Archive

Back to homepage
Auto

2019 മാര്‍ച്ച് മുതല്‍ കാറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധം

ന്യൂ ഡെല്‍ഹി : 2019 മാര്‍ച്ച് മുതല്‍ രാജ്യത്തെ എല്ലാ കാര്‍ നിര്‍മ്മാതാക്കളും വിവിധ മോഡലുകളില്‍ അധിക സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമായും സജ്ജീകരിക്കേണ്ടിവരും. സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, സ്പീഡ് വാണിംഗ് അലര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ

Auto

ഹ്യുണ്ടായ് വെര്‍ണയുടെ നിര്‍മ്മാണം കൊറിയയില്‍നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നു

മുംബൈ : പുതിയ ഹ്യുണ്ടായ് വെര്‍ണയുടെ ഉല്‍പ്പാദനം പൂര്‍ണ്ണമായും ഇന്ത്യയിലേക്ക് മാറ്റാന്‍ ദക്ഷിണ കൊറിയന്‍ കമ്പനി ആലോചിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈ മിഡ്-സൈസ് സെഡാന്‍ സംബന്ധിച്ച ഇപ്പോഴത്തെ വാര്‍ത്ത. പുതിയ വെര്‍ണ നിര്‍മ്മിക്കുന്നതിന്

Slider Top Stories

ഡാറ്റാ സ്വകാര്യത സംബന്ധിച്ച ട്രായ് നിര്‍ദേശങ്ങള്‍ രണ്ടു മാസത്തിനകം

ന്യൂഡെല്‍ഹി: ഡാറ്റാ സ്വകാര്യത, ഉടമസ്ഥത എന്നിവ സംബന്ധിച്ച തങ്ങളുടെ നിര്‍ദേശങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ ടെലികോം അഥോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കും. ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ചു പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് ട്രായ് നിര്‍ദേശങ്ങള്‍ കൈമാറും. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന നെറ്റ് ന്യൂട്രാലിറ്റി

Slider Top Stories

നദീസംയോജനത്തിന് 5.5 ലക്ഷം കോടിയുടെ പദ്ധതി

ഡെറാഡൂണ്‍: 60 നദികളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നദീ സംയോജന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ വലിയ നദികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിക്കായി 5.5 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെക്കുന്നത്. രാജ്യത്തിന്റെ ചില മേഖലകളില്‍ പ്രതീക്ഷിച്ച മഴ

Slider Top Stories

ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിനെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടിയാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. നേരത്തെയുണ്ടായിരുന്ന ദൂരപരിധി പുന:സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. ആ ഭേദഗതി മദ്യനയത്തിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് വരുന്ന അസൗകര്യങ്ങള്‍ ചൂണ്ടികാണിച്ച് എക്‌സൈസ് കമ്മീഷ്ണര്‍

Business & Economy

ഒലയെയയും യുബറിനെയും ഇന്ത്യയില്‍ ഒന്നിപ്പിക്കാന്‍ സോഫ്റ്റ്ബാങ്കിന്റെ നീക്കം

മുംബൈ: ഇന്ത്യയിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സേവന ദാതാക്കളായ ഒലെേയയും മുഖ്യ എതിരാളിയായ യുബര്‍ ഇന്ത്യയെയും ഒന്നിച്ചുകൊണ്ടുപോകാന്‍ ജപ്പാന്‍ ടെലികോം ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ നീക്കം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബറില്‍ തങ്ങളുടെ നിക്ഷേപം സാധ്യമാകുകയാണെങ്കിലാണ് ഈ നീക്കവുമായി സോഫ്റ്റ്ബാങ്ക് മുന്നോട്ടു പോവുക.

Business & Economy

കോണ്‍സ്‌റ്റെലിയം, അലെറിസ് കമ്പനികളുമായി ലയനത്തിന് ശ്രമിച്ച് ബിര്‍ള ഗ്രൂപ്പ്

ന്യൂഡെല്‍ഹി: അലുമിനിയം ഉല്‍പ്പന്ന നിര്‍മാണ കമ്പനികളായ കോണ്‍സ്‌റ്റെലിയം എന്‍ വി, അലെറിസ് കോര്‍പ് എന്നിവയുടെ ലേലത്തില്‍ പങ്കെടുക്കാന്‍ കുമാര്‍ മംഗളം ബിര്‍ള ഒരുങ്ങുന്നു. അലുമിനിയം മേഖലയില്‍ തങ്ങളുടെ വിദേശത്തെ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതിനാണ് ബിര്‍ള ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തിലാണെന്നും ഇതുവരെയൊരു

