Archive

Back to homepage
Business & Economy

ഇന്ത്യ യൂണിലിവറിന്റെ  പ്രധാന വിപണിയാകും: പോള്‍ പോള്‍മാന്‍

മുംബൈ: ലോകത്തിലെ നാലാമത്തെ വലിയ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ യൂണിലിവറിന്റെ പ്രധാന വിപണിയായി ഇന്ത്യ മാറുമെന്ന് സിഇഒ പോള്‍ പോള്‍മാന്‍. ഇന്ത്യന്‍ സമ്പദ് രംഗത്തിന്റെ വളര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പോള്‍മാന്‍ പറഞ്ഞു. ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഒരു പ്രമുഖ സാമ്പത്തിക ദിനപത്രത്തിന്

More

കൂടുതല്‍ നിയമനത്തിന് കെപിഎംജി

മുംബൈ: പ്രൊഫഷണല്‍ സേവനദാതാക്കളായ കെപിഎംജി കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. കമ്പനികള്‍ക്ക് ഉപദേശം നല്‍കുന്ന വിഭാഗത്തെ വീണ്ടും ശക്തിപ്പെടുത്തുകയാണ് കെപിഎംജിയുടെ ഉദ്ദേശ്യം. അഡൈ്വസറി ബിസിനസില്‍ പ്രമുഖ നാല് സംരംഭങ്ങള്‍ കടുത്ത പോരാട്ടത്തിലാണ്. കെപിഎംജി, ഡെലോയിറ്റ്, ഏണസ്റ്റ് ആന്‍ഡ് യംഗ്, പ്രൈസ് വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് എന്നിവയാണ്

Auto

നിസ്സാന്‍ മൈക്രയുടെ ഫാഷന്‍ വേരിയന്റുകള്‍ ഇന്ന് പുറത്തിറക്കും

ന്യൂ ഡെല്‍ഹി : നിസ്സാന്‍ മൈക്രയുടെ ഫാഷന്‍ എഡിഷന്‍ കമ്പനി ഇന്ന് അവതരിപ്പിക്കും. ആഗോള ഫാഷന്‍ ബ്രാന്‍ഡായ യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനെട്ടണുമായി ചേര്‍ന്നാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പുതിയ എഡിഷന്‍ വിപണിയിലെത്തിക്കുന്നത്. ‘റണ്‍സ് ഫോര്‍ ഫാഷന്‍’ എന്ന ടാഗ്‌ലൈന്‍ ഉപയോഗിച്ചായിരിക്കും

Arabia

ഹെല്‍ത്ത്‌കെയര്‍ മേഖല അപര്യാപ്തമെന്ന് റിപ്പോര്‍ട്ട്

അഞ്ച് വര്‍ഷത്തിനുള്ളില്‍ മേഖലയിലെ പ്രധാന അഞ്ച് നഗരങ്ങളായ ദുബായ്, അബുദാബി, റിയാദ്, ജെദ്ദ, കെയ്‌റോ എന്നിവിടങ്ങളിലേക്ക് 10,500 അധിക കിടക്കകളാണ് വേണ്ടതെന്ന് ജെഎല്‍എല്‍ ദുബായ്: മറ്റ് വികസിത സാമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയുടെ ആരോഗ്യപരിപാലന അടിസ്ഥാന

Arabia

ദുബായ് ഹാര്‍ബര്‍ പദ്ധതിയില്‍ രണ്ടാമത്തെ ക്രൂയിസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ മെറാസ്

ദുബായ്: ദുബായ് ഹാര്‍ബറില്‍ ഒരു ക്രൂയിസ് ടെര്‍മിനല്‍ കൂടി നിര്‍മിക്കാന്‍ പ്രമുഖ നിര്‍മാതാക്കളായ മെറാസ് പദ്ധതിയിടുന്നു. സിറ്റിസ്‌കാപ് എക്‌സിബിഷനിലാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ കൊണ്ടുവന്ന മെഗാ ദുബായ് ഹാര്‍ബര്‍ പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമത്തെ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. മിന

Auto

ചൈന പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കും

ബെയ്ജിംഗ് : പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും എപ്പോള്‍ നിരോധിക്കണമെന്ന കാര്യം ചൈന പരിശോധിക്കുന്നു. വ്യവസായ സഹ മന്ത്രി ഷിന്‍ ഗോബിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ

Slider Top Stories

യെസ് 3ഡി 2017: ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരളത്തിലെ യുവ സംരംഭകര്‍ക്ക് പ്രോല്‍സാഹനമേകുന്നതിന് കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന യെസ് 3ഡി 2017ന് ചൊവ്വാഴ്ച തുടക്കമാകും. കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ, യുവജനകാര്യമന്ത്രി എസി മൊയ്തീന്‍ അധ്യക്ഷത

