Archive

Back to homepage
More

പോസ്റ്റ്കാര്‍ഡില്‍ നിന്ന് ലിഫാഫയിലേക്ക് മാറി പേടിഎം

ഹൈദരാബാദ്: ഡിജിറ്റല്‍ പേമെന്റ്‌സ് ആന്‍ഡ് ഇ-കൊമേഴ്‌സ് കമ്പനിയായ പേടിഎം തങ്ങളുടെ പോസ്റ്റ്കാര്‍ഡ് സേവനത്തെ ലിഫാഫ എന്ന് റീബ്രാന്‍ഡ് ചെയ്തു. സമാനമായ പേര് ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ പോസ്റ്റില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെതുടര്‍ന്നാണ് നടപടി. ഹിന്ദിയില്‍ എന്‍വെലപ്പ് എന്ന അര്‍ത്ഥം വരുന്ന വാക്കാണ് ലിഫാഫ.

Business & Economy

ലേറ്റ് സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വെച്ച് മൈക്രോസോഫ്റ്റ് ഇന്ത്യ

ബെംഗളൂരു: ടെക്‌നോളജി ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുമായുള്ള സഹകരണത്തിന്റെ നയം മാറ്റുന്നു. പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യവുമായി അഞ്ചു വര്‍ഷം മുമ്പ് ബെംഗളൂരുവില്‍ കമ്പനിയാരംഭിച്ച ആക്‌സിലറേറ്റര്‍ ഇപ്പോള്‍ ലേറ്റ് സ്‌റ്റേജ് സ്റ്റാര്‍ട്ടപ്പുകളിലേക്ക് ശ്രദ്ധ മാറ്റിയിരിക്കുകയാണ്. ബിസിനസ് വികസനത്തിനും വിപണിയിലെ ഇടപെടലുകള്‍ക്കും പിന്തുണ

Business & Economy

ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ സര്‍ക്കാരിനു നല്‍കിയ പരാതികള്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടിയതായി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ(ക്യുസിഐ)റിപ്പോര്‍ട്ട്. ഇത്തരം കമ്പനികളെ നെയിം ആന്‍ഡ് ഷെയിം വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ക്യുസിഐ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആകെ 88 മന്ത്രാലയങ്ങളിലായി

Auto

ഹീറോ മോട്ടോസ്‌പോര്‍ട്‌സ് പുതിയ ബൈക്കിന്റെ ടീസര്‍ പുറത്തുവിട്ടു

ന്യൂ ഡെല്‍ഹി : ഹീറോ മോട്ടോകോര്‍പ്പിന്റെ മോട്ടോര്‍സ്‌പോര്‍ട് വിഭാഗമായ ഹീറോ മോട്ടോസ്‌പോര്‍ട്‌സ് പുതിയ റാലി ബൈക്കിന്റെ ടീസര്‍ പുറത്തുവിട്ടു. 2018 ഡക്കര്‍ റാലിയില്‍ പങ്കെടുക്കുന്നത് ഈ ബൈക്കായിരിക്കും. ഹീറോ മോട്ടോകോര്‍പ്പിന്റെ മോട്ടോര്‍സ്‌പോര്‍ട് പാര്‍ട്ണറായ സ്പീഡ്‌ബ്രെയ്ന്‍ നിര്‍മ്മിച്ച പുതിയ ബൈക്കിന്റെ രൂപരേഖയാണ് ടീസര്‍

Slider Top Stories

കേന്ദ്ര മന്ത്രിസഭ ഈയാഴ്ച പുന:സംഘടിപ്പിക്കും

ന്യൂഡെല്‍ഹി: ജെഡി (യു), എന്‍സിപി എന്നീ കക്ഷികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ ഈയാഴ്ച പുനഃസംഘടിപ്പിച്ചേക്കും. അഞ്ച് സഹമന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്നും ജെഡി (യു) എന്‍സിപി അംഗങ്ങള്‍ക്ക് കാബിനറ്റ് പദവികള്‍ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും മോദി മന്ത്രിസഭയില്‍

