Archive

Back to homepage
FK Special

665 ദിവസം ബഹിരാകാശ വാസം: റെക്കോര്‍ഡ് സ്ഥാപിച്ച് പെഗി വിറ്റ്‌സന്‍

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ 288 ദിവസം ചെലവഴിച്ചതിനു ശേഷം ബഹിരാകാശ യാത്രിക പെഗി വിറ്റ്‌സന്‍ ശനിയാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ കസാഖിസ്ഥാനിലാണു അമേരിക്കകാരിയായ പെഗി കാലുകുത്തിയത്. യുഎസ് സമയം ശനിയാഴ്ച രാത്രിയായിരുന്നെന്നു യുഎസ് സ്‌പേസ് ഏജന്‍സി അറിയിച്ചു. 2016 നവംബറിലാണു

FK Special

വെള്ളപ്പൊക്കം: ബാധിച്ചത് 16 മില്യന്‍ കുട്ടികളെ

ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 16 മില്യന്‍ കുട്ടികള്‍ ദുരിതമനുഭവിച്ചതായി യൂനിസെഫ് റീജ്യണല്‍ ഡയറക്ടര്‍ ജീന്‍ ഗൗ അറിയിച്ചു. കുട്ടികള്‍ക്ക് അവരുടെ വീട്, സ്‌കൂള്‍, സുഹൃത്തുക്കള്‍, പ്രിയപ്പെട്ടവര്‍ എന്നിവ നഷ്ടപ്പെട്ടെന്നും ഇപ്പോഴും മഴ അപകടകരമായ

FK Special

50-ാം ജന്മദിനത്തിന് അക്ഷയ്കുമാറിന് വിപുലമായ പരിപാടികള്‍

ഈ മാസം ഒന്‍പതിന് 50-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. കഴിഞ്ഞ മാസം റിലീസ് ചെയ്ത ടോയ്‌ലെറ്റ് ഏക് പ്രേം കഥ നല്ല അഭിപ്രായങ്ങളുമായി മുന്നേറുന്നത് താരത്തിന്റെ ജന്മദിനത്തിനു കൂടുതല്‍ സന്തോഷമേകുന്ന ഘടകം തന്നെയാണ്.

FK Special

ട്വിറ്ററില്‍ രണ്ട് കോടി ഫോളോവേഴ്‌സുമായി ദീപിക

ബോളിവുഡ് നടി ദീപിക പദുക്കോണിനു ട്വിറ്ററില്‍ രണ്ട് കോടി ഫോളോവേഴ്‌സ് എന്ന അപൂര്‍വ നേട്ടം സ്വന്തമായി. ഇതോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ഏഷ്യന്‍ വനിതയെന്ന ഖ്യാതിയും ദീപികയ്ക്കു സ്വന്തമായി. 2007-ല്‍ ബോളിവുഡില്‍ ചുവടുവച്ചതിനു ശേഷം ദീപികയ്ക്ക് ആരാധകരുടെ

FK Special Slider

കാറും ബൈക്കും ഉപയോഗിക്കാത്ത ചൈനയിലെ ഒരു ഗ്രാമത്തെ പരിചയപ്പെടാം

ദക്ഷിണകിഴക്കന്‍ ചൈനയുടെ ഫ്യുജിയാന്‍ പ്രവിശ്യയിലെ സിയാമെന്‍ തീരത്ത് കുലാങ്‌സു എന്നൊരു ഗ്രാമമുണ്ട്. നാലായിരത്തോളം വീടുകള്‍ മാത്രമുള്ള ഈ കൊച്ചുഗ്രാമത്തില്‍ കാറുകളോ, ബൈക്കുകളോ ഉപയോഗിക്കുന്നില്ല. 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പാശ്ചാത്യ മാതൃകയിലുള്ള മണിമാളികകള്‍, കടല്‍ത്തീരത്ത് മരങ്ങളും ഇലകളുമൊക്കെ കൊണ്ടു തിങ്ങി നിറഞ്ഞ ഉല്ലാസകേന്ദ്രങ്ങള്‍,

