Archive

Back to homepage
Auto

ജിഎസ് ട്രോഫി യോഗ്യതാ മത്സരങ്ങള്‍ ഇനി മുതല്‍ ഇന്ത്യയിലും

ന്യൂ ഡെല്‍ഹി : ഇരുചക്രവാഹന കമ്പനി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാഹസിക മത്സരങ്ങളിലൊന്നായ ബിഎംഡബ്ല്യു മോട്ടോറാഡ് ട്രോഫി മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. ജിഎസ് ട്രോഫിയുടെ ഇന്ത്യാ റൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 26 മുതല്‍ 29 വരെ ഗോവയിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം

Auto

മാരുതി സുസുകി പുതിയ ഷോറൂം ശൃംഖല തുടങ്ങുന്നു ; അരീന

ന്യൂ ഡെല്‍ഹി : പ്രീമിയം കാര്‍ നിര്‍മ്മാതാക്കളെന്ന ലേബല്‍ കയ്യെത്തിപ്പിടിക്കുന്നതിന് മാരുതി സുസുകി പുതിയ കളികള്‍ പുറത്തെടുക്കുന്നു. ഇഗ്നിസ്, സിയാസ് തുടങ്ങിയ പ്രീമിയം കാറുകള്‍ക്കായി നെക്‌സ എന്ന പേരില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ കമ്പനി മാരുതി സുസുകി അരീനയെന്ന പുതിയ ഷോറൂം ശൃംഖല

Slider Top Stories

കാലപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രം

ന്യൂഡെല്‍ഹി: വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രത്തിന്റെ തീരുമാനം

Slider Top Stories

ഡോ.കെ.എം. അബ്രഹാം ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ഡോ.കെ.എം. അബ്രഹാമിനെ നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അബ്രഹാം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലാണ് അബ്രഹാമിന്റെ നിയമനം. നളിനി നെറ്റോ കഴിഞ്ഞാല്‍ കേരള കേഡറിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് കെഎം

Slider Top Stories

യുബറില്‍ ദാറാ ഖൊസ്രോഷാഹിയെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍

ന്യൂഡെല്‍ഹി: ആഗോള ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാവായ യുബറിനെ ഇനി ദാറാ ഖൊസ്രോഷാഹി നയിക്കും. സിഇഒ സ്ഥാനം രാജി വെച്ച കമ്പനിയുടെ സഹസ്ഥാപകന്‍ ട്രവിസ് കലാനികിന് പകരം ഖൊസ്രോഷാഹിയെ നിയമിച്ച കാര്യം യുബര്‍ സ്ഥിരീകരിച്ചു. ട്രാവല്‍ കമ്പനിയായ എക്‌സ്പീഡിയയുടെ മേധാവിയായിരുന്നു ദാറാ. അദ്ദേഹത്തിന്റെ

Slider Top Stories

നിതി ആയോഗ് സര്‍വെ റിപ്പോര്‍ട്ട് ഔദ്യോഗിക അഭിപ്രായമല്ലെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ബിസിനസ് സൗഹൃദാന്തരീക്ഷവുമായി ബന്ധപ്പെട്ട് നിതി ആയോഗ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ അഭിപ്രായങ്ങല്‍ ഔദ്യോഗിക വിലയിരുത്തലുകളെ പ്രതിനിധീകരിക്കുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് ഒരു സര്‍വെ രേഖയായി കണക്കാക്കണമെന്നും ഉള്ളടക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെയോ നിതി ആയോഗിന്റെയോ കാഴ്ചപ്പാടുകളെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍

Auto

ആഡംബര കാറുകള്‍ക്കും എസ്‌യുവികള്‍ക്കും വില കൂടും

ന്യൂ ഡെല്‍ഹി : ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും സെസ്സ് പത്ത് ശതമാനം വര്‍ധിപ്പിക്കണമെന്ന ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതോടെ രാജ്യത്ത് ഈ സെഗ്‌മെന്റ് കാറുകള്‍ക്ക് വില കൂടും. സെസ്സ് നിലവിലെ 15 ശതമാനത്തില്‍നിന്ന് 25 ശതമാനമായാണ്

Business & Economy

എംആര്‍എഫ് ഗുജറാത്തില്‍ 2,000 കോടി രൂപയുടെ പ്ലാന്റ് സ്ഥാപിക്കും

ചെന്നൈ : പ്രമുഖ ടയര്‍ നിര്‍മ്മാണ കമ്പനിയായ എംആര്‍എഫ് 2,000 കോടി രൂപ ചെലവഴിച്ച് ഗുജറാത്തില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കും. 2020 ഓടെ 22,000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിയുടെ ലക്ഷ്യം. 2020 ഓടെ ഗുജറാത്ത് പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കാനാകുമെന്ന് എംആര്‍എഫ് പ്രതീക്ഷിക്കുന്നു.

