Archive

Back to homepage
Slider Top Stories

ജിഎസ്ടി പ്രത്യാഘാതം ; ഓഗസ്റ്റിലും സേവന മേഖലയില്‍ ഇടിവ് നേരിട്ടു

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സേവന പ്രവര്‍ത്തനങ്ങളില്‍ ഇടിവ് നേരിടുന്നത് ഓഗസ്റ്റിലും തുടര്‍ന്നുവെന്ന് സ്വകാര്യ സര്‍വെ റിപ്പോര്‍ട്ട്. ജൂലൈയിലെ മാന്ദ്യത്തില്‍ നിന്ന് ഏറെ മുന്നേറ്റം നടത്താന്‍ സേവന മേഖലയ്ക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൂലൈയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന 45.9 ലേക്ക് നിക്കെയ് ഇന്ത്യ

Slider Top Stories

പരസ്പര സഹകരണത്തില്‍ മുന്നോട്ടു പോകുമെന്ന് ഇന്ത്യയും ചൈനയും

ഷിയാമെന്‍: മുഖാമുഖം വെല്ലുവിളിച്ച ഡോക്‌ലാം സംഘര്‍ഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തി ഇരു രാജ്യങ്ങളും മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചയില്‍ ഇരുവരും ആവര്‍ത്തിച്ച് വ്യക്തമാക്കി. ചൈനയിലെ

Top Stories

ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ സര്‍ക്കാര്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതി

മുംബൈ: രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ഇടപാട് പ്രവണതയെ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സി (പിഡബ്ല്യുസി)ന്റെ സഹായത്തോടെ ആശുപത്രികള്‍, കാന്റീനുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങളില്‍ ക്യുആര്‍ കോഡ് സ്‌കാനിംഗ് വഴി ജനങ്ങള്‍ക്ക് പണമടയ്ക്കാന്‍ സാധിക്കുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

Arabia

ടോട്ടലിന്റെ കൈവശമുള്ള നോര്‍വീജിയന്‍ എണ്ണപ്പാടത്തിന്റെ ഓഹരികള്‍ കുവൈറ്റ് വാങ്ങും

കുവൈറ്റ് സിറ്റി: ഫ്രഞ്ച് ഓയില്‍ ഭീമനായ ടോട്ടലിന്റെ കൈവശമുണ്ടായിരുന്ന നോര്‍വീജിയന്‍ എണ്ണ പാടത്തിന്റെ ശേഷിക്കുന്ന ഓഹരികള്‍ കൂടി കുവൈറ്റിന് വില്‍ക്കും. അടുത്തിടെ ഏറ്റെടുത്ത ഡെന്‍മാര്‍ക്കിന്റെ മയേര്‍സ്‌ക് ഓയിലിന് കൂടുതല്‍ ശ്രദ്ധകൊടുക്കുന്നതിനായാണ് ഓഹരികള്‍ കൈമാറുന്നതെന്ന് ടോട്ടല്‍ പറഞ്ഞു. നോര്‍വേയിലെ ഗിന ക്രോഗ് പാടത്തിന്റെ

Arabia

ഷാര്‍ജയുടെ ടൂറിസം മേഖലയില്‍ 7.8 ശതമാനം വളര്‍ച്ച

ഷാര്‍ജ: ഈ വര്‍ഷം ആദ്യ പകുതിയില്‍ ഷാര്‍ജയുടെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ മികച്ച വര്‍ധന. വരുമാനം 7.8 ശതമാനം വര്‍ധിച്ച് 372 മില്യണ്‍ ദിര്‍ഹത്തില്‍ എത്തിയെന്ന് ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്‌സിടിഡിഎ) പറഞ്ഞു. ജനുവരി മുതല്‍

Arabia

ഒമാന്‍ ബാങ്കിംഗ് മേഖലയെ തരംതാഴ്ത്തി മൂഡീസ്

മസ്‌കറ്റ്: ഒമാന്‍ ബാങ്കിംഗ് മേഖലയെ സ്ഥിരതയില്‍ നിന്ന് നെഗറ്റീവിലേക്ക് തരം താഴ്ത്തി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. രാജ്യത്തിലെ ബാങ്കുകളെ സാമ്പത്തിക അധഃപതനത്തില്‍ നിന്ന് രക്ഷിക്കാനുള്ള ഗവണ്‍മെന്റിന്റെ ശേഷി ഇടിഞ്ഞതാണ് തരംതാഴ്ത്തലിന് കാരണമായതെന്ന് മൂഡീസ് വ്യക്തമാക്കി. മേഖലയിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടായതും ദ്രവകത്വ