FK Special

കൊഴുപ്പ് കൂടുന്നത് കാന്‍സറിനു കാരണമാകുമെന്നു കണ്ടെത്തല്‍

ശരീരത്തില്‍ കൊഴുപ്പ് കൂടുന്നത് കാന്‍സറിനു കാരണമാകുമെന്നു കണ്ടെത്തല്‍. ശരിരത്തില്‍ കൊഴുപ്പ് എവിടെ അടിഞ്ഞു കൂടുന്നു എന്നതിനേയും അതിന്റെ സ്വഭാവത്തെയും അടിസ്ഥാനമാക്കിയാണ് കാന്‍സറിനുള്ള സാധ്യത നിര്‍ണയിക്കാന്‍ കഴിയുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ലോകമൊട്ടാകെ അമിതവണ്ണവും കൊഴുപ്പും മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ്. ഈയവസരത്തില്‍ ഇത്തരത്തിലുള്ള ഗവേഷണഫലത്തിന്

FK Special

കാലാവസ്ഥാനുസൃതമായ ഡെങ്കിപ്പനി പ്രവചിക്കാന്‍ മാതൃക കണ്ടെത്തി

കാലാവസ്ഥയ്ക്ക് അനുസരിച്ച് വ്യാപകമായി പടരുന്ന ഡെങ്കിപ്പനി കണ്ടെത്താനാനുള്ള മാതൃക വികസിപ്പിച്ചതായി ഗവേഷകര്‍. ഇന്ത്യയില്‍ ഡെങ്കിപ്പനി പടരാനുള്ള സാധ്യതകളേ കുറിച്ചുള്ള പഠനത്തിനിടെയാണ് പുതിയ കണ്ടെത്തല്‍. 17 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്നത് ഡെങ്കിപ്പനി പടരാനുള്ള സാധ്യത നാലിരട്ടി വര്‍ധിപ്പിക്കും.

FK Special Slider

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാനിറ്ററി പാഡ് ബാങ്ക്

നമ്മുടെ സമൂഹത്തില്‍ ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും നയപരമായ കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ പ്രാപ്തിയുള്ളവരാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഇവരിരുവരും. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ ഇക്കൂട്ടര്‍ എതിര്‍ദിശയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. മുംബൈയിലെ വെര്‍സോവ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഡോ ഭാരതി ലാവ്കര്‍

FK Special

പ്രശ്‌നങ്ങളെ കുടഞ്ഞെറിയൂ

ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് വയസായ ഒരു കഴുതയുണ്ടായിരുന്നു. ഒരു ദിവസം രാവിലെ കൃഷിക്കാരന്‍ നോക്കുമ്പോള്‍ കഴുതയെ കാണുന്നില്ല. കഴുതയെ അന്വേഷിച്ചു നടന്ന കൃഷിക്കാരന്റെ ചെവിയില്‍ കഴുതയുടെ ദയനീയമായ കരച്ചില്‍ പതിച്ചു. കൃഷിക്കാരന്റെ പുരയിടത്തില്‍ വളരെ ആഴമുള്ള ഒരു

FK Special Slider

അടച്ചിടപ്പെടുന്ന മുന്‍വാതിലുകള്‍;തുറക്കപ്പെടുന്ന പിന്‍വാതിലുകള്‍

‘മഹാരാഷ്ട്രയിലെ ശനി ശിന്ഗ്‌നപുര്‍ എന്ന ഗ്രാമം ആരിലും അത്ഭുതം ഉണര്‍ത്തും. എന്തിനും ഏതിനും കള്ളന്മാരെ പേടിച്ച് പേടിച്ച് ജീവിക്കുന്ന ഇക്കാലത്ത് വീടുകള്‍ക്ക് മുന്‍വാതിലുകള്‍ ഇല്ലാതെ ഒരു ഗ്രാമം. ഒന്നും രണ്ടും വീടുകളുടെ കാര്യമല്ല പറയുന്നത്. ഈ ഗ്രാമത്തിലെ 90 ശതമാനത്തിനു മുകളില്‍