Top Stories

കൊക്ക കോളയുടെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറും: ജയിംസ് ക്വിന്‍സെ

മുംബൈ: കൊക്ക കോളയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി മാറാന്‍ ഇന്ത്യയ്ക്ക് സാധ്യതകളുണ്ടെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജയിംസ് ക്വിന്‍സെ. ലോകത്തിലെ ഏറ്റവും വലിയ പാനീയ നിര്‍മാതാക്കളായ കൊക്ക കോളയുടെ തലപ്പത്തേക്ക് മെയ് മാസത്തിലെത്തിയ ക്വിന്‍സെ തന്റെ ആദ്യ ഇന്ത്യാ

Business & Economy

സാമ്പത്തിക വര്‍ഷത്തേക്കുള്ള നിഗമനം കുറച്ച് റേറ്റിംഗ് ഏജന്‍സികള്‍

ന്യൂഡെല്‍ഹി: പ്രവചനങ്ങളെ തകിടം മറിച്ച് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ജൂണ്‍ പാദത്തില്‍ 5.7 ശതമാനത്തിലെത്തിയ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നോട്ട് നിരോധനത്തിന്റെ ആഘാതം തീരാത്തതും ജൂലൈ 1ന് ചരക്കുസേവന നികുതി പ്രാബല്യത്തില്‍

Business & Economy

ഓട്ടോമേഷന്‍ വികസനം വഴി ഭാവി വരുമാനം ലക്ഷ്യമിട്ട് ടെക് മഹിന്ദ്ര

ന്യൂഡെല്‍ഹി: ഓട്ടോമേഷന്‍ വഴി ബിസിനസ് വിഹിതം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടെക് മഹിന്ദ്ര. ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍, ഓട്ടോമേഷന്‍ പ്ലാറ്റ്‌ഫോം എന്നിവ വികസിപ്പിച്ച് കൂടുതല്‍ ക്ലൈന്റ്‌സിലേക്കെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. മഹിന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി

Arabia

ഉപഭോക്താക്കളെ സഹായിക്കാന്‍ അറബിക് ഭാഷ പഠിച്ച് ബാങ്കിംഗ് റോബോട്ട്

ദുബായ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഹ്യുമനോയ്ഡ് റോബോട്ടായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ പെപ്പര്‍ ഇനി അറബിക് ഭാഷയിലും സംസാരിക്കും. ഇതിലൂടെ ബാങ്കിലെത്തുന്ന കൂടുതല്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ റോബോട്ടിന് സാധിക്കും. കഴിഞ്ഞ വര്‍ഷമാണ് റോബോട്ടിനെ എമിറേറ്റ്‌സ് എന്‍ബിഡി യുഎഇയിലേക്ക് കൊണ്ടുവരുന്നത്. ഇതിനോടകം തന്നെ ജനപ്രീതി

Arabia

തുടക്കം ഗംഭീരമാക്കി സൗദിയുടെ എണ്ണ ഇതര മേഖല

റിയാദ്: സൗദി അറേബ്യയുടെ എണ്ണ ഇതര സ്വകാര്യ മേഖല മൂന്നാം പാദത്തിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചന്ന് റിപ്പോര്‍ട്ട്. ഉല്‍പ്പാദനത്തിലും പുതിയ ഓര്‍ഡറുകളിലും മികച്ച മുന്നേറ്റമുണ്ടായതാണ് മേഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ കാരണമായതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി സൗദി അറേബ്യ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ്

Arabia

അതിശക്തമാണ് യുഎഇ പാസ്‌പോര്‍ട്ട്

അബുദാബി: ജിസിസിയിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടിനുള്ള പുരസ്‌കാരം യുഎഇക്ക്. മികച്ച പാസ്‌പോര്‍ട്ടിനുള്ള പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് യുഎഇ ഗവണ്‍മെന്റ് സ്വീകരിച്ചു. ഗ്ലോബല്‍ അഡൈ്വസറി ലീഡറായ ആര്‍ടണ്‍ കാപ്പിറ്റലിന്റെ കീഴിലുള്ള സ്ഥാപനം രാജ്യങ്ങളുടെ ഇന്‍ഡക്‌സ് റാങ്ക് തയാറാക്കിയത് അതിര്‍ത്തിക്ക് പുറത്ത് പാസ്‌പോര്‍ട്ടിന് ലഭിക്കുന്ന