Arabia

ദുബായിലെ ജല പദ്ധതി 2018ല്‍ പൂര്‍ത്തിയാകും

ദുബായ്: 260 മില്യണ്‍ ദിര്‍ഹത്തിന്റെ ജല പദ്ധതി 2018 മേയ് മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ഡിഇഡബ്ല്യൂഎ) അറിയിച്ചു. ദുബായുടെ വിവിധ ഭാഗങ്ങളിലായി 46 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന പദ്ധതിയില്‍ പ്രധാന വാട്ടര്‍ ട്രാന്‍സ്മിഷന്‍

Arabia

എണ്ണ ഇതര മേഖല ജൂലൈയിലും വളര്‍ച്ച നിലനിര്‍ത്തി

ദുബായ്: ദുബായ് എണ്ണ ഇതര സ്വകാര്യ മേഖലയിലെ മെച്ചപ്പെട്ട വളര്‍ച്ച ജൂലൈയിലും നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്. എമിറേറ്റ്‌സ് എന്‍ബിഡിയുടെ ദുബായ് ഇക്കോണമി ട്രാക്കര്‍ ഇന്‍ഡക്‌സ് ജൂലൈയില്‍ 56.3 ലേക്ക് ചെറുതായി ഇടിഞ്ഞെങ്കിലും ദീര്‍ഘ കാല പ്രകടനമായ 55.2 ന് മുകളില്‍ നിലനിര്‍ത്തി. ഇന്‍ഡക്‌സില്‍

Arabia Slider

ആദ്യ പകുതിയില്‍ 561 സൈബര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തി യുഎഇ

ദുബായ്: ഈ വര്‍ഷം ആദ്യ പാദത്തില്‍ യുഎഇയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കെതിരെ നടപ്പാക്കിയ 561 സൈബര്‍ ആക്രമണങ്ങള്‍ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേഷന്‍ അതോറിറ്റി പരാജയപ്പെടുത്തിയതായി രാജ്യത്തിന്റെ വാര്‍ത്ത ഏജന്‍സിയായ ഡബ്ല്യൂഎഎം റിപ്പോര്‍ട്ട് ചെയ്തു. 2016 ല്‍ യുഎഇയില്‍ നടന്ന

Business & Economy

സൊമാറ്റോയില്‍ നിക്ഷേപത്തിനൊരുങ്ങി ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ്

ബെംഗളൂരു: ചൈനീസ് പേമെന്റ് കമ്പനിയായ ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ്, ഭക്ഷ്യ വിതരണ, റെസ്റ്റോറന്റ് പ്ലാറ്റ്‌ഫോമായ സൊമാറ്റോ മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. 100-200 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനായുള്ള

Business & Economy

രണ്ട് ഷെല്‍ കമ്പനികള്‍ക്ക് കൂടി ബിഎസ്ഇ വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡെല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ക്ക് മറയായി ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന (ഷെല്‍ കമ്പനികള്‍) രണ്ട് കമ്പനികള്‍ക്ക് കൂടി വ്യാപാരം നടത്തുന്നതിന് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് വിലക്ക് ഏര്‍പ്പെടുത്തി. സാന്‍സിയ ഗ്ലോബല്‍ ഇന്‍ഫ്രാപ്രൊജക്റ്റ്‌സ്, കോയ ടൂള്‍സ് ഇന്ത്യ തുടങ്ങിയ കമ്പനികളെയാണ് ഓഹരി വിപണിയില്‍ നിന്നും വിലക്കിയിട്ടുള്ളത്.

Business & Economy

നികുതി വരുമാനം വര്‍ധിച്ചാല്‍ ; നികുതി നിരക്കുകള്‍ ജിഎസ്ടി കൗണ്‍സില്‍ കുറച്ചേക്കും

ന്യൂഡെല്‍ഹി: അടുത്ത കുറച്ച് മാസത്തിനുള്ളില്‍ നികുതി വരുമാനം വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ അവശ്യ സാധനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി) പ്രാബല്യത്തില്‍ വന്ന ജൂലൈ മാസത്തെ

Top Stories

ജിഡിപി വളര്‍ച്ചാ നിഗമനം കുറച്ച് ക്രിസിലിന്റെ പുതിയ റിപ്പോര്‍ട്ട്

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച സംബന്ധിച്ച നിഗമനത്തില്‍ കുറവ് വരുത്തി ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.4

Business & Economy

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിച്ച് ഓട്ടോ കമ്പനികള്‍

മുംബൈ: ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കാര്‍ നിര്‍മാണ കമ്പനികള്‍ ഒരുങ്ങുന്നു. ഹ്യൂണ്ടായ്, ടാറ്റ മോട്ടോഴ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ ഉടന്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ മുന്‍ നിരയിലുള്ളത്. 2019ഓടെ രാജ്യത്ത്

FK Special Slider

തകരുമോ പടിഞ്ഞാറന്‍സംസ്‌കൃതി ?

