Archive

Back to homepage
Arabia

ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കാന്‍ ദുബായ്

ദുബായ്: എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സിയായ എംകാഷ് വികസിപ്പിച്ചെടുക്കാനും അത് വ്യവഹാരത്തില്‍ കൊണ്ടുവരാനുമുള്ള കരാറില്‍ ഒപ്പുവെച്ച് ദുബായ്. ദുബായ് ഇക്കോണമിയുടെ സഹസ്ഥാപനമായ എംക്രെഡിറ്റും യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ജക്റ്റ് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് കറന്‍സി കൊണ്ടുവരുന്നത്. ഇത് കൊണ്ടുവരുന്നതിലൂടെ ഗവണ്‍മെന്റ്,

Arabia

അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനപരിചയമില്ലാത്ത എന്‍ജിനീയര്‍മാരെ സൗദി ജോലിക്കെടുക്കില്ല

റിയാദ്: അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഇല്ലാത്ത വിദേശ എന്‍ജിനീയര്‍മാരെ ജോലിക്കെടുക്കുന്നത് അടുത്ത വര്‍ഷം മുതല്‍ സൗദി അറേബ്യ അവസാനിപ്പിക്കും. സൗദി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈ തീരുമാനം മുന്‍പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവര്‍ത്തന പരിചയത്തിന്റെ പരിധിയെക്കുറിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ്

Slider Top Stories

അറിവ് പകരാത്ത സ്‌കൂള്‍ വിദ്യാഭ്യാസം വ്യര്‍ത്ഥം: ലോക ബാങ്ക്

വാഷിംഗ്ടണ്‍: ശരിയായ രീതിയില്‍ അറിവ് പകര്‍ന്നു നല്‍കാത്ത വിദ്യാലയങ്ങള്‍ വികസന അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്ന് ഇന്ത്യ ഉള്‍പ്പെടെ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലോക ബാങ്ക് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വികസനത്തിനുള്ള അവസരങ്ങള്‍ പാഴാക്കുന്നതിനു പുറമെ ലോകത്താകമാനമുള്ള കുട്ടികളോട് കാണിക്കുന്ന അനീതിയാണ്

Slider Top Stories

ഡീസല്‍ എന്‍ജിന്‍ കരാറില്‍ വ്യതിയാനം വരുത്തരുതെന്ന് കേന്ദ്രത്തോട് ജനറല്‍ ഇലക്ട്രിക്

ന്യൂഡെല്‍ഹി: ഡീസല്‍ തീവണ്ടി എന്‍ജിനുകള്‍ വാങ്ങാനുള്ള 2.5 ബില്യണ്‍ കരാറില്‍ ഇന്ത്യന്‍ റെയ്ല്‍വെ മാറ്റം വരുത്തിയാല്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാകുമെന്നും രാജ്യത്തേക്കുള്ള ഭാവി വിദേശ നിക്ഷേപത്തെ പിന്നോട്ടടിക്കുമെന്നും കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി യുഎസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്. ഇന്ത്യയിലേക്കുള്ള ആദ്യ

Slider Top Stories

ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 90,669 കോടി രൂപ

ന്യൂഡെല്‍ഹി: ഓഗസ്റ്റ് മാസത്തിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 90,669 കോടി രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 1 മുതലാണ് രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കി തുടങ്ങിയത്. ജൂലൈ മാസത്തിലെ ജിഎസ്ടി വരുമാനം 94,063 കോടി രൂപയാണ്. ജൂലൈയിലെ ജിഎസ്ടിയുടെ ആദ്യ

More

വ്യാജ ഉല്‍പ്പന്നങ്ങളെ തടുക്കാന്‍ റാള്‍ഫ് ലോറന്‍

ന്യൂഡെല്‍ഹി: ഇന്ത്യാ പ്രവേശനത്തിന് മുന്നോടിയായി വിപണിയിലെ വ്യാജന്മാരെ ഉന്മൂലനം ചെയ്യാന്‍ നടപടികളുമായി അമേരിക്കന്‍ ഫാഷന്‍ കമ്പനി റാള്‍ഫ് ലോറന്‍ കോര്‍പ്പറേഷന്‍. 2018ഓടെ ഇന്ത്യയില്‍ ആദ്യ സ്റ്റോര്‍ ഉന്നമിടുന്ന റാള്‍ഫ് ലോറന്‍ പ്രധാനമായും തങ്ങളുടെ പോളോ ബ്രാന്‍ഡിനു കീഴിലെ വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയാണ് വാളെടുത്തിരിക്കുന്നത്.

