ലാവയുടെ ഫോണുകള്‍ക്ക് 2 വര്‍ഷം വാറന്റി

ലാവയുടെ ഫോണുകള്‍ക്ക് 2 വര്‍ഷം വാറന്റി

ലാവയുടെ ഇനി വരാനിരിക്കുന്ന എല്ലാ മോഡലുകള്‍ക്കും രണ്ടുവര്‍ഷം സര്‍വീസ് വാറന്റി നല്‍കുമെന്ന് കമ്പനി അറിയിച്ചു. ആഗസ്റ്റ് 26 ന് ശേഷം വാങ്ങുന്ന ലാവയുടെ എല്ലാ സ്മാര്‍ട്‌ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. നിലവില്‍ ടച്ച് സ്‌ക്രീന് ഒരു വര്‍ഷവും ഘടകഭാഗങ്ങള്‍ക്ക് ആറുമാസവുമാണ് വാറന്റി നല്‍കുന്നത്.

Comments

comments

Categories: Tech