Archive

Back to homepage
Arabia

ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും

ദുബായ്: ജിസിസിയിലെ മൂന്നില്‍ രണ്ട് തൊഴിലുടമകളും അടുത്ത വര്‍ഷത്തിനുള്ളില്‍ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിടുന്നതായി സര്‍വേ ഫലം. ജോബ് സൈറ്റായ ബൈറ്റ് ഡോട്ട് കോമും ഗവേഷണ സ്ഥാപനമായ യുഗോവും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. യുഎഇയിലെ 69 ശതമാനം തൊഴിലുടമകളും അടുത്ത

Arabia

എണ്ണ ഇതര മേഖല ശക്തിപ്പെടുത്താന്‍ നിയമനിര്‍മാണവുമായി യുഎഇ

ദുബായ്: യുഎഇ സമ്പദ്‌വ്യവസ്ഥയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് സഹായിക്കാനും എണ്ണ ഇതര മേഖലകളില്‍ നിന്ന് സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള പങ്കാളിത്തം 2021 ആകുമ്പോഴേക്കും 80 ശതമാനം വര്‍ധിപ്പിക്കാനുമായി ധനകാര്യ മന്ത്രാലയം നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി യുഎഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൗറി പറഞ്ഞു.

Arabia

ദുബായിലെ ജുമൈറ വില്ലേജ് സര്‍ക്കിളില്‍ രണ്ട് ഹോട്ടലുകള്‍ തുറക്കാന്‍ മാരിയറ്റ്

ദുബായ്: യുഎസ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് മാരിയറ്റ് ഇന്റര്‍നാഷണല്‍ ദുബായിലെ ജുമൈറ വില്ലേജ് സര്‍ക്കിളില്‍ രണ്ട് മിഡ് മാര്‍ക്കറ്റ് ഹോട്ടലുകള്‍ തുറക്കും. ഇതിനായി ഖമാസ് ഗ്രൂപ്പ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റുമായി കരാറില്‍ ഏര്‍പ്പെട്ടതായി മാരിയറ്റ് വ്യക്തമാക്കി. മാരിയറ്റിന്റെ കോര്‍ട്ട്‌യാര്‍ഡ്, റെസിഡന്‍സ് ഇന്‍ എന്നീ ബ്രാന്‍ഡുകളിലുള്ള

Arabia

വാറ്റ്; ഹൗസിംഗ് വിദ്യാഭ്യാസ മേഖലകള്‍ക്ക് ഇളവ്

അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ നടപ്പാക്കുന്ന മൂല്യ വര്‍ധിത നികുതിക്കു (വാറ്റ്) വേണ്ടിയുള്ള നിയമത്തിന് പ്രസിഡന്റ് ഷേയ്ഖ് ഖാലിഫ അംഗീകാരം നല്‍കി. അഞ്ച് ശതമാനം വാറ്റില്‍ ഉള്‍പ്പെട്ട സാധനങ്ങളും സേവനങ്ങളും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൗസിംഗ്, വിദ്യാഭ്യാസ മേഖലകള്‍ക്ക് നികുതി

Arabia

ഓണ്‍ലൈന്‍ ടാക്‌സികളിലെ സ്വദേശവല്‍ക്കരണം 1,50,000 തൊഴിലുകള്‍ സൃഷ്ടിച്ചെന്ന് സൗദി

റിയാദ്: വിദേശിയരെ ഓണ്‍ലൈന്‍ ടാക്‌സികളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയതിലൂടെ സൗദി അറേബ്യ 1,50,000 തൊഴിലുകള്‍ സൃഷ്ടിച്ചെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട് കമ്മീഷന്‍ മേധാവി ഡോ. റുമൈ ബിന്‍ മൊഹമ്മെദ് അല്‍ റുമൈ. കോടിക്കണക്കിന് രൂപ വിദേശത്തേക്ക് ഒഴുകുന്നത് തടയാനും ഇതിലൂടെ സാധിച്ചെന്നാണ്

