Archive

Back to homepage
Auto

വിലയില്‍ വന്‍ ഇളവുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

ന്യൂ ഡെല്‍ഹി : ഫാറ്റ് ബോയ്, ഹെറിറ്റേജ് സോഫ്‌റ്റെയ്ല്‍ ക്ലാസ്സിക് മോഡലുകളുടെ വില ഹാര്‍ലി ഡേവിഡ്‌സണ്‍ വലിയ തോതില്‍ വെട്ടിക്കുറച്ചു. ഫാറ്റ് ബോയ് മോഡലിന് നേരത്തെ 17.01 ലക്ഷം രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 14,99,990 രൂപയാണ് പുതിയ വില. ഹെറിറ്റേജ് സോഫ്‌റ്റെയ്ല്‍ ക്ലാസ്സിക്കിന്

Auto

ഇന്ത്യയില്‍ നിസ്സാന്‍ ലീഫിന്റെ പരീക്ഷണ ഓട്ടം ഈ വര്‍ഷം

ന്യൂ ഡെല്‍ഹി : പുതു തലമുറ നിസ്സാന്‍ ലീഫ് ഇലക്ട്രിക് കാറിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയില്‍ ഈ വര്‍ഷം തുടങ്ങും. ഈ മാസം 6 ന് ജപ്പാനിലെ ടോക്കിയോയില്‍ അനാവരണം ചെയ്ത പുതിയ ലീഫ് ഓട്ടോണമസ് കാറാണ് എന്നതാണ് ഏറ്റവും വലിയ

Slider Top Stories

ആഭ്യന്തര ടെര്‍മിനലുകള്‍ വഴി മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകള്‍ വഴിയുള്ള മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മദ്യവില്‍പ്പനയ്ക്ക് അനുമതി തേടികൊണ്ടുള്ള എയര്‍പോര്‍ട്ട് അതോറിട്ടിയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ അന്തിമഘട്ട പരിശോധനയിലാണ് ഇക്കാര്യം. മന്ത്രിസഭാ യോഗമാണ് വിമാനത്താവളങ്ങളിലെ

Slider Top Stories

ഓരോ വര്‍ഷവും 6,000 എന്‍ജിനീയര്‍മാരെ നിയമിക്കാനൊരുങ്ങി ഇന്‍ഫോസിസ്

ന്യൂഡെല്‍ഹി: മുന്‍ സാമ്പത്തിക വര്‍ഷങ്ങള്‍ക്കു സമാനമായി, ഓരോ വര്‍ഷവും 6,000 എന്‍ജിനീയര്‍മാരെ നിയമിക്കുമെന്ന് ഇന്‍ഫോസിസ്. യുഎസ്, യൂറോപ്യന്‍ വിപണികള്‍ കേന്ദ്രീകരിച്ചും ഇന്‍ഫോസിസ് നിയമന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നുണ്ട്. വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനും യുഎസ് യൂറോപ്യന്‍ വിപണികളില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമാണ്

Slider Top Stories

പി-നോട്ട് വഴിയുള്ള നിക്ഷേപം അഞ്ച് വര്‍ഷത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: പാര്‍ട്ടിസിപ്പേറ്ററി നോട്ട് (പി-നോട്ട്) വഴി രാജ്യത്തെ മൂലധന വിപണിയിലേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്. ജൂലൈ അവസാനത്തോടെ നിക്ഷേപം 1.35 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു. അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിലയാണിത്. ജൂണ്‍ മാസം അവസാനത്തെ കണക്കനുസരിച്ച് 1,65,241 കോടി രൂപയുടെ

Slider Top Stories

സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ വിലയിരുത്താന്‍ മത്സരം സംഘടിപ്പിക്കും

ന്യൂഡല്‍ഹി: പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിവിധ സ്മാര്‍ട്ട്‌സിറ്റി പദ്ധതികളുടെ നിലവാരവും നേട്ടങ്ങളും വിലയിരുത്താന്‍ മത്സരം സംഘടിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മൊത്തം 50 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ് കോണ്ടസ്റ്റ് 2017’ സംഘടിപ്പിക്കുന്നതിനുള്ള തീരുമാനവും ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര

Arabia

റോബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ സര്‍വീസ് സെന്ററുമായി ദുബായ്

ദുബായ്: സ്മാര്‍ട്ട് റോബോട്ടുകള്‍ ജീവനക്കാരായുള്ള പുതിയ സെന്ററിന് ദുബായ് ഭരണാധികാരി ഷേയ്ഖ് മൊഹമ്മെദ് ബിന്‍ റഷീദ് അല്‍ മക്തൗം തുടക്കം കുറിച്ചു. ഗവണ്‍മെന്റിന്റെ 14 ഏജന്‍സികളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും. എമിറേറ്റ്‌സ് ടവറില്‍ ആരംഭിച്ച സര്‍വീസ് 1 എന്ന

