Archive

Back to homepage
Arabia

വേനല്‍ക്കാലം അബുദാബിയില്‍ ആഘോഷിച്ച് വിനോദസഞ്ചാരികള്‍

അബുദാബി: വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമായി മാറിക്കൊണ്ടിരിക്കുകയാണ് അബുദാബി. കടുത്ത വേനലില്‍പ്പോലും നിരവധി വിനോദ സഞ്ചാരികളാണ് അബുദാബിയിലേക്കെത്തുന്നത്. ഈ വര്‍ഷത്തെ ചൂടുകൂടിയ കാലത്തിന്റെ തുടക്കമാണ് ഇതെങ്കിലും ജൂണ്‍ മാസത്തില്‍ അബുദാബിയുടെ ടൂറിസം മേഖലയില്‍ മികച്ച വളര്‍ച്ചയാണ് ഉണ്ടായത്. ടൂറിസം ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട

Auto

ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ കയറ്റുമതി വര്‍ധിക്കുന്നു

ലണ്ടന്‍ : ബ്രിട്ടീഷ് ആഡംബര കാറുകളുടെ ഏറ്റവും നല്ല വിപണിയായി ഇന്ത്യ മാറുന്നു. യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ആഡംബര കാറുകളുടെ കയറ്റുമതി വര്‍ധിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. യുകെ ഏറ്റവുമധികം കാര്‍ കയറ്റുമതി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഏഴാമതാണ് ഇപ്പോള്‍ ഇന്ത്യ. 2017 ആദ്യ

Tech

രാജ്യത്തെ മൂന്ന് വന്‍കിട ഐടി കമ്പനികളുടെ തൊഴില്‍ശക്തി ആദ്യമായി കുറഞ്ഞു

ബെംഗളുരു: രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ, 154 ബില്യണ്‍ ഡോളറിന്റെ വിവര സാങ്കേതികവിദ്യാ (ഐടി) മേഖല നിലവില്‍ തങ്ങളുടെ തൊഴില്‍ശക്തി വര്‍ധിപ്പിക്കുന്നതിന് ബുദ്ധിമുട്ടുകയാണ്. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ആദ്യമായി അഞ്ച് വന്‍കിട കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ തൊഴില്‍ശക്തി ചുരുങ്ങി. ജൂണ്‍ പാദത്തിന്റെ

Business & Economy

എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേഡ് ലൈഫും മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സുമായുള്ളലയനം റദ്ദാക്കി

ന്യൂഡെല്‍ഹി: എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡും മാക്‌സ് ലൈഫ് കമ്പനി ഇന്‍ഷുറന്‍സ് ലിമിറ്റഡും തമ്മിലുള്ള ലയന നീക്കം റദ്ദാക്കി. ലയനത്തിന് റെഗുലേറ്ററി അംഗീകാരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലയന നീക്കം ഇരുകമ്പനികളും ഉപേക്ഷിച്ചത്. ലയനത്തോടെ 1.1 ട്രില്യണ്‍ രൂപ ആസ്തിയുമായി

Arabia

ദുബായ് വിമാനത്താവളത്തിലൂടെ പറന്ന യാത്രികരുടെ എണ്ണത്തില്‍ 35% വര്‍ധന

ദുബായ്: ദുബായിലെ രണ്ടാമത്തെ വിമാനത്താവളമായ അല്‍ മക്തൗം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ 2017 ന്റെ ആദ്യ പകുതിയില്‍ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ദുബായിലെ വിമാനത്താവളങ്ങളുടെ ഓപ്പറേറ്ററായ ദുബായ് എയര്‍പോര്‍ട്‌സിന്റെ ട്രാഫിക് റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. ജൂണ്‍ മാസം