Slider Top Stories

വില കുറയ്ക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കും: തോമസ് ഐസക്

തിരുവനന്തപുരം: ജിഎസ്ടിക്കു കീഴില്‍ നികുതി നിരക്ക് കുറയുന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടും സാധനങ്ങളുടെ വിലയില്‍ മാറ്റം വരുത്താത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും മന്ത്രി വിമര്‍ശിച്ചു. ജിഎസ്ടി നിലവില്‍ വന്നതിനു

Slider Top Stories

മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ പകുതിയായി കുറയ്ക്കാനൊരുങ്ങി സെബി

മുംബൈ: മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മ്യൂച്വല്‍ ഫണ്ട് ഉപദേശക സമിതി നടപടി തുടങ്ങി. മ്യൂച്വല്‍ ഫണ്ട് വിഭാഗീകരണം സംബന്ധിച്ച് കര്‍ശന മാനദണ്ഡങ്ങള്‍ ഫണ്ട് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു അസറ്റ്

Slider Top Stories

കാറുകളുടെ ജിഎസ്ടി സെസ് വര്‍ധന പ്രാബല്യത്തില്‍ വന്നു

ന്യൂഡെല്‍ഹി: ഇടത്തരം, ആഡംബര, എസ്‌യുവി കാറുകളുടെ വര്‍ധിപ്പിച്ച ജിഎസ്ടി സെസ് ഇന്നലെ മുതല്‍ നടപ്പാക്കി തുടങ്ങിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചു. സെപ്റ്റംബര്‍ 9ന് ഹൈദരാബാദില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് വലിയ കാറുകളുടെ സെസ് വര്‍ധിപ്പിക്കാന്‍

Movies

വ്യത്യസ്തമായ പ്രൊമോഷന്‍ രീതികളുമായി മലയാളസിനിമ

കൊച്ചി: മലയാളയുവസിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്തമായ പ്രൊമോഷന്‍ രീതികള്‍ സജീവമാകുകയാണ്.സോഷ്യല്‍മീഡിയ സിനിമാപ്രോമോഷന്റെ അവിഭാജ്യഘടകമായതോടെ കൂടുതല്‍ ആളുകളിലേയ്ക്ക് സിനിമയെ എത്തിയ്ക്കാന്‍ ഇത്തരം വ്യത്യസ്തമായ പരസ്യരീതികള്‍ ആവശ്യമായി വരുകയും ചെയ്യുന്നു. നവാഗതനായ ജെനിത് കാച്ചപ്പള്ളിയുടെ മന്ദാകിനി എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അടുത്തിടെ ഇത്തരം ഒരു കൗതുകമുള്ള പ്രൊമോഷന്‍

Auto

കാറുകളുടെ ജിഎസ്ടി സെസ്സ് വര്‍ധന പ്രാബല്യത്തില്‍

ന്യൂ ഡെല്‍ഹി : കാറുകളുടെ വിലയിന്‍മേല്‍ വര്‍ധിപ്പിച്ച ജിഎസ്ടി സെസ്സ് പ്രാബല്യത്തിലായി. മിഡ് സൈസ് കാറുകള്‍, ആഡംബര കാറുകള്‍, എസ്‌യുവികള്‍ എന്നിവയുടെ സെസ്സാണ് ഈ മാസം 9 ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വര്‍ധിപ്പിച്ചത്. സെസ്സ് വര്‍ധന കഴിഞ്ഞ ദിവസം

Auto

കാര്‍ നിര്‍മാതാക്കള്‍ ഒരുക്കങ്ങള്‍ തുടങ്ങി

ന്യൂ ഡെല്‍ഹി : 2030 ഓടെ എല്ലാ പുതിയ വാഹനങ്ങളും ഇലക്ട്രിക് ആകണമെന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം കാര്‍ നിര്‍മ്മാതാക്കളെയും പാര്‍ട്‌സ് നിര്‍മ്മാതാക്കളെയും ഉണര്‍ത്തിവിട്ടുകഴിഞ്ഞു. കാറുകളുടെ വൈദ്യുതീകരണത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് അതാത് കമ്പനികള്‍. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച റോഡ്മാപ്പ്

Auto

ഔഡി ഓട്ടോണമസ് കാര്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കും

ഫ്രാങ്ക്ഫര്‍ട്ട് : ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോ സംഭവബഹുലമാകുമെന്നാണ് തോന്നുന്നത്. വമ്പന്‍മാരെല്ലാം തങ്ങളുടെ സകലമാന കഴിവുകളും വൈദഗ്ധ്യവും പുറത്തെടുക്കാനാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഔഡിയും ഒട്ടും പിന്നിലല്ല. മിക്കവാറും ലെവല്‍ 4, ലെവല്‍ 5 ഓട്ടോണമസ് കാര്‍ കണ്‍സെപ്റ്റുകളാണ് മറ്റന്നാള്‍ തുടങ്ങുന്ന മോട്ടോര്‍