Auto

സ്‌കോഡ കോഡിയാക്ക് ഒക്ടോബര്‍ 4 ന്

ന്യൂ ഡെല്‍ഹി : സ്‌കോഡ കോഡിയാക്ക് അടുത്ത മാസം 4 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. രാജ്യത്തെ സ്‌കോഡ ഡീലര്‍ഷിപ്പുകള്‍ കോഡിയാക്കിന്റെ ബുക്കിംഗ് ഇതിനകം സ്വീകരിച്ചുതുടങ്ങി. ഒരു ലക്ഷം രൂപ നല്‍കി എസ്‌യുവി ബുക്ക് ചെയ്യാം. വിവിധ സ്‌കോഡ മോഡലുകളുടെ ഏറ്റവും

Business & Economy

ഉല്‍പ്പാദനത്തില്‍ 35 ശതമാനം കുറവ് വരുത്താന്‍ ഐടിഎഫ് നിര്‍ദ്ദേശം

കോയമ്പത്തൂര്‍: നൂലുല്‍പ്പാദകരോട് രണ്ടുമാസത്തേക്ക് 35 ശതമാനം ഉല്‍പ്പാദനം കുറയ്ക്കാന്‍ ഇന്ത്യന്‍ ടെക്‌സ്പ്രണേഴ്‌സ് ഫെഡറേഷന്‍ (ഐടിഎഫ്) നിര്‍ദ്ദേശിച്ചു. നഷ്ടം കുറച്ചുകൊണ്ട് പരുത്തിയുടേയും നൂലിന്റേയും വില നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉല്‍പ്പാദനം കുറയ്ക്കാന്‍ നെയ്ത്തുകാരോട് ഫെഡറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കയറ്റുമതിയിലും ആഭ്യന്തര വിപണിയിലും മാന്ദ്യമനുഭവപ്പെടുന്നതിനാല്‍ സാമ്പത്തിക

Top Stories World

റോസ്‌നെഫ്റ്റില്‍ 9.1 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ചൈന

ബെയ്ജിംഗ്: ചൈനീസ് സ്ഥാപനമായ സിഇഎഫ്‌സി റഷ്യന്‍ ഓയില്‍ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ 14.16 ശതമാനം ഓഹരികള്‍ വാങ്ങും. ഗ്ലെന്‍കോറിന്റെയും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യുഐഎ)യുടെയും കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് 9.1 ബില്ല്യണ്‍ ഡോളറിന് റോസ്‌നെഫ്റ്റിന്റെ ഓഹരികള്‍ സിഇഎഫ്‌സി വാങ്ങുന്നത്. ബെയ്ജിംഗും മോസ്‌കോയും തമ്മിലുള്ള ഊര്‍ജ്ജ പങ്കാളിത്തം

Top Stories

ഇതാ…രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റെയ്ല്‍ പദ്ധതി

റായ്പൂര്‍: ബിലാസ്പൂര്‍-മണാലി-ലേ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റെയ്ല്‍വേ പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് നോര്‍ത്തേണ്‍ റെയ്ല്‍വേയുടെ നിര്‍മാണം, സര്‍വെ വിഭാഗം ചീഫ് എന്‍ജിനീയറിന്റെ ചുമതല വഹിക്കുന്ന ദേശ് രത്തന്‍ ഗുപ്ത. കശ്മീരിലെ ഉദംപൂര്‍-ബാരാമുള്ള റെയ്ല്‍ പദ്ധതിയേക്കാള്‍ നടപ്പിലാക്കാന്‍ ഏറെ

Top Stories

പെട്രോള്‍, ഗ്യാസ് സ്‌റ്റേഷനുകളിലെ തട്ടിപ്പ് തടയാന്‍ പുതുവഴി

ന്യൂഡെല്‍ഹി: പെട്രോള്‍, ഗ്യാസ് സ്‌റ്റേഷനുകളിലെ അഴിമതി തടയുന്നതിനായി ഉയര്‍ന്ന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് എണ്ണ വിപണന കമ്പനികള്‍ സമ്മതിച്ചായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍. ഇന്ധനവും വാതകവും വീണ്ടും നിറയ്ക്കുന്നത് പരിശോധിക്കുന്നതിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനുള്ള അവസാന തീയതി

Business & Economy

ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയുടെ വില കുറയും

ന്യൂഡെല്‍ഹി: ഓസ്‌ട്രേലിയയിലെ ഗോര്‍ഗോണ്‍ പ്രൊജക്റ്റില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ത്തിന്റെ വില ചര്‍ച്ചകളിലൂടെ പുതുക്കി നിശ്ചയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഇന്ധനം കുറഞ്ഞ വിലയ്ക്ക് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്

Auto

2017 ഫോഴ്‌സ് ഗൂര്‍ഖ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഫോഴ്‌സ് മോട്ടോഴ്‌സ് ബിഎസ് 4 എന്‍ജിനോടുകൂടിയ 2017 ഗൂര്‍ഖ അവതരിപ്പിച്ചു. 8.44 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. എക്‌സ്‌പ്ലോറര്‍, എക്‌സ്‌പെഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എസ്‌യുവി ലഭിക്കും. കരുത്തുറ്റ സി-ഇന്‍-സി ഷാസിയിലാണ് ഫോഴ്‌സ് ഗൂര്‍ഖ

Arabia

ദുബായ് മികച്ച റിയല്‍ എസ്റ്റേറ്റ് ഡെസ്റ്റിനേഷന്‍!