Arabia

വരുന്നൂ…ഭൂമിയില്‍ ഒരു ചൊവ്വ നഗരം

ദുബായ്: ചൊവ്വ ഗ്രഹത്തില്‍ നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് അറിയാന്‍ ആഗ്രഹമുണ്ടോ? ഭൂമിയില്‍ ഒരു ചൊവ്വ നഗരം ഒരുക്കാനുള്ള തയാറെടുപ്പിലാണ് യുഎഇ. ചൊവ്വ ഗ്രഹത്തിലെ ജീവിതത്തിന് സമാനമായ അനുഭവം സമ്മാനിക്കുന്ന നഗരം നിര്‍മിക്കാനുള്ള പദ്ധതി യുഎഇ പ്രഖ്യാപിച്ചു. 136 മില്യണ്‍ ഡോളര്‍

Arabia

സാങ്കേതിക മേഖലയെ മെച്ചപ്പെടുത്താന്‍ പുതിയ നിയമവുമായി ബഹ്‌റൈന്‍

മിയാമി: സാങ്കേതിക മേഖലയില്‍ മികച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി വിവരങ്ങളുടെ സ്വകാര്യതയിലും സംരക്ഷണത്തിലും ബഹ്‌റൈന്‍ പുതിയ നിയമം കൊണ്ടുവരും. ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഏറ്റവും മികച്ച രീതിയിലുള്ള ഡിജിറ്റല്‍ ഡാറ്റ നിയമം മേഖലയില്‍ കൊണ്ടുവരുന്നതെന്ന് രാജ്യത്തെ ആഭ്യന്തര നിക്ഷേപ ഏജന്‍സിയായ ബഹ്‌റൈന്‍ ഇകോണമിക്

FK Special Movies

ആദ്യ പകുതിയില്‍ ത്രില്ലടിപ്പിക്കുന്ന സ്‌പൈഡര്‍

സ്‌പൈഡര്‍ സംവിധാനം: എ ആര്‍ മുരുകദോസ് അഭിനേതാക്കള്‍: മഹേഷ് ബാബു, രാകുല്‍ പ്രീത്, എസ് ജെ സൂര്യ, ഭരത് ദൈര്‍ഘ്യം: 2 മണിക്കൂര്‍ 25 മിനിറ്റ് എ ആര്‍ മുരുഗദോസ്, മഹേഷ് ബാബു, എസ് ജെ സൂര്യ തുടങ്ങിയവരുടെ സ്‌പൈഡര്‍ എന്ന

Business & Economy

ആര്‍കോമിനുവേണ്ടി പോരാടുമെന്ന് അനില്‍ അംബാനി

മുംബൈ: റിലയന്‍സ് കമ്യൂണിക്കേഷന്‍സി(ആര്‍കോം)ന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ പോരാടുമെന്ന് കമ്പനി ചെയര്‍മാന്‍ അനില്‍ അംബാനി. ടെലികോം മേഖലയിലെ ലയനങ്ങള്‍ ഉപഭോക്താക്കളുടെ തെരഞ്ഞെടുക്കല്‍ അവസരങ്ങള്‍ കുറയ്ക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അനില്‍ അംബാനി. മറ്റൊരു

Arabia

ഓഹരി, ഫോറക്‌സ് വിപണികളില്‍ നേട്ടം കൊയ്യാന്‍ പരിശീലന പരിപാടി

അബുദാബി: ഓഹരി, ഫോറക്‌സ് വിപണികളില്‍ നിന്ന് വീട്ടിലിരുന്നും പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഏകദിന പഠനക്ലാസ് സംഘടിപ്പിക്കുന്നു. അബുദാബിയിലുള്ള ഗള്‍ഫ് ബിസിനസ് സെന്ററിലെ അബ്ദുള്ള ഡാര്‍വിഷ് ബില്‍ഡിംഗില്‍ ഒക്‌റ്റോബര്‍ രണ്ടിനാണ് പഠനക്ലാസ് ഒരുക്കുന്നത്. ധനകാര്യ നിക്ഷേപങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കാനും എങ്ങനെ ട്രേഡ് ചെയ്യണമെന്നതിനെക്കുറിച്ചുള്ള

Slider Top Stories

ഇന്ത്യന്‍ ഡ്രൈവിന് ടെസ്ല ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ റൂട്ട് വഴി ഇന്ത്യന്‍ വിപണിയിലേക്ക് കടക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇതിഹാസ സംരംഭകന്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രോണിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല രംഗത്ത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടത്താനും കമ്പനി സന്നദ്ധത

Tech

നാലു ക്യാമറകളുമായി പുതിയ ഹോണര്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവേ തങ്ങളുടെ ഹോണര്‍ ബ്രാന്‍ഡിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ദീപാവലിയോട് അനുബന്ധിച്ച് അവതരിപ്പിക്കും. മുന്നിലും പിന്നിലുമായുള്ള നാല് ക്യാമറകളാണ് ഈ മോഡലിന്റെ പ്രധാന സവിശേഷത. ഇതിന്റെ ഭാഗമായി പ്രചാരണങ്ങള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

Tech

ട്വീറ്റുകളുടെ വലുപ്പം കൂട്ടി

ഒരു ട്വീറ്റില്‍ ഉള്‍പ്പെടുത്താവുന്ന കാരക്റ്ററുകളുടെ എണ്ണം 280 ആയി ട്വിറ്റര്‍ വര്‍ധിപ്പിക്കുന്നു. നിലവില്‍ 140 കാരക്റ്ററുകളാണ് ട്വീറ്റിന്റെ പരിധി. ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കാരക്റ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ട്വിറ്റര്‍ അവസരമൊരുക്കിയിട്ടുണ്ട്. മറ്റിടങ്ങളിലേക്കും വൈകാതെ ഇത് വ്യാപിപ്പിക്കും.

