Archive

Back to homepage
Auto

ക്ലാസിക് 350, 500 മോഡലുകള്‍ പുതിയ ലുക്കില്‍ പുറത്തിറക്കും

ന്യൂ ഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, 500 മോഡലുകള്‍ പുതിയ ഡിസൈന്‍ നല്‍കി പരിഷ്‌കരിക്കുന്നു. ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകളും സൈക്കിള്‍ പാര്‍ട്‌സുകളും നല്‍കിയാണ് റോയല്‍ എന്‍ഫീല്‍ഡ് കാലത്തിനൊത്ത് സഞ്ചരിക്കുന്നത്. എന്നാല്‍ എന്‍ജിന്‍ മാറാനിടയില്ല. എതിരാളി ബ്രാന്‍ഡുകള്‍

Slider Top Stories

ഇന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടിയാകും

ന്യൂഡെല്‍ഹി: അനാവശ്യ സന്ദേശങ്ങളും കോളുകളും സംബന്ധിച്ച വിവരങ്ങള്‍ മൊബീല്‍ ഓപ്പറേറ്റര്‍മാരിലൂടെ ഉപയോക്താക്കളെ അറിയിക്കാന്‍ അനുവദിക്കാത്ത ആപ്പിളിന്റെ നിലപാട് രാജ്യത്ത് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. അനാവശ്യ ഫോണ്‍ വിളികളും സന്ദേശങ്ങളും തടയുന്നതിനും അവയെ നിയന്ത്രിക്കുന്നതിനുമായി ട്രായ്

Slider Top Stories

പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായപരിധി 65 വയസാക്കും

ന്യൂഡെല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) യില്‍ ചേരുന്നതിനുള്ള പ്രായപരിധി 65 വയസായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനംം ഉടന്‍ പുറത്തിക്കും. പുതിയ തീരുമാനപ്രകാരം 18 വയസു മുതല്‍ 65 വയസു വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും. നിക്ഷേപകരില്‍

Auto

ടാറ്റ നെക്‌സോണിന്റെ ബുക്കിംഗ് തുടങ്ങി

ന്യൂ ഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ നെക്‌സോണിന്റെ ബുക്കിംഗ് തുടങ്ങി. രാജ്യമെമ്പാടുമുള്ള ടാറ്റ ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാം. ഈ മാസം അവസാനത്തോടെ ടാറ്റ നെക്‌സോണ്‍ പുറത്തിറക്കിയേക്കും. 7 ലക്ഷത്തിനും 10 ലക്ഷം

Arabia

യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തില്‍ 3.2% വര്‍ധന

അബുദാബി: 2017ന്റെ ആദ്യ പാദത്തില്‍ യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 3.2 ശതമാനം വര്‍ധിച്ച് 401 ബില്യണ്‍ ദിര്‍ഹത്തില്‍ (109.1 ബില്യണ്‍ ഡോളര്‍) എത്തി. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 388 ബില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരമാണ് നടന്നതെന്നും ഫെഡറല്‍

Arabia

മിഡില്‍ ഈസ്റ്റ് ഹോട്ടലുകളുടെ വരുമാനം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ദുബായ്: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കയിലെ ഹോട്ടലുകളിലെ ജൂലൈ മാസത്തെ ലഭ്യമായ മുറിയില്‍ നിന്നുള്ള വരുമാനം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെക്ക് കൂപ്പുകുത്തിയതായി സര്‍വേ ഫലം. ഡിമാന്‍ഡില്‍ കുറവ് വന്നതിനെത്തുടര്‍ന്നാണ് ജൂലൈയില്‍ മോശം പ്രകടനം കാഴ്ചവെച്ചതെന്ന് ഹോട്ട്‌സ്റ്റാറ്റ്‌സ് പുറത്തുവിട്ട

Arabia

‘ഇറാന്‍-ഒമാന്‍ വാതക പൈപ്പ്‌ലൈനിനു വേണ്ടി ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണം’

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്ന് സമുദ്രാന്തര പൈപ്പ്‌ലൈനിലൂടെ ഇന്ത്യയിലേക്ക് പ്രകൃതി വാതകം എത്തിക്കുന്ന പദ്ധതിക്കു വേണ്ടി രാജ്യം കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അസോചത്തിന്റെ പഠന റിപ്പോര്‍ട്ട്. ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസിന്റെ വിലയില്‍ കുറവ് വരുത്തുന്നതിനൊപ്പം വിവിധ മേഖലകള്‍ക്ക് ശക്തി പകരാനും ഈ പദ്ധതിക്കാവുമെന്നും

