27 തരം വികാരങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്

27 തരം വികാരങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്

സന്തോഷം, ദുഃഖം, ദേഷ്യം, ആശ്ചര്യം, ഭയം, വിദ്വേഷം തുടങ്ങിയ വിഭാഗങ്ങളിലായി എല്ലാ മാനുഷിക വികാരങ്ങളെയും ഉള്‍ക്കൊള്ളിക്കാമെന്നാണ് മനശാസ്ത്ര സങ്കല്‍പ്പം. എന്നാല്‍ 853 പേര്‍ വിവിധ തരത്തില്‍ നടത്തിയ പ്രതികരണങ്ങളെ വിശകലനം ചെയ്ത് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 27 തരം വൈകാരികാവസ്ഥകളാണ് കണ്ടെത്തിയിട്ടുള്ളത്.

Comments

comments

Categories: Life