ദുബായ്: റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം നടത്താന്‍ ജിസിസിയിലെ താമസക്കാരെ ലോകത്ത് ഏറ്റവും ആകര്‍ഷിക്കുന്ന നഗരം എന്ന സ്ഥാനം ദുബായ് നിലനിര്‍ത്തിയതായി പുതിയ പഠനം. ജിസിസിയിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരില്‍ യുഎഇ ആദ്യ സ്ഥാനം നേടിയെന്നും ഗവേഷണ സ്ഥാപനമായ യുഗോവും റിയല്‍ എസ്‌റ്റേറ്റ്

Arabia

ഒഐസിയുടെ ശാസ്ത്ര-സാങ്കേതിക സമ്മിറ്റില്‍ യുഎഇ പങ്കെടുക്കും

അസ്താന: കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍സിന്റെ (ഒഐസി) ആദ്യത്തെ ശാസ്ത്ര സാങ്കേതിക സമ്മിറ്റില്‍ യുഎഇ പങ്കെടുക്കും. രാജ്യത്തെ പ്രതിനിധീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി അഹ്മദ് ബിന്‍ അബ്ദുള്ള ഹുമൈദ് ബെല്‍ഹൗള്‍ അല്‍ ഫലാസിയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. രണ്ട്

Business & Economy

ഇന്ത്യ അധികം ഊര്‍ജം ഉല്‍പ്പാദിപ്പിച്ചേക്കുമെന്ന് ഫിച്ച്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ അധികം ഊര്‍ജം ഉല്‍പ്പാദിപ്പിച്ചേക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്. എന്നാല്‍ ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങള്‍ രാജ്യത്തെ ഊര്‍ജോല്‍പ്പാദനത്തില്‍ ഉണ്ടാകുമെന്നം ഇന്ത്യയിലെ 24 ശതമാനം വീടുകളില്‍ ഇപ്പോഴും വൈദ്യുതീകരണം നടന്നിട്ടില്ലെന്നും ഫിച്ച് റേറ്റിംഗ്‌സ് ചൂണ്ടിക്കാട്ടി. ഊര്‍ജ ആവശ്യകതയിലെ പതിയെയുള്ള

Tech

ഫിറ്റ്‌നസ് ആപ്പ് വ്യവസായത്തിന് ഇടിവ്

ഹെല്‍ത്ത് ആന്‍ഡ് ആന്‍ഡ് ഫിറ്റ്‌നസ് ആപ്ലിക്കേഷനുകളുടെ വ്യവസായത്തിന് ആഗോളതലത്തില്‍ 2017ല്‍ ഇതുവരെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം ഇടിവുണ്ടായതായി വിലയിരുത്തല്‍. 2014 മുതലുള്ള മൂന്നു വര്‍ഷത്തിനിടെ 330 ശതമാനത്തിലധികം വളര്‍ച്ച ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായെന്നും ഒരു മൊബീല്‍ അനലറ്റിക്‌സ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്

Tech

ഗാലക്‌സി നോട്ട് 8ന് വന്‍ ബുക്കിംഗ്

സാംസംഗ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗാലക്‌സി നോട്ട് 8ന് രാജ്യത്ത് ഇതുവരെ ലഭിച്ചത് 2.5 ലക്ഷത്തിലേറേ ബുക്കിംഗുകള്‍. നാളെയാണ് ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 1.5 ലക്ഷം പേര്‍ ആമസോണിലൂടെയാണ് ഗാലക്‌സി നോട്ട് 8 ബുക്ക് ചെയ്തത്. 72,000പേര്‍

Life

ഭാരംകുറയ്ക്കല്‍ ശസ്ത്രക്രിയയുടെ ദോഷഫലം

അമിത ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ പുരുഷന്‍മാരിലെ പ്രത്യുല്‍പ്പാദന ശേഷിയെ കുറയ്ക്കുമെന്ന് പഠനം. എസ്ട്രാഡിയോള്‍ ഹോര്‍മോണ്‍, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവാണ് ഈ ശസ്ത്രക്രിയ കഴിഞ്ഞവരില്‍ കണ്ടെത്തിയത്. ജോര്‍ജിയയിലെ എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത് .