Business & Economy

മൊബീല്‍ ഗെയിമുകളുടെ നിര്‍മാണം ഊര്‍ജ്ജിതമാക്കാന്‍ സിന്‍ഗ

ബെംഗളൂരു: അമേരിക്കന്‍ ഗെയിമിംഗ് കമ്പനി സിന്‍ഗ ഇന്ത്യയില്‍ മൊബീല്‍ ഗെയിമുകളുടെ നിര്‍മാണം ഊര്‍ജ്ജിതമാക്കുന്നു. രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനവും ഡാറ്റ ഉപഭോഗ വര്‍ധനവും കണക്കിലെടുത്താണ് ഈ നീക്കം. ബെംഗളൂരുവിലെ ഡെവലപ്‌മെന്റ് സ്റ്റുഡിയോയിലായിരിക്കും മൊബീല്‍ ഗെയിമുകള്‍ വികസിപ്പിക്കുക. ഇന്ത്യക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ചത് എന്ന

More

കെസിടി ഗ്രൂപ്പിന് 2017ലെ മോസ്റ്റ് ട്രസ്റ്റഡ് കമ്പനി അവാര്‍ഡ്

കൊച്ചി: രാജ്യത്തുടനീളം ശൃംഖലകളുള്ള കരം ചന്ദ് ടാകൂര്‍ ഗ്രൂപ്പിന് ഈ വര്‍ഷത്തെ മോസ്റ്റ് ട്രസ്റ്റഡ് കമ്പനി അവാര്‍ഡ്. കോള്‍ ലോജിസ്റ്റിക്‌സ്, ഗതാഗതം, ഉല്‍പ്പാദനം, കണ്ടെയ്‌നര്‍, റിന്യൂവബള്‍ എനര്‍ജി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്ന കമ്പനി 75 വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിലാണ്

Business & Economy

റിയല്‍ടൈം ത്രീ ഡി ക്യാപ്ച്ചര്‍ സംവിധാനവുമായി എക്‌സ്പീരിയ

കൊച്ചി: റിയല്‍ടൈം ത്രീ ഡി ക്യാപ്ച്ചര്‍ സംവിധാനമുള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണായ എക്‌സ്പീരിയ എക്‌സ് ഇസഡ്1 ലൂടെ ആശയവിനിമയ സാധ്യതകള്‍ ശക്തമാക്കി സോണി ഇന്ത്യ. നൂതനമായ ക്യാമറകള്‍ വികസിപ്പിക്കുന്ന സോണിയുടെ പാരമ്പര്യവും സമഗ്രമായ വിനോദ അനുഭവം നല്‍കുന്ന കരകൗശല വൈദഗ്ധ്യവും സന്നിവേശിപ്പിച്ച്

More

എന്റെ പഠനങ്ങള്‍ പ്രതിധ്വനികളിലൂടെയായിരുന്നു

തിരുവനന്തപുരം: സാധാരണ വിദ്യാര്‍ത്ഥികള്‍ ബിരുദവും പിഎച്ച്ഡിയും നേടി പഠനത്തിന്റെ വിവിധ ശ്രേണികളിലൂടെ കടന്നു പോയപ്പോള്‍ തന്റെ പഠനങ്ങള്‍ പ്രതിധ്വനികളിലൂടെയായിരുന്നുവെന്ന് ഡോ. ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. ‘സുല്‍ത്താനും ചരിത്രരേഖകളും’ എന്ന വിഷയത്തില്‍ ടാജ് വിവാന്റ ഹോട്ടലില്‍ പ്രഭാഷണം

Business & Economy

മുത്തൂറ്റ് ഫിനാന്‍സിന് മൂന്നു പുതിയ ഡയറക്റ്റര്‍മാര്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ 20-ാം വാര്‍ഷിക പൊതുയോഗം മൂന്നു പുതിയ സ്വതന്ത്ര ഡയറക്റ്റര്‍മാരെ നിയമിച്ചു.പാട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് (റിട്ട.) ജേക്കബ് ബഞ്ചമിന്‍ കോശി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

More

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ യുഎഇയുമായുള്ള  സഹകരണം വര്‍ധിപ്പിക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ യുഎഇയുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നത് ഗുണകരമാകുമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി. ലിറ്റ് ബിരുദം സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയുമായുള്ള