Arabia

554 ഹൈബ്രിഡ് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ടിഎ

ദുബായ്: ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി 554 പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഇതോടെ ദുബായ് ടാക്‌സി കോര്‍പ്പറേഷനിലെ (ഡിടിസി) ഹൈബ്രിഡ് ടാക്‌സികളുടെ എണ്ണം 11 ശതമാനത്തിലേക്ക് എത്തും. ഇന്ധന എന്‍ജിനേയും ഇലക്ട്രിക് മോട്ടോറുകളേയും സംയോജിപ്പിച്ചാണ്

More

ബ്രാന്‍ഡ് ലൈസന്‍സിംഗ് ബിസിനസിന് ഇന്ത്യയില്‍ വന്‍ സാധ്യത

മുംബൈ: ബ്രാന്‍ഡ് ലൈസന്‍സിംഗ് ബിസിനസ് ഇപ്പോള്‍ ഇന്ത്യയില്‍ ശൈശവ ദിശയിലാണെങ്കിലും ഭാവിയില്‍ ബിസിനസിന് വലിയ സാധ്യതകളാണുള്ളതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബ്രാന്‍ഡ് അവബോധം രാജ്യത്ത് വര്‍ധിച്ചുവരുന്നതും ആധുനിക റീട്ടെയ്ല്‍, ഇ-കൊമേഴ്‌സ് എന്നിവയുടെ ഉയര്‍ന്ന സ്വാധീനവും ഇതിനു സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

More

ഉപഭോക്താക്കളുടെ മനം കവര്‍ന്ന് ഓട്ടോട്രീ

‘കൊച്ചി പഴയ കൊച്ചി അല്ല’ എന്ന സിനിമാ ഡയലോഗ് ഏറ്റവും ഇണങ്ങുന്നത് കൊച്ചിയിലെ ആഢംബര വാഹനങ്ങളുടെ വിപണിക്കാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് കൊച്ചി വാഹന വിപണിയുടെ മുഖ്യകേന്ദ്രമായി വളര്‍ന്നത്. ഇന്ന് ലോകത്തുള്ള പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം കേരളത്തില്‍ അവരുടെ വാണിജ്യ

More

2017 സാമ്പത്തിക മാറ്റങ്ങളുടെ വര്‍ഷമായി അറിയപ്പെടും

കൊച്ചി: ഇന്ത്യയെ സംബന്ധിച്ച് 2017 വര്‍ഷം സാമ്പത്തിക മാറ്റങ്ങളുടെ വര്‍ഷമായി ഓര്‍മിക്കപ്പെടുമെന്ന് കേന്ദ്ര ധനകമ്പനികാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ദ്വിദിന പ്രത്യക്ഷ നികുതി സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

FK Special Slider

തിരിച്ചറിയാതെ പോകുന്ന സത്യങ്ങള്‍

പുലരുന്നതിന് വളരെ മുന്‍പേ മുക്കുവന്‍ കടല്‍ക്കരയിലെത്തി. നേരം വെളുക്കാന്‍ ഇനിയുമുണ്ട് ഒരുപാട് സമയം. മുക്കുവന്‍ അലസനായി കടല്‍ത്തീരത്തു കൂടി നടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ മുക്കുവന്റെ കാല്‍ എന്തിലോ തട്ടി. കുനിഞ്ഞ് തന്റെ കാല്‍ എന്തിലാണ് തട്ടിയതെന്ന് തപ്പിയ അയാളുടെ കയ്യില്‍ ഒരു

More

സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍ എന്നിവയുടെ വിപുലമായ ശേഖരവുമായി ആര്‍എസ്ബിഎല്‍