Editorial Slider

വളര്‍ച്ചാ നിരക്കിലെ ഇടിവ്, ഭയപ്പെടേണ്ടതില്ല

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അപ്രതീക്ഷിതമായാണ് ഈ പാദത്തില്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിരിക്കുന്നത്. പരിഷ്‌കരണ നയങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത പ്രഹരമാണ് ഇത്. ഏപ്രില്‍-ജൂണ്‍ പാദത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.7 ആണെന്നാണ് സര്‍ക്കാര്‍

FK Special

വിവാഹിതരാണോ ? ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയും

വിവാഹിതരായവര്‍ക്ക് ഹൃദയസ്തംഭനത്തെ വലിയ തോതില്‍ അതിജീവിക്കാന്‍ കഴിയുമെന്നു കണ്ടെത്തല്‍. ബെര്‍മിംഗ്ഹാമിലെ ആംസ്റ്റണ്‍ മെഡിക്കല്‍ സ്‌കൂളിലെ ഒരു സംഘം ഗവേഷകരാണ് അവിവാഹിതരെ അപേക്ഷിച്ച് വിവാഹം കഴിഞ്ഞവര്‍ക്ക് പങ്കാളിയില്‍ നിന്നും കൂടുതല്‍ പിന്തുണയും സംരക്ഷണവും കിട്ടുന്നതായും ഹാര്‍ട്ട് അറ്റാക്കിനു കാരണമാകുന്ന ഘടകങ്ങളെ നിയന്ത്രിക്കാന്‍ അവരെ

FK Special

ഡാര്‍ക്ക് ചോക്ലേറ്റുകള്‍ പ്രമേഹത്തെ പ്രതിരോധിക്കും

ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോയിലടങ്ങിയ പദാര്‍ത്ഥങ്ങള്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പഠനം. കൊക്കോയിലടങ്ങിയ എപ്പികാറ്റെകിന്‍ മോണോമേഴ്‌സ് ശരീരത്തില്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉണ്ടാകുന്നതിന് സഹായകമാകുന്നു. ഇതുവഴി രക്തത്തിലെ ഗ്ലൂക്കോസിന്റെ വര്‍ധനവിനെ പ്രതിരോധിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പ്രമേഹമുള്ള വ്യക്തിയുടെ ശരീരത്തില്‍ സ്വാഭാവികമായും മതിയായ അളവില്‍

FK Special

ഹാന്‍മെയ്ഡ് ഉല്‍പ്പന്നങ്ങള്‍ക്കായി ‘ റിപ്പിള്‍ എഫക്റ്റ് ‘

ഹാന്‍മെയ്ഡ് ഉല്‍പ്പന്നങ്ങള്‍ ഏവര്‍ക്കും എല്ലാക്കാലത്തും ഇഷ്ടപ്പെടുന്ന ഒന്നുതന്നെ. എന്നാല്‍ ഈ മേഖലയിലെ ഗുണമേന്‍മയേറിയ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാനുള്ള സംവിധാനങ്ങള്‍ പലര്‍ക്കും അജ്ഞാതമാണ്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമായാണ് റിപ്പിള്‍ എഫക്റ്റിന്റെ കടന്നുവരവ്. അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ടവരായ കരകൗശല വിദഗ്ദ്ധരെയും

FK Special Slider

മരുന്നുപരീക്ഷണങ്ങളുടെ ഭാവി

പരീക്ഷണ നിരീക്ഷണങ്ങളാണ് ശാസ്ത്രത്തിന്റെ അടിത്തറ. മനുഷ്യജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഏറ്റവും വലിയ ശാസ്ത്രശാഖയാണ് ചികില്‍സാശാസ്ത്രം. മിക്കവാറും മരുന്നുകളും ചികില്‍സകളും മൃഗങ്ങളില്‍ ആവര്‍ത്തിച്ചു ചെയ്തു വിജയമുറപ്പിച്ച ശേഷം മാത്രമാണ് മനുഷ്യരില്‍ പ്രയോഗിക്കാറുള്ളത്. മനുഷ്യന്റെ കോശഘടനയുമായി ഏറ്റവും പൊരുത്തമുള്ള ജീവികള്‍ക്കാണു മുന്‍ഗണന. കുരങ്ങ്, എലി,