പുരോഗമനോന്മുഖമായ ഒരു സംസ്‌കാരത്തെ, ഫാഷനെ എല്ലാം പടിഞ്ഞാറുമായി ബന്ധിപ്പിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നവരാണു നമ്മള്‍. അതിരുവിട്ട അനുകരണഭ്രമത്തെ പടിഞ്ഞാറു നോക്കികള്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നവരും കുറവല്ല. എങ്കിലും ഭൗതിക പുരോഗതി, സാംസ്‌കാരിക നവോത്ഥാനം, ശാസ്ത്ര സാങ്കേതികത എന്നിവ പകര്‍ന്നു തരുന്നതില്‍ യൂറോപ്പടക്കമുള്ള രാജ്യങ്ങള്‍ വഹിച്ച

FK Special

665 ദിവസം ബഹിരാകാശ വാസം: റെക്കോര്‍ഡ് സ്ഥാപിച്ച് പെഗി വിറ്റ്‌സന്‍

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ 288 ദിവസം ചെലവഴിച്ചതിനു ശേഷം ബഹിരാകാശ യാത്രിക പെഗി വിറ്റ്‌സന്‍ ശനിയാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ കസാഖിസ്ഥാനിലാണു അമേരിക്കകാരിയായ പെഗി കാലുകുത്തിയത്. യുഎസ് സമയം ശനിയാഴ്ച രാത്രിയായിരുന്നെന്നു യുഎസ് സ്‌പേസ് ഏജന്‍സി അറിയിച്ചു. 2016 നവംബറിലാണു

FK Special

വെള്ളപ്പൊക്കം: ബാധിച്ചത് 16 മില്യന്‍ കുട്ടികളെ

ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 16 മില്യന്‍ കുട്ടികള്‍ ദുരിതമനുഭവിച്ചതായി യൂനിസെഫ് റീജ്യണല്‍ ഡയറക്ടര്‍ ജീന്‍ ഗൗ അറിയിച്ചു. കുട്ടികള്‍ക്ക് അവരുടെ വീട്, സ്‌കൂള്‍, സുഹൃത്തുക്കള്‍, പ്രിയപ്പെട്ടവര്‍ എന്നിവ നഷ്ടപ്പെട്ടെന്നും ഇപ്പോഴും മഴ അപകടകരമായ

FK Special

50-ാം ജന്മദിനത്തിന് അക്ഷയ്കുമാറിന് വിപുലമായ പരിപാടികള്‍

ഈ മാസം ഒന്‍പതിന് 50-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. കഴിഞ്ഞ മാസം റിലീസ് ചെയ്ത ടോയ്‌ലെറ്റ് ഏക് പ്രേം കഥ നല്ല അഭിപ്രായങ്ങളുമായി മുന്നേറുന്നത് താരത്തിന്റെ ജന്മദിനത്തിനു കൂടുതല്‍ സന്തോഷമേകുന്ന ഘടകം തന്നെയാണ്.

FK Special

ട്വിറ്ററില്‍ രണ്ട് കോടി ഫോളോവേഴ്‌സുമായി ദീപിക

ബോളിവുഡ് നടി ദീപിക പദുക്കോണിനു ട്വിറ്ററില്‍ രണ്ട് കോടി ഫോളോവേഴ്‌സ് എന്ന അപൂര്‍വ നേട്ടം സ്വന്തമായി. ഇതോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ഏഷ്യന്‍ വനിതയെന്ന ഖ്യാതിയും ദീപികയ്ക്കു സ്വന്തമായി. 2007-ല്‍ ബോളിവുഡില്‍ ചുവടുവച്ചതിനു ശേഷം ദീപികയ്ക്ക് ആരാധകരുടെ

FK Special Slider

കാറും ബൈക്കും ഉപയോഗിക്കാത്ത ചൈനയിലെ ഒരു ഗ്രാമത്തെ പരിചയപ്പെടാം

ദക്ഷിണകിഴക്കന്‍ ചൈനയുടെ ഫ്യുജിയാന്‍ പ്രവിശ്യയിലെ സിയാമെന്‍ തീരത്ത് കുലാങ്‌സു എന്നൊരു ഗ്രാമമുണ്ട്. നാലായിരത്തോളം വീടുകള്‍ മാത്രമുള്ള ഈ കൊച്ചുഗ്രാമത്തില്‍ കാറുകളോ, ബൈക്കുകളോ ഉപയോഗിക്കുന്നില്ല. 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച പാശ്ചാത്യ മാതൃകയിലുള്ള മണിമാളികകള്‍, കടല്‍ത്തീരത്ത് മരങ്ങളും ഇലകളുമൊക്കെ കൊണ്ടു തിങ്ങി നിറഞ്ഞ ഉല്ലാസകേന്ദ്രങ്ങള്‍,