ഡാറ്റാ സ്പീഡില്‍ ജിയോ മുന്നില്‍

ഡാറ്റാ സ്പീഡില്‍ ജിയോ മുന്നില്‍

രാജ്യത്തെ മൊബീല്‍ നെറ്റ്‌വര്‍ക്കുകളില്‍ ജൂലൈയില്‍ ഏറ്റവും ഉയര്‍ന്ന ഡാറ്റാ സ്പീഡ് പ്രകടമാക്കിയത് റിലയന്‍സ് ജിയോ. ട്രായ് പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം പിന്നിടുന്ന ജിയോ തുടര്‍ച്ചയായ ഏഴാം മാസമാണ് ട്രായിയുടെ സ്പീഡ് ടെസ്റ്റില്‍ ഒന്നാമതെത്തുന്നത്.

 

 

 

Comments

comments

Categories: Business & Economy