Arabia Slider

ദുബായില്‍ രണ്ട് ജലസംഭരണികള്‍ നിര്‍മിക്കാന്‍ 6.3 മില്യണ്‍ ദിര്‍ഹത്തിന്റ കരാര്‍

ദുബായ്: ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി നിര്‍മിക്കുന്ന ജലസംഭരണികള്‍ക്കായി 6.3 മില്യണ്‍ ദിര്‍ഹത്തിന്റെ കരാര്‍ നല്‍കി. അല്‍ നഖ്‌ലിയില്‍ നിര്‍മിക്കുന്ന റിസര്‍വോയറിന് 120 മില്യണ്‍ ഗാലണ്‍ സംഭരണ ശേഷിയും അല്‍ ലുസൈലിയില്‍ നിര്‍മിക്കുന്ന റിസര്‍വോയറിന് 60 മില്യണ്‍ ഗാലണിന്റെ സംഭരണ

More Slider

വിപുലീകരണത്തിന്റെ പാതയില്‍ ഡെല്‍ഹി മെട്രോ

ന്യൂഡെല്‍ഹി: മൂന്നാം ഘട്ട പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നീങ്ങവേ വന്‍തോതിലുള്ള വിപുലീകരണത്തിന്റെ പാതയിലാണ് ഡെല്‍ഹി മെട്രോ. അടുത്ത മാര്‍ച്ചോടെ നെറ്റ്‌വര്‍ക്ക് 218 കിലോമീറ്ററില്‍ നിന്ന് 348 കിലോമീറ്ററിലേക്ക് വര്‍ധിപ്പിക്കുന്നതിനൊപ്പം ട്രെയ്‌നുകളുടെ എണ്ണം നിലവിലെ 227 ട്രെയ്‌നുകളില്‍ നിന്ന് 45 ശതമാനം വര്‍ധിപ്പിച്ച 328

Auto

ബിഎസ് 4 വാഹനങ്ങളേക്കാള്‍ മലിനീകരണം സൃഷ്ടിക്കുന്നത് ഇ-കാറുകളെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മേധാവി

ന്യൂ ഡെല്‍ഹി : 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായി മാറാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മേധാവി റോളണ്ട് ഫോള്‍ഗര്‍. ഇലക്ട്രിക് കാറുകള്‍ വരുത്തിവെയ്ക്കുന്ന മലിനീകരണം ബിഎസ് 4 വാഹനങ്ങളേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഫോള്‍ഗര്‍

FK Special

വായ്പാതിരിച്ചടവ്: കുറ്റക്കാര്‍ വിദ്യാര്‍ത്ഥികളോ?

രാജ്യത്തിന്റെ നിഷ്‌ക്രിയാസ്തിയില്‍ വലിയൊരു ഭാഗമാണ് വിദ്യാഭ്യാസ വായ്പയായി ബാങ്കുകളില്‍ നിന്നു പുറത്തു പോയിരിക്കുന്ന പണം. കാലം കഴിയുന്തോറും വിദ്യാഭ്യാസ ഫീസ് കൂടി വരുകയാണ്, ഇതിന് അനുപാതമായി വിദ്യാഭ്യാസവായ്പയും ഏറുന്നു. 2000-ല്‍ ഉന്നതവിദ്യാഭ്യാസത്തിന് പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ 300 കോടി രൂപ

FK Special

സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം മലബാറിലേക്കും

കലാലയജീവിതം കഴിഞ്ഞു നവീന ആശയങ്ങളുമായി പടിയിറങ്ങുന്ന ഓരോ വിദ്യാര്‍ഥിയുടെയും ഉള്ളില്‍ സ്വന്തം ആശയത്തിലൂടെ ഒരു കമ്പനി സ്ഥാപിക്കുകയെന്ന ലക്ഷ്യമുണ്ട്. ആദ്യകാലങ്ങളില്‍ സ്റ്റാര്‍ട്ടപ്പിന്റെ സാധ്യത ഐടി മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കിലും ഇന്ന് അതിന്റെ വ്യാപ്തി വിശാലമാണ്. ജലം കുറച്ച് ഉപയോഗിക്കുന്ന ആധുനിക