Business & Economy

കമ്പനികള്‍ ഓഹരി അവതരണത്തിലൂടെ സമാഹരിച്ചത് 64,429 കോടി രൂപ

ന്യൂഡെല്‍ഹി: 2017ല്‍ ഇതുവരെ രാജ്യത്തെ ഓഹരി വിപണികളില്‍ നിന്ന് കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചത് 64,429 കോടി രൂപ. ഇതില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍ടിപിസി) 9,193 കോടി രൂപ സമാഹരിച്ചു. 2016ലെ

Slider Top Stories

ഗോരക്ഷയുടെ പേരിലെ അക്രമം തടയാന്‍ ദൗത്യസേന രൂപീകരിക്കണം: സുപ്രീംകോടതി

ന്യൂഡെല്‍ഹി: രാജ്യത്ത് ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും തടയാനാകും വിധം കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇത്തരം അക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും ഇടക്കാല ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്

Slider Top Stories

577 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അച്ചടി പ്രസുകള്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ ഉണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ 577 കോടി രൂപ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. സ്റ്റോക്കായി അച്ചടിച്ചിരുന്ന അസാധു നോട്ടുകള്‍, അച്ചടി ചെലവുകള്‍, മഷി, ഉപയോഗശൂന്യമായ കടലാസ്സുകള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. നേരത്തേ അസാധുവാക്കപ്പെട്ട

Business & Economy

യുഎസ് ഫാക്റ്ററി ഓര്‍ഡറില്‍ ജൂലൈയില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവ്

ന്യൂഡെല്‍ഹി: യുഎസ് നിര്‍മിത ചരക്കുകള്‍ക്ക് വേണ്ടിയുള്ള പുതിയ ഓര്‍ഡറുകളില്‍ വന്‍ ഇടിവ്. മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ മൂലധന ചരക്കുകള്‍ക്കുള്ള ഓര്‍ഡറുകള്‍ മെച്ചപ്പെട്ടു. മൂന്നാം പാദത്തിന്റെ ആരംഭത്തില്‍ ബിസിനസ് ചെലവഴിക്കല്‍ ശക്തിപ്പെടുമെന്നതിന്റൈ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Auto

നിസ്സാന്‍ ലീഫ് ഇനി ഓട്ടോണമസ് ; റേഞ്ച് 400 കിമീ

യോകോഹാമ : കോംപാക്റ്റ് 5 ഡോര്‍ ഹാച്ച്ബാക്ക് ഇലക്ട്രിക് കാറായ നിസ്സാന്‍ ലീഫ് ഓട്ടോണമസ് ആകുന്നു. പുതു തലമുറ നിസ്സാന്‍ ലീഫിന് 400 കിലോമീറ്ററാണ് റേഞ്ച്. പുതിയ പതിപ്പ് ആഗോളതലത്തില്‍ അനാവരണം ചെയ്തു. വമ്പിച്ച പരിഷ്‌കാരങ്ങളുമായാണ് 2018 നിസ്സാന്‍ ലീഫ് വിപണിയിലെത്തുന്നത്.

Life

ഗര്‍ഭിണികളിലെ മൊബീല്‍ ഫോണ്‍ ഉപയോഗം

ഗള്‍ഭിണികള്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കളെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നതല്ലെന്ന് പഠന റിപ്പോര്‍ട്ട്. മൊബീല്‍ ഉപയോക്താക്കളുടെ കുട്ടികള്‍ പല കാര്യങ്ങളിലും കൂടുതല്‍ മികവു പുലര്‍ത്തിയതായാണ് നോര്‍വെയിലെ നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന പഠനം വ്യക്തമാക്കുന്നത്.

Business & Economy

ഡാറ്റാ സ്പീഡില്‍ ജിയോ മുന്നില്‍

രാജ്യത്തെ മൊബീല്‍ നെറ്റ്‌വര്‍ക്കുകളില്‍ ജൂലൈയില്‍ ഏറ്റവും ഉയര്‍ന്ന ഡാറ്റാ സ്പീഡ് പ്രകടമാക്കിയത് റിലയന്‍സ് ജിയോ. ട്രായ് പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം പിന്നിടുന്ന ജിയോ തുടര്‍ച്ചയായ ഏഴാം മാസമാണ് ട്രായിയുടെ സ്പീഡ് ടെസ്റ്റില്‍ ഒന്നാമതെത്തുന്നത്.  

