Archive

Back to homepage
Auto

2020 മുതല്‍ എല്ലാ പുതിയ മോഡലുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് ജെഎല്‍ആര്‍

ന്യൂ ഡെല്‍ഹി : 2020 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡലുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. മെഴ്‌സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു കമ്പനികളുടെ ചുവടുപിടിച്ചാണ് ജെഎല്‍ആര്‍ 2020 എന്ന ഡെഡ്‌ലൈന്‍ നിശ്ചയിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങളിലാണ് ഭാവിയെന്ന

Auto

നിസ്സാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് 71,000 രൂപ വരെ ഉത്സവകാല ഡിസ്‌കൗണ്ട്

ന്യൂ ഡെല്‍ഹി : ഉത്സവ സീസണ്‍ പ്രമാണിച്ച് നിസ്സാന്‍, ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് നിസ്സാന്‍ ഇന്ത്യാ 71,000 രൂപ വരെ ഡിസ്‌കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. നിസ്സാന്‍ വാഹനങ്ങള്‍ക്ക് 71,000 രൂപ വരെയും ഡാറ്റ്‌സണ്‍ കാറുകള്‍ക്ക് 16,000 രൂപ വരെയുമാണ് അതാത് ബ്രാന്‍ഡുകള്‍ ഓഫറുകള്‍

Slider Top Stories

വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണത്തില്‍ 12% കുറവുള്ളതായി ആര്‍ബിഐ

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയിലും രാജ്യത്ത് വിനിമയത്തിലുള്ള നോട്ടുകളുടെ എണ്ണം ഇടിഞ്ഞതായി ആര്‍ബിഐ റിപ്പോര്‍ട്ട്. 2.3 ലക്ഷം കോടിയിലധികം രൂപ ബാങ്കുകളില്‍ തന്നെയാണെന്നും സമ്പദ്‌വ്യവസ്ഥയില്‍ പണത്തിന്റെ അളവ് ഇപ്പോഴും താഴ്ന്നനിലയിലാണെുമാണ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 നവംബര്‍ എട്ടിന്

Slider Top Stories

അഞ്ച് ബ്ലൂചിപ് ഓഹരികള്‍ റെക്കോര്‍ഡ് നേട്ടത്തില്‍

മുംബൈ: സെന്‍സെക്‌സിലും നിഫ്റ്റിയിലും ക്ഷീണം നേരിട്ടെങ്കിലും ഇന്നലെ നടന്ന വ്യപാരത്തില്‍ അഞ്ച് ബ്ലൂചിപ് ഓഹരികള്‍ റെക്കോഡ് നേട്ടത്തിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ മറ്റ് മൂന്ന് കമ്പനികളുടെ ഓഹരികള്‍ 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് വ്യാപാരം നടത്തിയത്. എയ്കര്‍ മോട്ടോഴ്‌സ്,

Slider Top Stories

24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുമെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്നത്. 24 മണിക്കൂറും രാജ്യ സുരക്ഷ ഉറപ്പാക്കുന്ന മന്ത്രിയായിരിക്കും താനെന്നും തന്റെ പ്രഥമ പരിഗണന ഇന്ത്യന്‍ സായുധ സേനയ്ക്കായിരിക്കുമെന്നും ചുമതലയേറ്റെടുത്ത

Slider Top Stories

എസ്ബിഐ ലൈഫിന്റെ 8,400 കോടി രൂപയുടെ ഐപിഒയ്ക്ക് സെബി അനുമതി

സിംഗപ്പൂര്‍: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ 8,400 കോടി രൂപയുടെ (1.3 ബില്യണ്‍ ഡോളര്‍) ഐപിഒയ്ക്ക് സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി നല്‍കി. സെപ്റ്റ്ംബര്‍ 20 മുതല്‍ 22 വരെ ഐപിഒ നടത്താനാണ് എസ്ബിഐ ലൈഫ് ലക്ഷ്യമിടുന്നത്.

Slider Top Stories

ഇന്റര്‍നെറ്റ് വമ്പന്‍മാര്‍ക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് സംരംഭങ്ങള്‍ തമ്മിലുള്ള ഡാറ്റ പങ്കിടല്‍ പൗരാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഇന്റര്‍നെറ്റ് ലോകത്തെ വമ്പന്‍മാരായ ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയ്ക്കും സുപ്രീംകോടതിയുടെ നോട്ടീസ്. ഇതുസംബന്ധിച്ച തങ്ങളുടെ നിയമപരമായ കാഴ്ച്ചപ്പാട് വ്യക്തമാക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഉപയോക്താക്കളില്‍

