Archive

Back to homepage
More

സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍ എന്നിവയുടെ വിപുലമായ ശേഖരവുമായി ആര്‍എസ്ബിഎല്‍

കൊച്ചി- ഓണത്തിന് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ സ്വര്‍ണനാണയങ്ങളുടെയും സ്വര്‍ണക്കട്ടികളുടെയും വിപുലമായ ശ്രേണിയുമായി റിദ്ദി സിദ്ദി ബുള്ളിയന്‍സ് ലിമിറ്റഡി(ആര്‍എസ്ബിഎല്‍). ഏത് ബഡ്ജറ്റിനും ഇണങ്ങുന്ന ഒരു ഗ്രാം, രണ്ടു ഗ്രാം, എട്ട് ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം എന്നീ

More

ലോജിസ്റ്റിക്‌സില്‍ മികവിന്റെ കേന്ദ്രമാകാന്‍ കേരളം

കൊച്ചി: അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് സമ്മേളനത്തിന് കൊച്ചിയില്‍ വര്‍ണ്ണാഭമായ തുടക്കം. ലോജിസ്റ്റിക്‌സ് മേഖലയിലെ ലോകത്തെ എണ്ണപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നായി കേരളം ഭാവിയില്‍ മാറുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രൊഫ. കെ വി തോമസ് എംപി പറഞ്ഞു.  വിഴിഞ്ഞം തുറമുഖവും, കണ്ണൂര്‍ വിമാനത്താവളവും കേരളത്തിന്റെ കുതിപ്പിന്

FK Special

ഈ പാഷനു മുന്നില്‍ വെല്ലുവിളികള്‍ തോറ്റുപോയി

ജീവിതവിജയം നേടിയവരില്‍ മാതൃകയാക്കാവുന്ന നല്ലൊരു ഉദാഹരണമാണ് രൂപാന്തി മുണ്ട. ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ ധോതിയാണ് സ്വദേശം. നിരന്തരമായി നക്‌സല്‍ ആക്രമണങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്ന ഈ നാട്ടില്‍ ശിശു വിവാഹം, മനുഷ്യകടത്ത്, ലിംഗപരമായ ആക്രമണങ്ങള്‍ എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ മറ്റെല്ലാ പെണ്‍കുട്ടികളേയുംപോലെ ഈ

FK Special Slider

‘വേണം ബ്രാന്‍ഡ് അവബോധം’

ആയുര്‍വേദത്തില്‍ ആധുനികതയുടെ കൈയ്യൊപ്പ് ചാര്‍ത്തി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച് അഭിമാന നേട്ടം കൈവരിച്ച സ്ഥാപനമാണ് ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ബൈഫ ഡ്രഗ് ലാബോറട്ടറീസ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുര്‍വേദ ശാസ്ത്രത്തെ ആധുനിക സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ച് അതില്‍ നിന്നും കാലത്തിന് യോജിച്ച പുതിയ ഔഷധങ്ങള്‍

FK Special

ഗര്‍ഭിണികളിലെ അമിത രക്തസമ്മര്‍ദം ഹൃദ്രോഗത്തിനു കാരണമാകുന്നു

ഗര്‍ഭിണികളില്‍ കണ്ടുവരുന്ന അമിത രക്തസമ്മര്‍ദ്ദം പിന്നീടവരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തല്‍. സ്ത്രീകളില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന പ്രീ-എക്ലംസിയ (ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമുണ്ടാകുന്ന അവസ്ഥ) ആര്‍തറോക്ലീറോസിസിനു കാരണമാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹൃദയത്തിലേക്ക് ഓക്‌സിജന്‍ അടങ്ങിയ രക്തം വഹിക്കുന്ന രക്തക്കുഴലുകളായ ആര്‍ട്ടെറികള്‍ക്ക് കട്ടി കൂടുന്നതിനും ചുരുങ്ങുന്നതിനും