Arabia

നവീകരിച്ച ജെബെല്‍ അലി ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

ദുബായ്: ദുബായ് നിര്‍മാതാക്കളായ നഖീലിന്റെ നവീകരിച്ച വിനോദ ഔട്ട്‌ലെറ്റായ ജെബെല്‍ അലി ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഭക്ഷണശാലകളും ആഘോഷവേദികളും ക്ലബ്ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ ജെബെല്‍ അലി ക്ലബ്ബിന് സമീപം സ്ഥിതിചെയ്യുന്ന പുതിയ ഔട്ട്‌ലെറ്റ് ജെബെല്‍ അലി വില്ലേജ് കമ്യൂണിറ്റിയിലെ അഞ്ച്

Arabia

ശുചീകരണ തൊഴിലാളികള്‍ക്ക് കൂള്‍ കോളറുകള്‍ നല്‍കി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: ദുബായില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ തെരുവുകള്‍ വൃത്തിയാക്കുന്ന തൊഴിലാളികള്‍ക്ക് കൂള്‍ കോളറുകള്‍ നല്‍കി ദുബായ് മുനിസിപ്പാലിറ്റി. ദിവസം മുഴുവന്‍ സൂര്യനു കീഴെ പണിയെടുക്കുന്നവര്‍ക്ക് കൂള്‍ കൊളറുകള്‍ ലഭിക്കുന്നത് ആശ്വാസമാകും. മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവരുടെ തൊഴിലാളികള്‍ക്ക് 4000

Arabia

ക്വാണ്ടാസുമായുള്ള പങ്കാളിത്തക്കരാര്‍ എമിറേറ്റ്‌സ് അഞ്ച് വര്‍ഷത്തേക്ക് നീട്ടും

ദുബായ്: ഓസ്‌ട്രേലിയന്‍ വിമാനകമ്പനിയായ ക്വാണ്ടാസും എമിറേറ്റ്‌സും തമ്മിലുള്ള പങ്കാളിത്ത കരാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയേക്കും. ഉപഭോക്താക്കളുടെ ഡിമാന്‍ഡിലും പുതിയ വിമാന സാങ്കേതികവിദ്യയിലും വിമാനകമ്പനികളുടെ നെറ്റ്‌വര്‍ക്കുകളുടെ ശക്തിയിലും ഇത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വിമാനകമ്പനികളുടേയും സംയുക്ത ശൃംഖലയിലൂടെ 2013 മുതല്‍

Business & Economy

മെഗാ കാബ്‌സ് 100 കോടി വരുമാനം ലക്ഷ്യമിടുന്നു

ബെംഗളൂരു: നടപ്പു സാമ്പത്തിക വര്‍ഷം ടാക്‌സി സേവനദാതാക്കളായ മെഗാ കാബ്‌സ് 100 കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നു. ചെയര്‍മാന്‍ കുനാല്‍ ലാലാനി അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ 75 കോടി രൂപയുടെ വരുമാനം കമ്പനി നേടി. അതേസമയം, രണ്ട് കോടി

More

കിഫ്ബിയില്‍ 1113 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം: തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്ക് കീഴില്‍ 1113.3 കോടി രൂപയുടെ നാല് വന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ധനമന്ത്രി ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. കിഫ്ബി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ച

Business & Economy

ഉത്സവ സീസണ്‍: യാത്രക്കാരെ  പിഴിയാന്‍ എയര്‍ലൈനുകള്‍

മുംബൈ: ഉത്സവ സീസണില്‍ വിമാനയാത്രികരെ പിഴിയാനൊരുങ്ങി എയര്‍ലൈനുകള്‍. കഴിഞ്ഞ വര്‍ഷവുമായി തട്ടിക്കുമ്പോള്‍ ടിക്കറ്റ് നിരക്കുകളില്‍ 30 ശതമാനം മുതല്‍ 80 ശതമാനം വരെ വര്‍ധനവാണ് വിമാനക്കമ്പനികള്‍ വരുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തിലെ ദുര്‍ഗ പൂജയില്‍ തുടങ്ങി ഒക്‌റ്റോബറിലെ ദീപാവലി വരെയുള്ള സമയങ്ങളിലാണ് രാജ്യത്തെ

More

പുരസ്‌കാര നിറവില്‍ ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍

ന്യൂഡെല്‍ഹി: ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളിന്റെ(ജെജിഎല്‍എസ്) ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഈ വര്‍ഷത്തെ ഹെര്‍ബെര്‍ട്ട് സ്മിത് ഫ്രീഹില്‍സ് കമ്യൂണിറ്റി എന്‍ഗേജ്‌മെന്റ് അവാര്‍ഡിനര്‍ഹമായി. നിയമ സഹായം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് 2,000 പൗണ്ടിന്റെ കാഷ് അവാര്‍ഡ്. സാമൂഹ്യത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