കൊച്ചി- ഓണത്തിന് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ സ്വര്‍ണനാണയങ്ങളുടെയും സ്വര്‍ണക്കട്ടികളുടെയും വിപുലമായ ശ്രേണിയുമായി റിദ്ദി സിദ്ദി ബുള്ളിയന്‍സ് ലിമിറ്റഡി(ആര്‍എസ്ബിഎല്‍). ഏത് ബഡ്ജറ്റിനും ഇണങ്ങുന്ന ഒരു ഗ്രാം, രണ്ടു ഗ്രാം, എട്ട് ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം എന്നീ

More

ലോജിസ്റ്റിക്‌സില്‍ മികവിന്റെ കേന്ദ്രമാകാന്‍ കേരളം

കൊച്ചി: അന്താരാഷ്ട്ര ലോജിസ്റ്റിക്‌സ് സമ്മേളനത്തിന് കൊച്ചിയില്‍ വര്‍ണ്ണാഭമായ തുടക്കം. ലോജിസ്റ്റിക്‌സ് മേഖലയിലെ ലോകത്തെ എണ്ണപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നായി കേരളം ഭാവിയില്‍ മാറുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രൊഫ. കെ വി തോമസ് എംപി പറഞ്ഞു.  വിഴിഞ്ഞം തുറമുഖവും, കണ്ണൂര്‍ വിമാനത്താവളവും കേരളത്തിന്റെ കുതിപ്പിന്

FK Special

ഈ പാഷനു മുന്നില്‍ വെല്ലുവിളികള്‍ തോറ്റുപോയി

ജീവിതവിജയം നേടിയവരില്‍ മാതൃകയാക്കാവുന്ന നല്ലൊരു ഉദാഹരണമാണ് രൂപാന്തി മുണ്ട. ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ ധോതിയാണ് സ്വദേശം. നിരന്തരമായി നക്‌സല്‍ ആക്രമണങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്ന ഈ നാട്ടില്‍ ശിശു വിവാഹം, മനുഷ്യകടത്ത്, ലിംഗപരമായ ആക്രമണങ്ങള്‍ എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ മറ്റെല്ലാ പെണ്‍കുട്ടികളേയുംപോലെ ഈ

FK Special Slider

‘വേണം ബ്രാന്‍ഡ് അവബോധം’

ആയുര്‍വേദത്തില്‍ ആധുനികതയുടെ കൈയ്യൊപ്പ് ചാര്‍ത്തി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച് അഭിമാന നേട്ടം കൈവരിച്ച സ്ഥാപനമാണ് ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ബൈഫ ഡ്രഗ് ലാബോറട്ടറീസ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുര്‍വേദ ശാസ്ത്രത്തെ ആധുനിക സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ച് അതില്‍ നിന്നും കാലത്തിന് യോജിച്ച പുതിയ ഔഷധങ്ങള്‍

FK Special

ഗര്‍ഭിണികളിലെ അമിത രക്തസമ്മര്‍ദം ഹൃദ്രോഗത്തിനു കാരണമാകുന്നു

ഗര്‍ഭിണികളില്‍ കണ്ടുവരുന്ന അമിത രക്തസമ്മര്‍ദ്ദം പിന്നീടവരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തല്‍. സ്ത്രീകളില്‍ ഗര്‍ഭകാലത്തുണ്ടാകുന്ന പ്രീ-എക്ലംസിയ (ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമുണ്ടാകുന്ന അവസ്ഥ) ആര്‍തറോക്ലീറോസിസിനു കാരണമാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹൃദയത്തിലേക്ക് ഓക്‌സിജന്‍ അടങ്ങിയ രക്തം വഹിക്കുന്ന രക്തക്കുഴലുകളായ ആര്‍ട്ടെറികള്‍ക്ക് കട്ടി കൂടുന്നതിനും ചുരുങ്ങുന്നതിനും