FK Special

കാന്‍സര്‍ നിര്‍ണയം എളുപ്പമാക്കാന്‍ നാനോസംവിധാനം

കാന്‍സര്‍ നിര്‍ണയം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ നാനോസംവിധാനം വികസിപ്പതായി ഗവേഷകര്‍. ക്വാണ്ടം ഡോട്ട്‌സ് ഉപയോഗിച്ചുള്ള പുതിയ സംവിധാനം ട്യൂമറുകളെ കൂടുതല്‍ വ്യക്തമായി കാണാനും പ്രാരംഭ ദിശയില്‍ തന്നെയുള്ള ചികില്‍സയ്ക്കു സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ട്യൂമര്‍ ഒപ്റ്റിക്കല്‍ ചിത്രങ്ങളേക്കാള്‍ അഞ്ചു മടങ്ങ്

FK Special Motivation Slider

ഈ ജീവിതമൊരു പ്രചോദനം

നിരവധി ബഹുമുഖ പ്രതിഭകള്‍ നമുക്ക് ചുറ്റുമുള്ളപ്പോള്‍ സായ് കൗസ്തവ് ദാസ്ഗുപ്ത എന്ന ഈ ചെറുപ്പക്കാരനെന്താണ് പ്രത്യേകതയെന്നാകും പലരുടേയും ചോദ്യം. വിധിയെ വെല്ലുവിളിച്ച് ഫീനിക്‌സ് പക്ഷിയേപ്പോലെ ജീവിതത്തിലേക്ക് ഉയര്‍ന്നു പറക്കുന്നവരെ അത്ര എളുപ്പത്തില്‍ ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കില്ല. അസ്ഥിരോഗം മൂലം 90 ശതമാനത്തോളം

FK Special Women

സ്മാര്‍ട്ട്‌ഫോണിനെ പവര്‍ഫുളാക്കാന്‍ പെബിള്‍

സ്മാര്‍ട്ട് ഫോണുകള്‍ സജീവമായ കാലമാണിത്. ഒരു തവണ ബാറ്ററി ചാര്‍ജ്ജ് ചെയ്ത് രണ്ടുദിവസത്തോളം ഫോണ്‍ ഉപയോഗിച്ചിരുന്ന കാലമൊക്കെ പഴങ്കഥയായി. ഇന്ന് ലാപ്‌ടോപ്പിനും ഡെസ്‌ക് ടോപ്പിനുമൊക്കെ ഒരു പകരക്കാരന്‍ എന്ന രീതിയിലാണ് സമാര്‍ട്ട് ഫോണ്‍ പലരും ഉപയോഗിക്കുന്നത്. പ്രഫഷണലുകളെ സംബന്ധിച്ച് വീട്ടിലായാലും ഓഫിസീലായാലും

FK Special Slider

മലിനവായുവില്‍നിന്നു മഷിയും നിര്‍മിക്കാം

അന്തരീക്ഷ മലിനീകരണത്തിലൂടെ പ്രതിവര്‍ഷം ഇന്ത്യയില്‍ പത്ത് ലക്ഷം പേര്‍ അകാലമൃത്യു വരിക്കുന്നുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. വായു മലിനീകരണ തോതിന്റെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്നതു ചൈനയാണ്. അധികം താമസിയാതെ തന്നെ ഇന്ത്യ ഇക്കാര്യത്തില്‍ ചൈനയെ മറികടക്കുമെന്നും കരുതപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ

FK Special Slider

ടെക് ലോകം ഉറ്റുനോക്കുന്നു സാംസങിന്റെ ഭാവി

ഓരോ കൊറിയക്കാരന്റെയും ജീവിതത്തില്‍ സാംസങ് എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ലോകം അറിഞ്ഞത് ഈ മാസം 25-ാം തീയതി വെള്ളിയാഴ്ചയായിരുന്നു. അന്നാണു സാംസങിന്റെ മേധാവി ലീ ജേയെ ദക്ഷിണ കൊറിയന്‍ കോടതി അഞ്ച് വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ

FK Special

ഇതിഹാസ ശാസ്ത്രജ്ഞയ്ക്കു നാസയുടെ ആദരം

ഇതിഹാസ ഗണിതശാസ്ത്രജ്ഞയായ കാതറീന്‍ ജോണ്‍സന് 99-ാം ജന്മദിനത്തില്‍ ആശംസയുമായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ട്വീറ്റ്. ഈ മാസം 26-ാം തീയതി ശനിയാഴ്ചയായിരുന്നു കാതറീന്‍ ജന്മദിനം ആഘോഷിച്ചത്. ‘വിരമിച്ച ഗണിതശാസ്ത്രജ്ഞ കാതറീനു സന്തോഷകരമായ 99-ാം ജന്മദിനാശംസ നേരുന്നു. നാസയുടെ ആദ്യകാല

FK Special Slider

ശുദ്ധീകരണ പ്ലാന്റ്: കേന്ദ്രം സഹായിക്കണമെന്ന് ഊര്‍ജകമ്പനികള്‍

കല്‍ക്കരിഖനികളില്‍ നിന്ന് ഉണ്ടാകുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് രാജ്യത്തെ ഊര്‍ജോല്‍പ്പാദക കമ്പനികള്‍ രംഗത്ത്. റിലയന്‍സ് പവര്‍, അദാനി പവര്‍, ജിഎംആര്‍ തുടങ്ങിയ സ്വകാര്യകമ്പനികള്‍ക്കൊപ്പം പൊതുമേഖലാ കമ്പനി എന്‍ടിപിസിയും രംഗത്തുണ്ട്. സഹായം ലഭിച്ചില്ലെങ്കില്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് അവര്‍ വ്യക്തമാക്കി.

FK Special Slider

മനുഷ്യന്‍ ദുര്‍ബലനായത് കൃഷി ആരംഭിച്ചതോടെ

മനുഷ്യത്തലയോട്ടിയുടെ വലുപ്പം കുറഞ്ഞത് ഭക്ഷണത്തില്‍ പാല്‍ക്കട്ടി ഉള്‍പ്പെടുത്താന്‍ തുടങ്ങിയതില്‍പ്പിന്നെയെന്ന് പഠനം. കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് മുമ്പേയുള്ള നിഗമനങ്ങളെ സ്ഥിരീകരിക്കുന്നതിന് ഉപയുക്തമായ സുപ്രധാന കണ്ടുപിടിത്തം. പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെയാണ് മനുഷ്യന്റെ താടിയെല്ലുകള്‍ ചെറുതായതെന്ന് നേരത്തേ നിഗമനത്തിലെത്തിയിരുന്നു. മനുഷ്യന്‍ പച്ചമാംസവും

FK Special Slider

ഇന്ത്യ-നേപ്പാള്‍ ബന്ധം മെച്ചപ്പെടുത്താം

അയല്‍രാജ്യമായ നേപ്പാളില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ സ്വാധീനം ഒരു തരത്തിലും കണ്ടില്ലെന്നു നടിച്ച് മാറി നില്‍ക്കാന്‍ ഇന്ത്യക്കു കഴിയില്ല. നേപ്പാളുമായുള്ള സുദൃഢ ബന്ധത്തിന് ആക്കം കൂട്ടുന്നതിനൊപ്പം ചൈനയുടെ ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കാനും ഇന്ത്യക്കു കഴിയണം. നയപരമായ നീക്കങ്ങളിലൂടെ ഇന്തോ- നേപ്പാള്‍ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം

Editorial Slider

ആഗോള സാമ്പത്തിക രംഗം തിരിച്ചുവരുന്നു

അടുത്തിടെ ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) ചീഫ് ഇക്കണോമിസ്റ്റ് പറഞ്ഞത് ആഗോള സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ പ്രകടനം നടത്തുന്നുവെന്നാണ്. മാന്ദ്യ സാഹചര്യത്തിനു ശേഷം ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലേക്കെത്തുന്ന സൂചനയാണ് മൗറിസ് ഒബ്സ്റ്റ്‌ഫെല്‍ഡ് എന്ന ഐഎംഎഫ് സാമ്പത്തിക വിദഗ്ധന്റെ പ്രസ്താവനയില്‍