Arabia

അല്‍ മംമ്ഷ പദ്ധതിയുടെ ആദ്യ ഘട്ടം അവതരിപ്പിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ നിര്‍മിക്കുന്ന മൂന്ന് ബില്യണ്‍ ദിര്‍ഹത്തിന്റെ അല്‍ മംമ്ഷ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടം അവതരിപ്പിച്ചതായി അലെഫ് ഗ്രൂപ്പ് അറിയിച്ചു. കാറുകളെ ഒഴിവാക്കിക്കൊണ്ട് പൂര്‍ണമായും നടപ്പാതകള്‍ക്കാണ് പദ്ധതിയില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ഷാര്‍ജയിലെ ആദ്യത്തെ പദ്ധതിയാണിത്. മൂന്ന് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലായി

Arabia

റോബോട്ടിക്‌സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ പിഐഎഫും സോഫ്റ്റ് ബാങ്കും കൈകോര്‍ക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ റോബോട്ടുകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനായി രാജ്യത്തിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (പിഐഎഫ്) ജാപ്പനീസ് ടെക്‌നോളജി കമ്പനി സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും സംയുക്ത പദ്ധതികള്‍ക്ക് തുടക്കമിടും. ഒക്‌റ്റോബറില്‍ ഇരു കമ്പനികളും ചേര്‍ന്ന് ധാരണപത്രത്തില്‍ ഒപ്പുവെച്ചതിന്റെ അടുത്ത പടിയായാണ്

Business & Economy

എച്ച്‌യുഎല്ലിന്റെ അസമിലെ പുതിയ യൂണിറ്റില്‍ ഉല്‍പ്പാദനം ആരംഭിച്ചു

ടിന്‍സുകിയ: ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ ലിമിറ്റഡിന്റെ 1,000 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റ് അസമിലെ ദൂംദൂമയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും എച്ച്‌യുഎല്ലിന്റെ ആഗോള സിഇഒ പോള്‍ പോള്‍മാനും ചേര്‍ന്ന് യൂണിറ്റ് ഉദ്ഘാടനം

Auto

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന് സിയാം

ന്യൂ ഡെല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യയെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന് സ്ഥാനമില്ല. പരിസ്ഥിതി മലിനീകരണം ഏറ്റവുമധികം നടക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി

More

ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പ്രോജക്റ്റ് അമരാവതിയില്‍

ഹൈദരാബാദ് : ആന്ധ്രാ പ്രദേശിന്റെ നിര്‍ദ്ദിഷ്ട തലസ്ഥാനമായ അമരാവതിയെയും വിജയവാഡയെയും ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാകുന്നു. അമേരിക്കന്‍ കമ്പനിയായ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് (എച്ച്ടിടി) ആണ് അള്‍ട്രാ ഹൈ സ്പീഡ് ഗതാഗത സംവിധാനം ഒരുക്കുന്നത്. ഹൈപ്പര്‍ലൂപ്പ് വഴി അമരാവതിയില്‍നിന്ന്

Auto

ഡ്യുക്കാറ്റിയെ ഐഷര്‍ മോട്ടോഴ്‌സ് ഏറ്റെടുത്തേക്കും

മുംബൈ : ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയെ ഐഷര്‍ മോട്ടോഴ്‌സ് ഏറ്റെടുക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. 1.8 ബില്യണ്‍ ഡോളറിനും 2 ബില്യണ്‍ ഡോളറിനും ഇടയിലായിരിക്കും ഇടപാട്. റോയല്‍ എന്‍ഫീല്‍ഡിനെ ഏറ്റെടുത്തശേഷം ഐഷര്‍ മോട്ടോഴ്‌സ് നടത്തുന്ന സുപ്രധാന നീക്കമാണ് ഇപ്പോഴത്തേത്. ഐഷര്‍ മോട്ടോഴ്‌സിന്റെ

Arabia

പരിഷ്‌കരണ പദ്ധതികള്‍ സൗദി പുനപരിശോധിച്ചേക്കും

റിയാദ്: സൗദി അറേബ്യയുടെ നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്ലാന്‍ (എന്‍ടിപി) പുനപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിലെ പദ്ധതികളുടെ സമയപരിധി നീട്ടുമെന്നും ചില മേഖലകളില്‍ ഭേദഗതി വരുത്തുമെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള പ്രധാന ശ്രമമെന്ന നിലയിലാണ്

Arabia

പ്രവാസികള്‍ക്ക് പ്രിയം ബഹ്‌റൈന്‍

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച പ്രവാസി ഡെസ്റ്റിനേഷനായി ബഹ്‌റൈനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 12 മാസങ്ങളിലുണ്ടായ വലിയ മുന്നേറ്റങ്ങളാണ് രാജ്യത്തിന് ആദ്യ സ്ഥാനം നേടിക്കൊടുത്തത്. 166 രാജ്യങ്ങളില്‍ നിന്നുള്ള 13,000 പ്രവാസികള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് ഏറ്റവും മികച്ച പ്രവാസി ഡെസ്റ്റിനേഷന്‍ കണ്ടെത്തിയത്. 65