FK Special

‘ആയുര്‍വേദത്തില്‍ കാലോചിത പരിഷ്‌ക്കാരം ആവശ്യം’

ആയുര്‍വേദത്തെ പുസ്‌കതത്താളുകളില്‍ നിന്നും മോചിപ്പിച്ചു ഗവേഷണ-പരീക്ഷണങ്ങളുടെ സഹായത്തോടെ, പുതിയ കാലത്തിനനുസരിച്ച് ആരോഗ്യപരിരക്ഷാ സമ്പ്രദായത്തിനു തുടക്കമിട്ട മഹാരഥനാണു സമി – സബിന്‍സ എന്ന ആഗോള ആയുര്‍വേദ ബ്രാന്‍ഡിന്റെ സ്ഥാപനകനും സാരഥിയുമായ ഡോ. മുഹമ്മദ് മജീദ്. സമീപകാലം വരെ ആയുര്‍വേദത്തെ പ്രാകൃത ചികിത്സാരീതിയെന്ന മുന്‍വിധിയോടെ

FK Special Slider

ഡിജിറ്റല്‍ യുഗത്തിലെ സ്വകാര്യത

അനുദിനം പരിഷ്‌കരിക്കപ്പെടുന്ന സാങ്കേതികവിദ്യകള്‍ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധവും വ്യവസായ സംരംഭങ്ങളുമെല്ലാം അതിവേഗം മാറ്റങ്ങള്‍ക്കു വിധേയമാവുകയാണ്. ഇത്തരുണത്തില്‍ പൗരന്മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ലഭിക്കേണ്ട നിയമവിധേയമായ അവകാശങ്ങളെ സംബന്ധിച്ചൊരു ചട്ടക്കൂട് സൃഷ്ടിക്കപ്പെടേണ്ടതിനെക്കുറിച്ച് ഇതിനോടകം ധാരാളം എഴുത്തും പ്രസംഗവും നിയമപോരാട്ടങ്ങളും

Slider World

ഓക്‌സിജനെ തിരിച്ചറിഞ്ഞ പ്രീസ്റ്റ്‌ലി

കണ്ടുപിടുത്തങ്ങളില്‍ സവിശേഷമായ ഒന്നാണ് ഓക്‌സിജന്‍. ബ്രിട്ടീഷ് ദൈവശാസ്ത്രജ്ഞനും പുരോഹിതനും ശാസ്ത്രജ്ഞനുമൊക്കെയായിരുന്ന ജോസഫ് പ്രീസ്റ്റ്‌ലിയാണ് ഓക്‌സിജന്‍ കണ്ടെത്തിയ വ്യക്തിയായി കണക്കാക്കപ്പെടുന്നത്. ഇംഗ്ലണ്ടിലെ യോര്‍ക്ഷയറില്‍ 1733 മാര്‍ച്ച് 13ന് ജനിച്ച പ്രീസ്റ്റ്‌ലി അസുഖകരമായ കുട്ടിക്കാലമാണ് പിന്നിട്ടത്. രസതന്ത്രം ഇഷ്ടവിഷയമാക്കിയ പ്രീസ്റ്റ്‌ലി മെര്‍ക്കുറിക് ഓക്‌സൈഡിനെ സൂര്യപ്രകാശംകൊണ്ട്

Editorial Slider

ചൈനയുടെ അതിമോഹം ആപത്ത് ക്ഷണിച്ചുവരുത്തും

ഏത് ശത്രുക്കളെയും പരാജയപ്പെടുത്താനുള്ള ശേഷിയും ആത്മവിശ്വാസവും ചൈനീസ് സൈന്യത്തിനുണ്ടെന്നാണ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് അയവ് വരാതെ തുടരുമ്പോഴുള്ള ഷി ജിന്‍പിംഗിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമാണ് നയതന്ത്രവിദഗ്ധര്‍ കല്‍പ്പിക്കുന്നത്. ചൈന അവരുടേതെന്ന്