ക്യുക്ക് ഓറ 4ജി വിപണിയില്‍

ക്യുക്ക് ഓറ 4ജി വിപണിയില്‍

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സിയോക്‌സ് മൊബീല്‍സിന്റെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ക്യുക്ക് ഓറ 4ജി വിപണിയിലെത്തി. 5199 രൂപ വിലയുള്ള ഈ മോഡല്‍ ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 3000 എംഎഎച്ച് ബാറ്ററി, 1 ജിബി റാം, 16ജിബി റോം, 64 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Comments

comments

Categories: Tech