കൊതുകിനെ കൊന്നതിന് ട്വിറ്ററില്‍ വിലക്ക്

കൊതുകിനെ കൊന്നതിന് ട്വിറ്ററില്‍ വിലക്ക്

കൊതുകിനെ കൊല്ലുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത ജപ്പാന്‍കാരന്റെ എക്കൗണ്ടിന് ട്വിറ്ററിന്റെ വിലക്ക്. അക്രമങ്ങളും പീഡനങ്ങളും ഉള്ളടക്കത്തില്‍ വരുന്ന പോസ്റ്റുകളെ നിയന്ത്രിക്കുന്നതിനുള്ള ട്വിറ്ററിന്റെ സാങ്കേതിക സംവിധാനമാണ് ഇതിനു കാരണമായതെന്നാണ് സൂചന. ജപ്പാനിലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ് സംഭവം.

Comments

comments

Categories: World