റെഡ്മി 4എ യുടെ പുതിയ പതിപ്പ് വിപണിയില്‍

റെഡ്മി 4എ യുടെ പുതിയ പതിപ്പ് വിപണിയില്‍

ഷവോമിയുടെ ഏറെ ശ്രദ്ധ നേടിയ മോഡല്‍ റെഡ്മി 4എ യുടെ പുതിയ പതിപ്പ് വിപണിയിലെത്തി. 3 ജിബി റാം 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷതകളോടെ എത്തുന്ന ഈ മോഡലിന് 6999 രൂപയാണ് വില. മെമ്മറി 128 ജിബി വരെ വര്‍ധിപ്പിക്കാം. ബാക്ക് ക്യാമറ 13 എംപിയും മുന്‍ ക്യാമറ 5 എംപിയുമാണ്. ഡിസ്‌പ്ലേ അഞ്ച് ഇഞ്ച്.

Comments

comments

Categories: Tech