Archive

Back to homepage
More

യു എസ് ടി ഗ്ലോബല്‍ പെനാംഗില്‍ പുതിയ കേന്ദ്രത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം: ആഗോളതലത്തില്‍ പ്രമുഖ കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബല്‍ മലേഷ്യയിലെ പെനാംഗില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. പെനാംഗില്‍ യു എസ് ടി ഗ്ലോബലിന്റെ രണ്ടാമത്തെ കേന്ദ്രമാണ് ഇത്. പുതുയുഗ സാങ്കേതികത്വത്തിന് അനുയോജ്യമായ കഴിവുകള്‍

Slider Top Stories

വിപണി മൂല്യത്തില്‍ ടിസിഎസിനെ പിന്തള്ളി എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ടിസിഎസിനെ പിന്തള്ളി എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ടിസിഎസിനെ ഇതാദ്യമായാണ് സ്വകാര്യ ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്ക് വിപണി മൂല്യത്തില്‍ മറികടക്കുന്നത്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള കണക്കനുസരിച്ച്

Slider Top Stories

ടോം ഉഴുന്നാലിലിനെ ഭീകരരില്‍ നിന്നും മോചിപ്പിച്ചു

മസ്‌കറ്റ്: യെമനിലെ ഏദനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ (57) മോചിപ്പിച്ചു. മസ്‌കത്തിലെത്തിയ ഫാദര്‍ ടോം ഇന്നലെ ജന്മനാട്ടിലേക്ക് തിരിച്ചു. ഭീകരരുടെ പിടിയില്‍ നിന്നും പതിനെട്ട് മാസത്തിനു ശേഷമാണ് ഫാ. ടോം മോചിതനാകുന്നത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍

Top Stories

കേന്ദ്ര മന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ പിഎം ഓഫീസ് പുറത്തുവിട്ടു

ന്യൂഡെല്‍ഹി: 2015-2017 വരെയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പത്തില്‍ 42 ശതമാനം വര്‍ധനയുണ്ടായിട്ടുള്ളതായി പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മോദിയുടെ അറ്റ ആസ്തി 1.41 കോടി രൂപയില്‍ നിന്നും 41.8 ശതമാനം വര്‍ധനയോടെ രണ്ട് കോടി

Arabia

ഗള്‍ഫ് ബിസിനസ് അവാര്‍ഡ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്

കൊച്ചി: ഹെല്‍ത്ത് കെയര്‍ രംഗത്തെ മികച്ച സ്ഥാപനത്തിനുളള ‘ഗള്‍ഫ് ബിസിനസ് അവാര്‍ഡ്-2017’ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്വന്തമാക്കി. സെപ്റ്റംബര്‍ 10ന് ദുബായിലെ ഫെയര്‍മൗണ്ട് ദ പാം ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍

Arabia

ജിസിസിയില്‍ ശമ്പളം കൂട്ടുന്നത് സൗദി

റിയാദ്: ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വര്‍ധിക്കുന്നത് സൗദി അറേബ്യയിലാണെന്ന് സര്‍വേ ഫലം. ജിസിസിയില്‍ പ്രവര്‍ത്തിക്കുന്ന 600 മള്‍ട്ടിനാഷണല്‍ കമ്പനികളേയും പ്രാദേശിക ഉടമസ്ഥതയിലുള്ള കമ്പനികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് എഓണാണ് സര്‍വേ നടത്തിയത്. 2016 ലേതുപോലെ യഥാര്‍ത്ഥ ശമ്പളത്തില്‍ വര്‍ധനവുണ്ടായെന്നും എന്നാല്‍ ഇത്

Slider Top Stories

മികച്ച ആശയവുമായെത്തുന്ന ഒരു സംരംഭകനും നിരാശനാകില്ല: മുഖ്യമന്ത്രി

കൊച്ചി: പുതിയ ആശയങ്ങളുമായി കേരളത്തിലേക്കു വരുന്ന ഒരു സംരംഭകനും നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) കൊച്ചിയില്‍ സംഘടിപ്പിച്ച യുവ സംരംഭകത്വ ശില്‍പ്പശാലയായ യേസ് 3 ഡി 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു

Slider Top Stories

കോണ്ടാക്റ്റ്‌ലെസ് പേമെന്റുമായി എസ്ബിഐ കാര്‍ഡ്

മുംബൈ: എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സൈ്വപ്പിങ് മെഷീന്‍ വഴി പേമെന്റ് നടത്താനുള്ള സംവിധാനമൊരുങ്ങുന്നു. പിഒഎസ് മെഷീനുകളില്‍ കോണ്ടാക്റ്റ്‌ലെസ് പേമെന്റ് നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്ന വിധത്തില്‍ എസ്ബിഐ കാര്‍ഡ് മൊബീല്‍ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാനാണ് ബാങ്ക് തയാറെടുക്കുന്നത്. ഇത്