Business & Economy

പുനീത് ചട്‌വാള്‍ ഇന്ത്യന്‍ ഹോട്ടല്‍സ് എംഡി & സിഇഒ

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പുനീത് ചട്‌വാളിനെ നിയമിച്ചു. പ്രശസ്തമായ താജ് ഹോട്ടലുകളാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി നടത്തുന്നത്. നിലവില്‍ ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായ ഡ്യൂഷെ ഹോസ്പിറ്റാലിറ്റിയുടെ സിഇഒ ആണ് പുനീത് ചട്‌വാള്‍.

Business & Economy

രണ്ട് വര്‍ഷത്തെ മാന്ദ്യത്തിന് ശേഷം റെസ്റ്റോറന്റ് വ്യവസായം വളര്‍ച്ചയുടെ പാതയില്‍

മുംബൈ: രണ്ട് വര്‍ഷത്തെ വില്‍പ്പന ഇടിവിന് ശേഷം വളര്‍ച്ചാ ശതമാനം ഇരട്ടയക്കത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുയാണ് റെസ്റ്റോറന്റ് ബിസിനസ്. പുതിയ വിപണികളിലെ ഔട്ട്‌ലറ്റുകളും മാളുകളിലെ ഡിസ്‌കൗണ്ട് ഓഫറുകളുമാണ് വളര്‍ച്ചയ്ക്ക് സഹായകമായത്. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലെ മൂന്ന് ലിസ്റ്റഡ് റെസ്റ്റൊറന്റ് കമ്പനികളുടെ ഓഹരികള്‍ 52 ആഴ്ചയിലെ

More

തൊഴിലുറപ്പ് പദ്ധതികള്‍ക്ക് 17,000 കോടി രൂപ അധിക വിഹിതം ആവശ്യപ്പെട്ടേക്കും

ന്യൂഡെല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(എന്‍ആര്‍ഇജിഎസ്) നടത്തിപ്പിനായി 17,000 കോടി രൂപ അധിക വിഹിതം ആവശ്യപ്പെടാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പദ്ധതിയിടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലവര്‍ഷം മതിയായ അളവില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴില്‍ തേടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് കൂടുതല്‍

Arabia

യുഎഇയിലെ നാല് ബാങ്കുകള്‍ മികച്ച ലാഭം നേടും

ദുബായ്: യുഎഇയിലെ ഏറ്റവും മികച്ച നാല് ബാങ്കുകള്‍ അടുത്ത 12 മുതല്‍ 18 വരെയുള്ള മാസങ്ങളില്‍ ശക്തമായ ലാഭം കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും കമ്മീഷനില്‍ നിന്നും ഫീസില്‍ നിന്നുമുള്ള വരുമാനത്തിലെ ഇടിവിനും ഇടയില്‍ ലോണുകളില്‍ നിന്ന് ഉയര്‍ന്ന റിട്ടേണ്‍

Arabia

സെപ്റ്റംബറില്‍ യുഎഇയിലെ ഇന്ധനവില വീണ്ടും വര്‍ധിക്കും

അബുദാബി: സെപ്റ്റംബറില്‍ ഇന്ധനത്തിന്റെ വിലയില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. ഒക്‌റ്റോബറിലുണ്ടായ വര്‍ധനവിന് പിന്നാലെയാണ് രാജ്യത്തെ എണ്ണ വില വീണ്ടും ഉയരുന്നത്. പെട്രോള്‍ വിലയില്‍ ശരാശരി 6.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാകുന്നത്. അടുത്ത മാസം ഒരു ലിറ്റര്‍ സൂപ്പര്‍

Arabia

യുഎഇയില്‍ സൗജന്യ വൈഫൈ ഒരുക്കി ഇത്തിസലാത്ത്

അബുദാബി: ഈദ് കാലത്ത് യുഎഇയില്‍ സൗജന്യ വൈ ഫൈ സൗജന്യം ഒരുക്കി രാജ്യത്തെ ടെലികോം ഓപ്പറേറ്ററായ ഇത്തിസലാത്ത്. ഇന്നലെ ആരംഭിച്ച സേവനം സെപ്റ്റംബര്‍ ഒന്‍പത് വരെ ലഭിക്കുമെന്ന് ടെലികോം കമ്പനി അറിയിച്ചു. മാളുകള്‍, പാര്‍ക്കുകള്‍, റെസ്റ്റോറന്റുകള്‍, കായിക-വിനോദ പരിപാടികള്‍ നടക്കുന്ന പ്ലാറ്റ്‌ഫോമുകള്‍,

