പോണ്‍ കാണുന്നവര്‍ ക്യാമറ സൂക്ഷിക്കുക

പോണ്‍ കാണുന്നവര്‍ ക്യാമറ സൂക്ഷിക്കുക

ഇന്റര്‍നെറ്റില്‍ സ്ഥിരമായി പോണ്‍ കാണുന്നവരുടെ വെബ് ക്യാമിലൂടെ ഹാക്കര്‍മാര്‍ ആക്രമണം നടത്തുന്നുവെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരായ സിഇആര്‍ടിയും നെറ്റ് സേഫും മുന്നറിയിപ്പ് നല്‍കുന്നു. 500 ഡോളര്‍ വരെ ഇത്തരം ഹാക്കിംഗുകള്‍ക്കു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നുണ്ട്. പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ വെബ് ക്യാമുകള്‍ മറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

Comments

comments

Categories: More