FK Special

കാന്‍സര്‍ നിര്‍ണയം എളുപ്പമാക്കാന്‍ നാനോസംവിധാനം

കാന്‍സര്‍ നിര്‍ണയം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ നാനോസംവിധാനം വികസിപ്പതായി ഗവേഷകര്‍. ക്വാണ്ടം ഡോട്ട്‌സ് ഉപയോഗിച്ചുള്ള പുതിയ സംവിധാനം ട്യൂമറുകളെ കൂടുതല്‍ വ്യക്തമായി കാണാനും പ്രാരംഭ ദിശയില്‍ തന്നെയുള്ള ചികില്‍സയ്ക്കു സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ട്യൂമര്‍ ഒപ്റ്റിക്കല്‍ ചിത്രങ്ങളേക്കാള്‍ അഞ്ചു മടങ്ങ്

FK Special Motivation Slider

ഈ ജീവിതമൊരു പ്രചോദനം

നിരവധി ബഹുമുഖ പ്രതിഭകള്‍ നമുക്ക് ചുറ്റുമുള്ളപ്പോള്‍ സായ് കൗസ്തവ് ദാസ്ഗുപ്ത എന്ന ഈ ചെറുപ്പക്കാരനെന്താണ് പ്രത്യേകതയെന്നാകും പലരുടേയും ചോദ്യം. വിധിയെ വെല്ലുവിളിച്ച് ഫീനിക്‌സ് പക്ഷിയേപ്പോലെ ജീവിതത്തിലേക്ക് ഉയര്‍ന്നു പറക്കുന്നവരെ അത്ര എളുപ്പത്തില്‍ ആര്‍ക്കും തള്ളിക്കളയാന്‍ സാധിക്കില്ല. അസ്ഥിരോഗം മൂലം 90 ശതമാനത്തോളം

FK Special Women

സ്മാര്‍ട്ട്‌ഫോണിനെ പവര്‍ഫുളാക്കാന്‍ പെബിള്‍

സ്മാര്‍ട്ട് ഫോണുകള്‍ സജീവമായ കാലമാണിത്. ഒരു തവണ ബാറ്ററി ചാര്‍ജ്ജ് ചെയ്ത് രണ്ടുദിവസത്തോളം ഫോണ്‍ ഉപയോഗിച്ചിരുന്ന കാലമൊക്കെ പഴങ്കഥയായി. ഇന്ന് ലാപ്‌ടോപ്പിനും ഡെസ്‌ക് ടോപ്പിനുമൊക്കെ ഒരു പകരക്കാരന്‍ എന്ന രീതിയിലാണ് സമാര്‍ട്ട് ഫോണ്‍ പലരും ഉപയോഗിക്കുന്നത്. പ്രഫഷണലുകളെ സംബന്ധിച്ച് വീട്ടിലായാലും ഓഫിസീലായാലും

FK Special Slider

മലിനവായുവില്‍നിന്നു മഷിയും നിര്‍മിക്കാം

അന്തരീക്ഷ മലിനീകരണത്തിലൂടെ പ്രതിവര്‍ഷം ഇന്ത്യയില്‍ പത്ത് ലക്ഷം പേര്‍ അകാലമൃത്യു വരിക്കുന്നുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. വായു മലിനീകരണ തോതിന്റെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്നതു ചൈനയാണ്. അധികം താമസിയാതെ തന്നെ ഇന്ത്യ ഇക്കാര്യത്തില്‍ ചൈനയെ മറികടക്കുമെന്നും കരുതപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ

FK Special Slider

ടെക് ലോകം ഉറ്റുനോക്കുന്നു സാംസങിന്റെ ഭാവി

ഓരോ കൊറിയക്കാരന്റെയും ജീവിതത്തില്‍ സാംസങ് എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ലോകം അറിഞ്ഞത് ഈ മാസം 25-ാം തീയതി വെള്ളിയാഴ്ചയായിരുന്നു. അന്നാണു സാംസങിന്റെ മേധാവി ലീ ജേയെ ദക്ഷിണ കൊറിയന്‍ കോടതി അഞ്ച് വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