ഷാങ്ഹായില്‍ ഫേസ്ബുക്കിന്റെ ഓഫിസ്

ഷാങ്ഹായില്‍ ഫേസ്ബുക്കിന്റെ ഓഫിസ്

ഒരു ദശാബ്ദത്തോളമായി ഫേസ്ബുക്ക് ചൈനയില്‍ വിലക്കു നേരിടുകയാണെങ്കിലും ഷാങ്ഹായില്‍ ഒരു ഓഫീസ് തുറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഹാര്‍ഡ്‌വെയര്‍ നിര്‍മാണം ലക്ഷ്യമിട്ട് ഒരുക്കുന്ന ഓഫീസിന് ചൈനീസ് അധികൃതരുടെ അനുമതി ലഭിക്കേണ്ടതുണ്ട്. മറ്റൊരു പേരില്‍ ചൈനയ്ക്കായി പ്രത്യേക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പുറത്തിറക്കാന്‍ കമ്പനി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments

Categories: World