Archive

Back to homepage
More

കോള്‍ ഇന്ത്യക്ക് പുതിയ ചെയര്‍മാനെ കണ്ടെത്താനായില്ല

കൊല്‍ക്കത്ത: കോള്‍ ഇന്ത്യ ചെയര്‍മാന്‍ സുധീര്‍ത്ഥ ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലേക്ക് നിയമനം നടത്താനാകാതെ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് (പിഇഎസ്ബി). രണ്ടു ദിവസത്തിനുള്ളില്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഭട്ടാചാര്യ വിരമിക്കും. പുതിയ ചെയര്‍മാനുവേണ്ടിയുള്ള അഭിമുഖങ്ങള്‍ നടത്തിയെങ്കിലും ജോലിക്കിണങ്ങുന്ന ആരേയും കണ്ടെത്താന്‍ പിഇഎസ്ബിക്ക്

Business & Economy

 ടെലികോം വിപണിയുടേത് ശക്തമായ വളര്‍ച്ച: അരുണ സുന്ദരരാജന്‍

ന്യൂഡെല്‍ഹി: ഏറ്റവും ദൃഢമായ വളര്‍ച്ച കൈവരിക്കുന്ന ടെലികോം വിപണി ഇന്ത്യയുടേതാണെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍. രാജ്യത്തെ ടെലികോം വിപണിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഡാറ്റ വളര്‍ച്ച അവസാനിക്കാത്തതിനാല്‍ അതിരുകളില്ലാത്ത നിക്ഷേപ സാധ്യതകള്‍ നിലനില്‍ക്കുന്നതായും അവര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനനുവദിച്ച

Women

ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ;12 വനിതകള്‍ക്ക് അംഗീകാരം

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് പ്രയത്‌നിച്ച വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 12 വനിതകള്‍ക്ക് വിമന്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ അവാര്‍ഡ് ലഭിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, നിതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ എന്നിവരാണ് വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തത്. സ്ത്രീ സമത്വം

Business & Economy

കണ്‍വെര്‍ട്ടബിള്‍ ലാപ്‌ടോപ്പുമായി ഐബാള്‍

ഐബാള്‍ കോംപ്ബുക്ക് ശ്രേണിയിലെ പുതിയ ലാപ്‌ടോപ്പ് പുറത്തിറത്തി. 360 ഡിഗ്രി റൊട്ടേറ്റ് ചെയ്യാന്‍ കഴിയുന്ന പുതിയ കോംപ്ബുക്ക് എയര്‍ 3 കണ്‍വെര്‍ട്ടബിള്‍ ലാപ്‌ടോപ്പിന് 29,999 രൂപയാണ് വില. 2.5 ജിഗാ ഹെഡ്‌സ് വേഗത നല്‍കുന്ന ക്വാഡ് കോര്‍ പെന്‍ഡിയം പ്രോസസറും 4ജിബി

Business & Economy

പുതിയ ഫീച്ചറുകളുമായി യുബര്‍ ആപ്പ്

ബെംഗളൂരു: ഉപഭോക്താക്കള്‍ക്കു കൂടുതല്‍ മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിനായി ആപ്പ് അധിഷ്ഠിത കാബ് സേവന ദാതാക്കളായ യുബര്‍ ‘ഇന്‍-ആപ്പ് ചാറ്റ്’, ‘മള്‍ട്ടി-ഡെസ്റ്റിനേഷന്‍’ എന്ന രണ്ടു പുതിയ ഫീച്ചറുകള്‍ ആരംഭിച്ചു. യാത്രക്കാരെയും ഡ്രൈവര്‍മാരെയും തമ്മില്‍ പ്രാദേശിക ഭാഷയില്‍ ബന്ധിപ്പിക്കുന്ന ഇന്‍-ആപ്പ് ചാറ്റ് സൗകര്യം കൃത്യമായ

Entrepreneurship

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനൊരുങ്ങി ഒര്‍ക്കല

ബെംഗളൂരു: എംടിആര്‍ ഫുഡ്‌സിന്റെ മാതൃകമ്പനിയായ ഒര്‍ക്കല ഗ്രൂപ്പ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭഘട്ട നിക്ഷേപം നല്‍കുന്നതിനായി 50 കോടി രൂപയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിന് രൂപം നല്‍കി. എംടിആര്‍ സീഡ് ഫണ്ട് എന്ന നിക്ഷേപത്തിലൂടെ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്നൊവേറ്റീവ് ഭക്ഷ്യഉല്‍പ്പന്ന നിര്‍മാണം, പ്രൊഡക്ഷന്‍

Business & Economy

ഫിലിപ്‌സ് ഇന്ത്യ പിപിപി ഹെല്‍ത്ത്‌കെയര്‍ സെന്ററുകള്‍ വര്‍ധിപ്പിക്കുന്നു

ന്യൂഡെല്‍ഹി: രണ്ടു വര്‍ഷത്തിനുള്ളില്‍ ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള(പിപിപി) ഹെല്‍ത്ത്‌കെയര്‍ സെന്ററുകളുടെ എണ്ണം 36 ആയി വര്‍ധിപ്പിക്കുമെന്ന് ഫിലിപ്‌സ് ഇന്ത്യ. നിലവില്‍ ഹരിയാനയില്‍ പത്തും ജാര്‍ഖണ്ഡില്‍ ഏഴും പിപിപി സെന്ററുകളാണ് കമ്പനിക്കുള്ളത്. ഈ രണ്ടു സംസ്ഥാനങ്ങളിലായി ഡയഗ്നോസ്റ്റിക് ഇമേജിംഗില്‍ രണ്ട്

