ഐ ഫോണ്‍ 8ല്‍ 3ഡി ക്യാമറ

ഐ ഫോണ്‍ 8ല്‍ 3ഡി ക്യാമറ

ഐഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്ന ഐ ഫോണ്‍ 8ന് 3ഡി ക്യാമറയിലൂടെ വളരേ വേഗം ഉടമയെ തിരിച്ചറിയാനാകുമെന്ന് റിപ്പോര്‍ട്ട്. 1400 ഡോളറായിരിക്കും ഐ ഫോണ്‍ 8ന്റെ വിലയെന്നാണ് വിപണി വിദഗ്ധര്‍ ആദ്യം വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചന പ്രകാരം തുടക്കത്തില്‍ 999 ഡോളറിന് ഫോണ്‍ ലഭ്യമാകും.

Comments

comments

Categories: Tech