More

സ്‌പെഷാലിറ്റി അസം ഗ്രീന്‍ ടീക്ക് നേട്ടം

അസമിലെ തേയില വ്യവസായ രംഗം ഈ വര്‍ഷം ഉല്‍പ്പാദിപ്പിച്ച സ്‌പെഷാലിറ്റി ഗ്രീന്‍ ടീയുടെ ആദ്യ ലോട്ടിന് കിലോക്ക് 5001 രൂപ ലഭിച്ചു. ഗോലാഘട്ട് ജില്ലയിലെ മഹാലക്ഷ്മി തേയില എസ്‌റ്റേറ്റിന്റെ സ്‌പെഷാലിറ്റി ടീയുടെ ആദ്യ ലോട്ടാണ് വന്‍ തുകയ്ക്ക് വിറ്റുപോയത്. ജപ്പാനിലേക്കും ജര്‍മനിയിലേക്കും

More

ഭക്ഷ്യ പരിശോധന: എഫ്എസ്എസ്എഐ  ഓണ്‍ലൈന്‍ സംവിധാനം തുടങ്ങി

ഭക്ഷ്യ സുരക്ഷാ പരിശോധനയും സാംപിളിങ്ങും സുതാര്യമാക്കുന്നതിന് എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കി. ദേശീയ തലത്തിലെ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്ലാ സംസ്ഥാനങ്ങളോടും എഫ്എസ്എസ്എഐ നിര്‍ദേശിച്ചിട്ടുണ്ട്. വെബ് അധിഷ്ഠിത ഫോസ്‌കോറിസ് (FoSCoRIS) പ്ലാറ്റ്‌ഫോം

Business & Economy

ഇന്റര്‍ഗ്ലോബിലെ ഓഹരികള്‍  പ്രൊമോട്ടര്‍മാര്‍ വില്‍ക്കും

കുറഞ്ഞ നിരക്കില്‍ വ്യോമയാത്രയൊരുക്കുന്ന ഇന്‍ഡിഗോ എയര്‍ലൈനിന്റെ മാതൃ കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷനിലെ ഓഹരികള്‍ ചില പ്രൊമോട്ടര്‍മാര്‍ വിറ്റൊഴിയും. രാകേഷ് ഗാങ്‌വല്‍, ശോഭ ഗാങ്‌വല്‍, ആശ മുഖര്‍ജി, ചിങ്കര്‍പുര്‍ ഫാമിലി ട്രസ്റ്റ് എന്നിവരായിരിക്കും ഓഹരികള്‍ വില്‍ക്കുക. 1.12 കോടിയോളം ഷെയറുകള്‍ ഇവര്‍ കൈമാറുമെന്നാണ്

More

സാന്‍ഘി സിമെന്റ് കൊച്ചി തുറമുഖത്ത് ഫ്‌ളോട്ടിംഗ് ടെര്‍മിനല്‍ ആരംഭിക്കുന്നു

കൊച്ചി: കൊച്ചി തുറമുഖത്ത് ഫ്‌ളോട്ടിംഗ് ടെര്‍മിനല്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഗുജറാത്ത് ആസ്ഥാനമായ സാന്‍ഘി സിമെന്റ്. ദക്ഷിണേന്ത്യന്‍ വിപണിയിലേക്കുള്ള തീരദേശ ചരക്കുനീക്കം വികസിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ഇത് കൊച്ചി തുറമുഖം വഴി ചരക്കുനീക്കം നടത്തുന്ന സിമന്റിന്റെ അളവ് മൂന്നു

Business & Economy

ഗുഡീസ് ഗിഫ്റ്റ് പായ്ക്കുകളുമായി ലവിറ്റ്

കൊച്ചി: ഗുഡീസ് ഗിഫ്റ്റ് പായ്ക്കുകളുമായി ലവിറ്റ്. തെരഞ്ഞെടുത്ത പ്രീമിയം വേരിയന്റുകള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കുന്ന ഗുഡീസ് പായ്ക്കുകള്‍ മോഡേണ്‍ റീടെയില്‍, മോം ആന്റ് പോപ് സ്റ്റോറുകള്‍ തുടങ്ങിയ വിവിധ റീടെയില്‍ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. 60 രൂപ, 100 രൂപ, 160 രൂപ എന്നിങ്ങനെയാണ്

More

എന്‍ഡോ സമ്മിറ്റ് 2017

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി എന്‍ഡോക്രൈനോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എന്‍ഡോ സമ്മിറ്റ് 2017 ല്‍ ഗര്‍ഭകാല പ്രമേഹംനിയന്തിക്കുന്നതിന് ഗുളികകള്‍ ഫലവത്താണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.ശരീരത്തില്‍ സോഡിയത്തിന്റെ അഭാവം മൂലമുള്ള പ്രത്യാഘാതങ്ങള്‍, ഇതിനെതിരെ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കാം, തൈറോയ്ഡ് ഗ്രന്ഥിക്കുള്ളിലെ മുഴകള്‍എന്നതുള്‍പ്പെടെയുള്ള സങ്കീര്‍ണമായ എന്‍ഡോക്രൈനോളജി