Business & Economy

ഇന്റക്‌സിന്റെ സ്മാര്‍ട്ട് വേള്‍ഡ് സ്റ്റോര്‍

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഇന്റക്‌സ് രാജസ്ഥാനിലെ ഉദയ്പൂരില്‍ സ്മാര്‍ട്ട് വേള്‍ഡ് സെന്റര്‍ ആരംഭിച്ചു. കമ്പനിയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് പരീക്ഷിച്ച് മനസിലാക്കന്‍ അവസരം നല്‍കുന്ന എക്‌സ്‌ക്ലൂസിവ് ഔട്ട്‌ലെറ്റുകളാീണ് സ്മാര്‍ട്ട് വേള്‍ഡ് സ്റ്റോറുകള്‍. രാജസ്ഥാനില്‍ ഇതോടെ ആറ് സ്‌റ്റോറുകളാണ് കമ്പനിക്കുള്ളത്.

More

ചൈല്‍ഡ് ലോക്ക് സ്റ്റിക്കര്‍ നിര്‍ബന്ധം

ഡെല്‍ഹിയിലെ ടാക്‌സികളില്‍ എല്ലാ ഡോറുകളുടെയും സമീപവും മുന്നിലെയും പിന്നിലെയും ഗ്ലാസുകളിലും ചൈല്‍ഡ് ലോക്ക് എങ്ങനെ ഉപയോഗിക്കണമെന്നതു വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ പതിക്കുന്നത് നിര്‍ബന്ധമാക്കുന്നു. സ്റ്റിക്കര്‍ പതിച്ച ടാക്‌സികള്‍ക്ക് മാത്രമേ ഇനി പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ. നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് ഗതാഗത വകുപ്പിന്റെ

More

പെട്രോകെമിക്കല്‍ മേഖലയില്‍ ബിപിസിഎല്‍ കൂടുതല്‍ നിക്ഷേപം നടത്തും: ആര്‍ രാമചന്ദ്രന്‍

ന്യൂഡെല്‍ഹി: പെട്രോ കെമിക്കല്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ഭാരത് പെട്രോളിയം ഡയറക്റ്റര്‍(റിഫൈനറീസ്) ആര്‍ രാമചന്ദ്രന്‍. 2018 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ ബിപിസിഎലിന്റെ ഗ്രോസ് റിഫൈനിംഗ് മാര്‍ജിനില്‍ ബാരലിന് 1.5 മുതല്‍ 2 ഡോളര്‍ വരെ വര്‍ധനയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം

More

വെള്ളപ്പൊക്കം ഖാരിഫ് വിളകളെ ബാധിക്കും

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഖാരിഫ് വിളവെടുപ്പ് 2016ലേതിനേക്കാള്‍ കുറയുമെന്ന് നിരീക്ഷകര്‍. ചില സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും ചില വിളകളുടെ കൃഷിയിറക്കുന്നതില്‍ വന്ന കുറവുമാണ് വിളവെടുപ്പിനെ ബാധിച്ചത്. എന്നാല്‍ ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റുന്നതിനും വില നിയന്ത്രിച്ചു നിര്‍ത്തുന്നതിനുമാവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്ന് വ്യാപാരികളും വിപണി വിദഗ്ധരും പറഞ്ഞു.

Business & Economy

ഇന്‍ഫോസിസ്: രണ്ടാം പാദ സാമ്പത്തിക ഫലങ്ങള്‍ ഒക്‌റ്റോബര്‍ 23ന് പ്രഖ്യാപിക്കും

ബെംഗളൂരു: സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ ഒക്‌റ്റോബര്‍ 24ന് പ്രഖ്യാപിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസ്. വിശാല്‍ സിക്ക കമ്പനിയില്‍ നിന്ന് രാജി വച്ചതിനു ശേഷമുള്ള ആദ്യത്തെ പ്രഖ്യാപനമാണിത്. ഒക്‌റ്റോബര്‍ 23, 24 തീയതികളിലായി

Auto

പറക്കും ടാക്‌സി സ്റ്റാര്‍ട്ടപ്പ് ലിലിയം 90 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

ഫ്രാങ്ക്ഫര്‍ട്ട് : പറക്കും ടാക്‌സി സ്റ്റാര്‍ട്ടപ്പായ ലിലിയം പ്രമുഖ ടെക് നിക്ഷേപകരില്‍നിന്ന് 90 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഇതോടെ ഏറ്റവുമധികം ഫണ്ട് ലഭിക്കുന്ന ഇലക്ട്രിക് എയര്‍ക്രാഫ്റ്റ് പ്രോജക്റ്റുകളിലൊന്നായി ഈ ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പ് മാറി. അഞ്ച് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന പറക്കും ടാക്‌സി നിര്‍മ്മിക്കുകയാണ്