Archive

Back to homepage
Banking

പാപ്പരത്ത നയവും മൂലധന അപര്യാപ്തതയും

ന്യൂഡെല്‍ഹി: കിട്ടാക്കടം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയന നടപടികള്‍ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കുമെന്ന് റിപ്പോര്‍ട്ട്. വായ്പാ തിരിച്ചടവ് മുടങ്ങിയ 50 എക്കൗണ്ടുകളില്‍ വായ്പ തീര്‍പ്പാക്കുകയോ അല്ലെങ്കില്‍ ഇവയ്‌ക്കെതിരെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡിന്റെ (പൂതിയ പാപ്പത്ത

Top Stories

തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യമനുസരിച്ച് നയത്തിന്റെ ഫലം വിലയിരുത്തരുത്: സര്‍ക്കാര്‍

ന്യൂഡെല്‍ഹി: കേന്ദ്ര ബാങ്കിലേക്ക് തിരിച്ചെത്തിയ നോട്ടുകളുടെ അടിസ്ഥാനത്തില്‍ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ ജയവും പരാജയവും നിര്‍ണയിക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. നിരോധിക്കപ്പെട്ട നോട്ടുകളുടെ ഒരു നിശ്ചിത വിഭാഗം തിരിച്ചെത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, അനധികൃത സമ്പാദ്യം കണ്ടെത്തുന്നതിനും,

Tech

ലെനോവോയും വിശദീകരണം നല്‍കി

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനയച്ചതായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ലെനോവോ. ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്ക് ഓഗസ്റ്റ് 12ന് കേന്ദ്ര

Business & Economy

ഫഌപ്കാര്‍ട്ട് പെയ്ഡ് അപ് കാപിറ്റല്‍ 2.18 കോടിയായി ഉയര്‍ത്തി

ബെംഗളുരു: ജിഎസ്ടി സുവിധ ദാതാവാ (ജിഎസ്പി)കുന്നതിന് വീണ്ടും അപേക്ഷിക്കുന്നതിനായി ഫഌപ്കാര്‍ട്ട് തങ്ങളുടെ പെയ്ഡ് അപ് കാപിറ്റല്‍ ഉയര്‍ത്തി . ജിഎസ്പി ലൈസന്‍സ് വഴി തങ്ങളുടെ വിതരണക്കാരെ ചരക്ക് സേവന നികുതിക്ക് അനുയോജ്യമായ രീതിയില്‍ കൊണ്ടുവരാനും അവര്‍ക്ക് നികുതി ഫയലിംഗ് സേവനങ്ങള്‍ വാഗ്ദാനം

Business & Economy

നിത്യോപയോഗ വസ്തുക്കളെ ഇ-വേ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി

ന്യൂഡെല്‍ഹി: പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍, മാംസം, ബ്രെഡ്, തൈര്, ബുക്കുകള്‍, ജുവലറി തുടങ്ങിയ ഇനങ്ങളെ ഇ-വേ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍. ചരക്ക് സേവന നികുതി സമ്പ്രദായത്തിന് കീഴില്‍ ചരക്ക് നീക്കത്തിനായാണ് ഇ-വേ ബില്‍ ചട്ടക്കൂട് കൊണ്ടുവരുന്നത്. 50,000 രൂപയ്ക്കുമുകളില്‍

Top Stories

കാര്‍ഷിക ബജറ്റിന്റെ 30 ശതമാനം വനിതാ കര്‍ഷകര്‍ക്കായി ചെലവഴിക്കും

ന്യൂഡെല്‍ഹി: കാര്‍ഷിക മന്ത്രാലയത്തിന്റെ 30 ശതമാനം ബജറ്റും രാജ്യത്തെ വനിതാ കര്‍ഷകര്‍ക്ക് വേണ്ടി ചെലവിടുമെന്ന് കേന്ദ്ര കൃഷി, കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി രാധ മോഹന്‍ സിംഗ്. നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളിലും പരിപാടികളിലും വികസന പ്രവര്‍ത്തനങ്ങളിലും വനിതാ ഗുണഭോക്താക്കള്‍ക്കായി ബജറ്റ്

Arabia

ഗള്‍ഫിലേക്ക് പൂക്കളും പച്ചക്കറികളും വാഴയിലുമായി എമിറേറ്റ്‌സിന്റെ റോസി

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര എയര്‍ലൈന്‍ കാര്‍ഗോ ഓപ്പറേറ്ററായ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോയുടെ റോസി എന്നു പേരിട്ട ബോയിംഗ് 777 കാര്‍ഗോ വിമാനം ഗള്‍ഫിലെ മലയാളികളുടെ ഓണാഘോഷത്തിനായി കേരളത്തില്‍നിന്ന് പൂക്കളും പച്ചക്കറികളും എത്തിക്കുന്നു. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ എത്തിക്കുന്നത് എമിറേറ്റ്‌സിന്റെ റോസിയായിരിക്കും. കഴിഞ്ഞ

Arabia

റോഡുകളും സൈക്കിള്‍ ട്രാക്കുകളും നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം

ദുബായ്: യുഎഇയില്‍ കൂടുതല്‍ റോഡുകളും നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും നിര്‍മിക്കുന്നതിനുള്ള നിരവധി പുതിയ പദ്ധതികള്‍ക്ക് രാജ്യത്തിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേയ്ഖ് മൊക്കാണ് (ആര്‍ടിഎ) പദ്ധതികളുടെ നടത്തിപ്പ് ചുമതല. അല്‍ ഖവനീജ് റോഡ്, ഷേയ്ഖ് റഷീദ് ബിന്‍ സയീദ് റോഡ്, ഷേയ്ഖ്