World

നേപ്പാളിലെ വൈദ്യുത പദ്ധതിക്ക് എഡിബി സഹായം

നേപ്പാളില്‍ വൈദ്യുതി പ്രസരണവും വിതരണവും നടപ്പാക്കുന്നതിന് 152 മില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). മനില ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഡിബിയും നേപ്പാള്‍ ധനകാര്യ മന്ത്രാലയവും കാഠ്മണ്ഡുവില്‍ വായ്പാ കരാര്‍ ഒപ്പിട്ടു. വൈദ്യുതി പ്രസരണ-വിതരണ കാര്യക്ഷമതാ വര്‍ധന പദ്ധതിക്കാണ്

Banking

ഇന്‍ഡസ്ഇന്‍ഡും ഭാരത് ഫിനാന്‍ഷ്യലും ലയന സാധ്യത പരിശോധിക്കുന്നു

മുംബൈ: ഇരു സ്ഥാപനങ്ങളും തമ്മിലെ ലയനത്തിന്റെ സാധ്യതകള്‍ വിലയിരുത്തുന്നതിനായി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡും (ബിഎഫ്‌ഐഎല്‍) കരാര്‍ ഒപ്പിട്ടു. ഇന്‍ഡസ്ഇന്‍ഡ് ബാങ്കുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രണ്ടു സ്ഥാപനങ്ങളും തമ്മിലെ

Business & Economy

ഇവന്റ്‌സ് ഇന്‍ഡസ്ട്രി മൂല്യം 10,000 കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്തെ ഇവന്റ്‌സ് ആന്‍ഡ് ആക്റ്റിവേഷന്‍സ് ഇന്‍ഡസ്ട്രിയുടെ മൂല്യം 2020-21 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 10,000 കോടി രൂപ കടക്കുമെന്ന് റിപ്പോര്‍ട്ട്. എക്‌സ്പീരിയന്‍സ് നെക്സ്റ്റ് എന്ന പേരിലെ റിപ്പോര്‍ട്ട് പ്രകാരം 2016-17 ധനകാര്യ വര്‍ഷത്തില്‍ ഇന്‍ഡസ്ട്രിയുടെ ആകെ മൂല്യം 5631 കോടി രൂപയാണ്.

Arabia

എണ്ണ ഇതര മേഖല ഓഗസ്റ്റിലും വളര്‍ച്ച നിലനിര്‍ത്തി

ദുബായ്: ദുബായുടെ എണ്ണ ഇതര സ്വകാര്യ മേഖലയിലെ വളര്‍ച്ച ഓഗസ്റ്റില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയ്ല്‍, നിര്‍മാണം, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ മേഖലകളിലുണ്ടായ ശക്തമായ വളര്‍ച്ചയാണ് എണ്ണ ഇതര മേഖലയ്ക്ക് ഗുണം ചെയ്തതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി വ്യക്തമാക്കി. എണ്ണ

Arabia

ഒരു ബില്യണ്‍ ഡോളറിന്റെ പദ്ധതിയുമായി നഖീല്‍

ദുബായ്: പാം ജുമൈറയില്‍ ആഡംബര ബീച്ച് ഫ്രണ്ട് റസിഡന്‍ഷ്യല്‍ കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയിട്ട് നഖീല്‍. ഈ വര്‍ഷത്തെ സിറ്റിസ്‌കാപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പദ്ധതികളുടെ ഭാഗമാണ് ബഹുനില കെട്ടിടം നിര്‍മിക്കുന്നത്. ഇതിനൊപ്പം നിരവധി മറ്റ് പദ്ധതികളും കമ്പനി

Arabia

മോസ്‌കോയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗള്‍ഫ് എയര്‍

മനാമ: ബഹ്‌റൈനിന്റെ വിമാനകമ്പനിയായ ഗള്‍ഫ് എയര്‍ മോസ്‌കോയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ആഴ്ചയില്‍ നാല് ദിവസമുണ്ടായിരുന്ന സര്‍വീസുകള്‍ പ്രതിദിനമാക്കി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്‌റ്റോബര്‍ അവസാനത്തോടെ വര്‍ധിപ്പിച്ച സര്‍വീസുകള്‍ പ്രാബല്യത്തില്‍ വരും. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ഡൊമോഡെഡോവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് നോണ്‍ സ്‌റ്റോപ്