Arabia

ദുബായ് വിമാനത്താവളത്തില്‍ യാത്രികര്‍ക്ക് സൗജന്യമായി സിനിമ കാണാം

ദുബായ്: വീഡിയോ സ്ട്രീമിംഗ് സര്‍വീസായ ഐസിഎഫ്എല്‍ഐഎക്‌സുമായി ചേര്‍ന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രികര്‍ക്ക് സൗജന്യമായി സിനിമ കാണാനുള്ള അവസരം ഒരുക്കും. വിമാനത്തില്‍ കയറുന്നതിന് മുന്‍പായി വിമാനത്താവളത്തിലെ സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രികര്‍ക്ക് സിനിമകളും ടെലിവിഷന്‍ പരിപാടികളും കാണാന്‍ സാധിക്കും. ഹോളിവുഡ്, ബോളിവുഡ്,

Arabia

ദുബായ് ക്രീക് ഹാര്‍ബറില്‍ ഇമാര്‍ റസിഡന്‍ഷ്യല്‍ ടവര്‍ നിര്‍മിക്കും

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ദുബായ് ക്രീക് ഹാര്‍ബറില്‍ പുതിയ റസിഡന്‍ഷ്യല്‍ ടവര്‍ നിര്‍മിക്കും. ഐലന്‍ഡ് ഡിസ്ട്രിക്റ്റില്‍ ഒരുങ്ങുന്ന 17 ഐകണ്‍ ബേയില്‍ 43 നിലകളാണുള്ളത്. മൂന്ന് വരെ കിടപ്പുമുറികളുളള 300 അപ്പാര്‍ട്ട്‌മെന്റുകളും

Arabia

സൗക് ഡോട്ട്‌കോമിലൂടെ നേരിട്ട് വില്‍പ്പന ആരംഭിച്ച് ആമസോണ്‍

ദുബായ്: യുഎഇയിലെ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ സൗക് ഡോട്ട് കോമിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ആമസോണ്‍ തുടക്കമിട്ടു. ആമസോണ്‍ ബ്രാന്‍ഡിന് കീഴിലുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് ഈ ആഴ്ച ആരംഭിച്ചത്. മാളുകളില്‍ വില്‍ക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഓണ്‍ലൈനിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതെന്ന ഉപഭോക്താക്കളുടെ പരാതിക്ക് ഇതിലൂടെ പരിഹാരം

Tech

ഫിറ്റ്ബിറ്റിന്റെ അയോണിക് സ്മാര്‍ട്ട് വാച്ച്

ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് വിയറബിള്‍ ഡിവൈസുകള്‍ പുറത്തിറക്കുന്ന ഫിറ്റ്ബിറ്റ് തങ്ങളുടെ അയോണിക് സ്മാര്‍ട്ട് വാച്ച് ഫിറ്റ്ബിറ്റ് ഫ്‌ലൈയര്‍ പുറത്തിറക്കി. ഇന്‍ബിള്‍ട്ട് ജിപിഎസിനൊപ്പം എത്തുന്ന സ്മാര്‍ട്ട് വാച്ചിനായി ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 299.95 ഡോളറാണ് സ്മാര്‍ട്ട് വാച്ചിന്റെ വില. ബ്ലൂ ടൂത്ത്

Tech

ലാവയുടെ ഫോണുകള്‍ക്ക് 2 വര്‍ഷം വാറന്റി

ലാവയുടെ ഇനി വരാനിരിക്കുന്ന എല്ലാ മോഡലുകള്‍ക്കും രണ്ടുവര്‍ഷം സര്‍വീസ് വാറന്റി നല്‍കുമെന്ന് കമ്പനി അറിയിച്ചു. ആഗസ്റ്റ് 26 ന് ശേഷം വാങ്ങുന്ന ലാവയുടെ എല്ലാ സ്മാര്‍ട്‌ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. നിലവില്‍ ടച്ച് സ്‌ക്രീന് ഒരു വര്‍ഷവും ഘടകഭാഗങ്ങള്‍ക്ക്

Tech

കൂള്‍പാഡിന്റെ എക്‌സ്പീരിയന്‍സ് സോണ്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ കൂള്‍പാഡ് ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ എക്‌സ്പീരിയന്‍സ് സോണ്‍ പ്ലസ് സെര്‍വീസ് സെന്റര്‍ ആരംഭിച്ചു. ന്യൂഡെല്‍ഹിയിലെ ഈ എക്‌സ്പീരിയന്‍സ് സെന്ററില്‍ ഉപയോക്താക്കള്‍ വിവിധ കൂള്‍പാഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനു മുന്‍പു തന്നെ ഉപയോഗിച്ചു നോക്കാന്‍ അവസരം ലഭിക്കും.