ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാ വീഴ്ച

ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാ വീഴ്ച

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സെലിബ്രിറ്റികളുടെ വെരിഫൈഡ് എക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുവാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാം തന്നെ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞതായും ഇന്‍സ്റ്റഗ്രാം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Comments

comments

Categories: Tech