ബെയ്ജിംഗില്‍ പുതിയ 15 പാര്‍ക്കുകള്‍

ബെയ്ജിംഗില്‍ പുതിയ 15 പാര്‍ക്കുകള്‍

ബെയ്ജിംഗ് നഗരത്തില്‍ പുതുതായി 15 പാര്‍ക്കുകള്‍ കൂടി നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതു പൂര്‍ത്തിയാകുന്നതോടെ ജനസംഖ്യയിലെ 77 ശതമാനം പേര്‍ക്കും 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പാര്‍ക്ക് സൗകര്യം ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. 403 റെജിസ്‌ട്രേറ്റ് പാര്‍ക്കുകളാണ് ബെയ്ജിംഗിലുള്ളത്. ഇതില്‍ 363 എണ്ണം നഗരപ്രദേശങ്ങളിലാണ്.

Comments

comments

Categories: World