കൂള്‍പാഡിന്റെ എക്‌സ്പീരിയന്‍സ് സോണ്‍

കൂള്‍പാഡിന്റെ എക്‌സ്പീരിയന്‍സ് സോണ്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ കൂള്‍പാഡ് ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ എക്‌സ്പീരിയന്‍സ് സോണ്‍ പ്ലസ് സെര്‍വീസ് സെന്റര്‍ ആരംഭിച്ചു. ന്യൂഡെല്‍ഹിയിലെ ഈ എക്‌സ്പീരിയന്‍സ് സെന്ററില്‍ ഉപയോക്താക്കള്‍ വിവിധ കൂള്‍പാഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനു മുന്‍പു തന്നെ ഉപയോഗിച്ചു നോക്കാന്‍ അവസരം ലഭിക്കും.

Comments

comments

Categories: Tech