്റേഷനില്‍ എട്ട് വാഹനങ്ങളും ഒരേ സമയം ചാര്‍ജ് ചെയ്യാനാകുമെന്ന്
ടെസ്‌ല ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

 

 

 

Comments

comments

Categories: Auto