World

ഇന്ത്യ ചൈനയെ മറികടക്കും

ബെയ്ജിംഗ്: ഇന്നൊവേഷന്‍ മേഖലയില്‍ ഇന്ത്യ വലിയ പുരോഗതി കൈവരിച്ചതായും വളര്‍ച്ചാ നിരക്കില്‍ ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ഈ വര്‍ഷത്തെ ബ്രിക്‌സ് ഇന്നൊവേറ്റീവ് കോംപറ്റിറ്റീവ്‌നെസ് റിപ്പോര്‍ട്ട്. ചൈന സയന്‍സ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌ചേഞ്ച് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം

More

റിയ മണി ട്രാന്‍സ്ഫര്‍ മല്‍സര വിജയികള്‍ക്ക് ഒരുകിലോ സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു

കൊച്ചി: റിയാ മണി ട്രാന്‍സ്ഫര്‍ സ്വര്‍ണ സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സും പോള്‍ മര്‍ച്ചന്റ്‌സും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. റിയ മണി ട്രാന്‍സ്ഫറിന്റെ പുതിയ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് കാഷ് പേ ഔട്ട് സേവനം ആരംഭിക്കുന്നതോടനുബന്ധിച്ചായിരുന്നു മല്‍സരം. ഒരു കിലോഗ്രാം

Business & Economy

2 വര്‍ഷം ഗ്യാരണ്ടി പ്രഖ്യാപനവുമായി ലാവ

കൊച്ചി: മൊബൈല്‍ ഹാന്റ്‌സെറ്റ് മേഖലയിലെ പ്രമുഖരായ ലാവ ഇന്റര്‍നാഷണല്‍, വിവിധ മോഡലുകളിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും 2 വര്‍ഷത്തെ ഗ്യാരണ്ടി പ്രഖ്യാപിച്ചു. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം, വിശ്വാസ്യത എന്നിവയ്ക്ക് മുന്‍ഗണന നല്‍കി റിസേര്‍ച്ച്, ഡെവലപ്‌മെന്റ്, പ്രൊഡക്റ്റ് മാനുഫാക്ച്ചറിംഗ് എന്നീ മേഖലകളില്‍ അധിക നിക്ഷേപത്തിന്റെ

More

 ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം

കൊച്ചി: വൈദഗ്ധ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിംഗ്‌സ് അസോസിയേഷനുമായി (എഎസ്ആര്‍ടിയു) ചേര്‍ന്ന് വലിയ വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്നതിന് വര്‍ഷംതോറും 20,000 ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിടുന്നു. ഇതിനായി അസോസിയേഷനു

More

ഉത്രാടത്തിന് റെയിന്‍ബോയുടെ മെട്രോ കണ്ട മാവേലി

ഒരുകാലത്ത് മലയാളി ഓണനാളുകളില്‍ സദ്യയോളം ആസ്വദിച്ചിരുന്ന ചിരിസദ്യകളായിരുന്നു ഓണത്തിനിടക്ക് പുട്ടുകച്ചവടവും, ദേ മാവേലി കൊമ്പത്തും. സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയ ചിന്തോദ്ദീപകങ്ങളായ ആ ഹാസ്യപരിപാടികള്‍ ഓണദിനങ്ങളെ വിട്ടുപോയിട്ട് അഞ്ചു വര്‍ഷം പിന്നിടുന്നു. എന്നാല്‍ ആ വിടവ് നികത്താന്‍ ഇക്കുറിയും റെയിന്‍ബോ എഫ്എം കൊച്ചി107.5

Business & Economy

കസ്റ്റമര്‍ മാനേജ്‌മെന്റ് ആപ്പുമായി വോഡഫോണ്‍

കൊച്ചി: ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വേണ്ടി വോഡഫോണ്‍ ബിസിനസ് സര്‍വീസസ് കസ്റ്റര്‍ മാനേജ്‌മെന്റ് ആപ്പായ വോഡഫോണ്‍ സിആര്‍എം പുറത്തിറക്കി. ഷുഗര്‍ സിആര്‍എമ്മുമായി ചേര്‍ന്നാണ് പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നതിന് സംരംഭകരെ സഹായിക്കുന്ന ആപ്പാണിത്. ഏത് സ്ഥലത്തുള്ള ഉപഭോക്താക്കളെയും

More

‘യെസ് 3 ഡി 2017’ അടുത്ത മാസം കൊച്ചിയില്‍

തിരുവനന്തപുരം: കെഎസ്‌ഐഡിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യുവസംരംഭകത്വ സംഗമത്തിന്റെ മൂന്നാം പതിപ്പായ യെസ് 3 ഡി 2017 സെപ്റ്റംബര്‍ 12-ാം തിയതി കൊച്ചിയില്‍ ആരംഭിക്കും. വിജയകരമായി മാറിയ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകര്‍ പ്രമുഖ വ്യവസായികള്‍ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുകള്‍, എയ്ഞ്ച്ല്‍ ഫിനാന്‍സര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ തങ്ങളുടെ

More

കെപി ഹോര്‍മിസ് സ്മാരക കൂട്ടനടത്തം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സ്ഥാപക ചെയര്‍മാന്‍ കെപി ഹോര്‍മിസിന്റെ നൂറാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് ഒരു കൂട്ടനടത്തം സംഘടിപ്പിക്കുന്നു. 2017 സെപ്റ്റംബര്‍ 23ന് രാവിലെ 7 മണിക്ക് മൂക്കന്നൂര്‍ എസ്എച്ച് ഓര്‍ഫേനജ് ഹൈസ്‌ക്കൂളില്‍ നിന്നാരംഭിക്കുന്ന കൂട്ടനടത്തം 5 കിലോമീറ്റര്‍ ദൂരം