More

ബസ് ചാര്‍ജ്ജ് വര്‍ധന : പഠിക്കാന്‍ സമിതിയെ ചുതലപ്പെടുത്തും

തിരുവനന്തപുരം: ബസ്ചാര്‍ജ്ജ് വര്‍ധനവിനെക്കുറിച്ച് പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുതലപ്പെടുത്താന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ ഈ മാസം 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച

Education

ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് സെന്റര്‍ കൊച്ചിയില്‍ തുറന്നു

കൊച്ചി: തൊഴിലധിഷ്ഠിത പരിശീലനത്തില്‍ രാജ്യത്തെ അഗ്രഗാമിയും 13 സംസ്ഥാനങ്ങളില്‍ സാന്നിധ്യവുമുള്ള ദി ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സിന്റെ സെന്റര്‍ കൊച്ചിയില്‍ ആരംഭിച്ചു. ദി ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ്് ടെക്‌നോളജി (ബിഐഇടി) ജനറല്‍ മാനേജര്‍ ജയന്ത്കുമാര്‍ റോയ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട്‌സിന്റെയും കൊച്ചിയിലെ

Business & Economy

എക്‌സ്പ്രസ് പെയിന്റിംഗുമായി ബെര്‍ജര്‍

കൊച്ചി : പെയിന്റിംഗിലെ കാലതാമസവും പരിസ്ഥിതി പ്രശ്‌നങ്ങളും ഒഴിവാക്കാനായി എക്‌സ്പ്രസ് പെയിന്റിംഗ് എന്ന പുതിയ സാങ്കേതിക വിദ്യയുമായി ബെര്‍ജര്‍ പെയിന്റ് ഇന്ത്യ രംഗത്ത്. വീടുകള്‍ പെയിന്റ് ചെയ്യുന്ന പ്രക്രിയ ദിവസങ്ങളോളം നീളുന്നതിനാല്‍ പല അസൗകര്യങ്ങളും അനുഭവപ്പെടുന്നു. വീട്ടുകാര്‍ക്ക് അവിടെ താമസിക്കാന്‍ പറ്റാത്ത

Auto

ഭാരത് ബെന്‍സ് ട്രക്കുകളുടെ ഭാരത പര്യടനം

കൊച്ചി : ഭാരത് ബെന്‍സ് ട്രക്കുകള്‍ വിപണിയിലിറക്കിയതിന്റെ 5-ാം വാര്‍ഷികം പ്രമാണിച്ച് കമ്പനി ട്രക്കുകളുടെ കോണ്‍വോയ് വിവിധ നഗരങ്ങളിലെത്തിച്ചേരുന്നു. ‘ഹൈ ഫൈവ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ പ്രചാരണ യാത്ര ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് സേലം, കോയമ്പത്തൂര്‍, കൊച്ചി വഴി 19

Arabia

സലാം എയറിന് പുതിയ സിഇഒ

മസ്‌കറ്റ്: ഒമാനിലെ ചെലവ് കുറഞ്ഞ വിമാനകമ്പനിയായ സലാംഎയര്‍ പുതിയ സിഇഒയെ നിയമിച്ചു. കാപ്റ്റന്‍ മൊഹമെദ് അഹ്മെദാണ് പുതിയ സിഇഒ. അദ്ദേഹം ഒക്‌റ്റോബര്‍ രണ്ടിന് ചുമതലയേല്‍ക്കുമെന്ന് വിമാനകമ്പനി വ്യക്തമാക്കി. മുന്‍സിഇഒ ഫ്രാന്‍കോയിസ് ബൗടെയ്‌ലര്‍ ജൂലൈയില്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. കാര്യക്ഷമത, പ്രവര്‍ത്തനം,

Arabia

ദുബായില്‍ 7000 അപ്പാര്‍ട്ട്‌മെന്റുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒറിയന്റല്‍ പേള്‍സ്

ദുബായ്: യുഎഇയിലെ പ്രമുഖ നിര്‍മാതാക്കളായ ഒറിയന്റല്‍ പേള്‍സ് ദുബായ് മാര്‍ക്കറ്റിലേക്ക് 7000ത്തില്‍ അധികം അപ്പാര്‍ട്ട്‌മെന്റുകള്‍ കൂട്ടിച്ചേര്‍ക്കും. 4.6 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന പദ്ധതിയായ റോയല്‍ പേള്‍സിലാണ് കമ്പനി 7000 ത്തില്‍ അധികം പ്രീമിയം ഫ്രീഹോള്‍ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുന്നത്. ദുബായിലെ മെയ്ഡന്‍