Arabia

ദുബായ് കനാലിന് സമീപം പുതിയ റസിഡന്‍ഷ്യല്‍ ടവര്‍ ഒരുങ്ങുന്നു

ദുബായ്: ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് നിര്‍മാതാക്കളായ ആര്‍കെഎം ദുറാര്‍ പ്രോപ്പര്‍ട്ടീസ് ദുബായ് കനാലിന് സമീപം പുതിയ റസിഡന്‍ഷ്യല്‍ ടവര്‍ നിര്‍മിക്കും. ജെ വണ്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ‘യു’ മാതൃകയിലുള്ള രണ്ട് വളഞ്ഞ ടവറുകളായിരിക്കും ഉണ്ടാവുക. ആദ്യത്തെ ടവറായ ടവര്‍ എയില്‍

Arabia

ദുബായ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ നേടിയത് 820 മില്യണ്‍ ദിര്‍ഹം

ദുബായ്: ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ കമ്മീഷന്‍ ഇനത്തില്‍ 820 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയതായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി). ആദ്യത്തെ ആറ് മാസങ്ങളില്‍ 5856 ബ്രോക്കര്‍മാരും 2340 ഓഫീസുകളും ദുബായില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഡിഎല്‍ഡി

Arabia

ഈ വര്‍ഷം മികച്ച പ്രകടനം പ്രതീക്ഷിച്ച് ഡമാക്

ദുബായ്: ഡമാക് പ്രോപ്പര്‍ട്ടീസിന്റെ ഈ വര്‍ഷത്തെ പ്രീ സെയില്‍ (പ്രോപ്പര്‍ട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പുള്ള വില്‍പ്പന) ഏഴ് ബില്യണ്‍ ദിര്‍ഹത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ചെയര്‍മാന്‍ ഹുസൈന്‍ സജ്വാനി പറഞ്ഞു. മികച്ച ഡിമാന്‍ഡും ദുബായ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ സ്ഥിരതയും ഡമാക്കിന്റെ പ്രവര്‍ത്തനത്തെ

Arabia

സൊമാലിയയില്‍ കാരുണ്യസ്പര്‍ശവുമായി ആസ്റ്റര്‍

ദുബായ്: ആഫ്രിക്കന്‍ രാജ്യമായ സോമാലി ലാന്റില്‍ നിലവില്‍ നടന്നുവരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ദുരിതമേഖലകളില്‍ 150,000 ഭക്ഷണ പാക്കറ്റുകള്‍ എത്തിച്ചുനല്‍കുന്നതിനുമായി ആസ്റ്റര്‍ വോളണ്ടിയേര്‍സും അല്‍ ഹയാത്ത് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തകരും സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തി. സോമാലി ലാന്റിലെ ബുറാഒ പ്രശേദത്തെ വൈസ്

Business & Economy

വിപണി പിടിക്കാന്‍ പതഞ്ജലിയുടെ ദിവ്യജല്‍

ന്യൂഡെല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി കുപ്പിവെള്ളം വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നു. ‘ദിവ്യ ജല്‍’ എന്ന് പേരിട്ടിരിക്കുന്ന കുപ്പിവെള്ളം ദീപാവലിക്ക് അവതരിപ്പിക്കാനാണ് ശ്രമം. ഹിമാലയന്‍ മലയിടുക്കുകളില്‍ നിന്നാണ് കുപ്പിവെള്ളത്തിനുള്ള ജലം ശേഖരിക്കുന്നത്. പതഞ്ജലിയുടെ ഹരിദ്വാറിലെയും ലക്‌നൗവിലെയും ഫാക്റ്ററികളില്‍ നിന്നാണ് കുടിവെള്ളം കുപ്പികളില്‍

Top Stories

ഇന്ത്യയില്‍ എഫ്-16 ജെറ്റിന്റെ കയറ്റുമതിക്ക് ലോക്ഹീഡ് മാര്‍ട്ടിന്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ നിന്ന് വമ്പന്‍ ഓര്‍ഡറുകള്‍ ലഭിക്കുകയാണെങ്കില്‍ ഇന്ത്യയിലെ നിര്‍ദ്ദിഷ്ട പ്ലാന്റില്‍ എല്ലാ തരത്തിലുമുള്ള ജെറ്റുകളും നിര്‍മിക്കുന്നതിന് തയാറാണെന്ന് പ്രമുഖ യുഎസ് പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ്-16 ബിസിനസ് വിഭാഗം തലവന്‍ റാന്‍ഡല്‍ എല്‍ ഹോവാര്‍ഡ് അറിയിച്ചു. പ്രധാനമന്ത്രി

Business & Economy

ഐകിയ ഹൈദരാബാദില്‍ റെസ്‌റ്റോറന്റ് തുറക്കും

ന്യൂഡെല്‍ഹി: സ്വീഡിഷ് റെസ്‌റ്റോറന്റ് ഭീമന്‍ ഐകിയ ഇന്ത്യയില്‍ പ്രവേശിക്കുന്നു. ലോകത്തിലെ മുന്‍നിര ഭക്ഷണ ശൃംഖലകളിലൊന്നായ ഐകിയ ഹൈദരാബാദില്‍ ആദ്യ സ്റ്റോര്‍ തുറക്കും. 400,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വ്യാപാര മേഖലയിലാണ് ഐകിയ റെസ്റ്റോറന്റ് തുറക്കുന്നത്. ആയിരത്തിലേറെ പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം അതിനുണ്ടാവും.