Slider Top Stories

ഡോക്‌ലാമില്‍ സമവായം; സൈനികര്‍ പിന്‍മാറും

ന്യൂഡെല്‍ഹി: ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തി. കഴിഞ്ഞ രണ്ടര മാസത്തോളമായി നീണ്ടുനിന്ന സംഘര്‍ഷാവസ്ഥ അവസാനിപ്പിച്ചുകൊണ്ട് ഇരു രാജ്യങ്ങളുടെയും സൈന്യം അതിര്‍ത്തിയില്‍ നിന്നും പിന്മാറുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അടുത്തകാലത്തായി ഈ വിഷയത്തില്‍ ഇന്ത്യയും ചൈനയും നടത്തിയ

Slider Top Stories

നിലേക്കനിയുടെ തിരിച്ചുവരവ് ; ഓഹരി വിപണിയില്‍ ഇന്‍ഫോസിസ് കരകയറുന്നു

മുബൈ: നന്ദന്‍ നിലേക്കനി നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റതോടെ ഇന്‍ഫോസിസിന്റെ ഓഹരി വിപണിയിലെ മോശം സമയം അവസാനിക്കുകയാണെന്ന് ബ്രോക്കറേജുകള്‍. നിലേക്കനി ചുമതലയേറ്റതിനു പിന്നാലെ ഇന്നലെ ഇന്‍ഫോസിസ് ഓഹരികള്‍ നേട്ടത്തിലായി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ മൂന്ന് ശതമാനത്തിലധികം നേട്ടത്തോടെ 954 രൂപ

Slider Top Stories

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു. ജസ്റ്റിസ് ജെ എസ് കേഹര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ 45-ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര തിങ്കളാഴ്ച സ്ഥാനമേറ്റത്. ഒഡിഷയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന മൂന്നാമത്തെ വ്യക്തിയാണ്

Auto

സ്ത്രീകളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത് ഇപ്പോള്‍ എസ്‌യുവികളെന്ന് സര്‍വ്വെ

ചെന്നൈ : പുരുഷന്‍മാര്‍ക്ക് മാത്രമായ വാഹനമാണോ എസ്‌യുവി ? ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സര്‍വ്വെ അനുസരിച്ച് തീര്‍ച്ചയായും അല്ല എന്നുപറയേണ്ടിവരും. പ്രേമോണ്‍ഏഷ്യ നടത്തിയ സര്‍വ്വെ പ്രകാരം പുരുഷന്‍മാരെപോലെ എസ്‌യുവി / ക്രോസ്ഓവര്‍ സെഗ്‌മെന്റില്‍ ഭ്രമിച്ചിരിക്കുകയാണ് ഇന്ത്യയിലെ സ്ത്രീകളും. കോംപാക്റ്റ് ഹാച്ച്ബാക്കുകളില്‍നിന്നാണ്

Auto

പീറ്റര്‍ മക്കെന്‍സി ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയുടെ എംഡി

ന്യൂ ഡെല്‍ഹി : ഹാര്‍ലി-ഡേവിഡ്‌സണ്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി പീറ്റര്‍ മക്കെന്‍സിയെ നിയമിച്ചു. നിലവില്‍ ഗ്രേറ്റര്‍ ചൈനയിലെ ഹാര്‍ലി-ഡേവിഡ്‌സന്റെ മാനേജിംഗ് ഡയറക്റ്ററായ ഇദ്ദേഹത്തിന് ഇന്ത്യയുടെ അധികച്ചുമതല നല്‍കിയിരിക്കുകയാണ്. തുടര്‍ന്നും ഷാങ്ഹായ് കേന്ദ്രമാക്കിയാണ് പീറ്റര്‍ മക്കെന്‍സി പ്രവര്‍ത്തിക്കുക. എന്നാല്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കും.

Business & Economy

എഎസ്‌കെ ഗ്രൂപ്പ് വിവിധ ഭവന പദ്ധതികളില്‍ ആയിരം കോടി നിക്ഷേപിക്കും

ന്യൂ ഡെല്‍ഹി : ധനകാര്യ സേവന കമ്പനിയായ എഎസ്‌കെ ഗ്രൂപ്പ് ഈ സാമ്പത്തിക വര്‍ഷം വിവിധ ഭവന പദ്ധതികളില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്തും. സ്വകാര്യ ഓഹരി നിക്ഷേപങ്ങള്‍ക്കാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഎസ്‌കെ ഗ്രൂപ്പ് 700 കോടി

World

ബെയ്ജിംഗില്‍ പുതിയ 15 പാര്‍ക്കുകള്‍

ബെയ്ജിംഗ് നഗരത്തില്‍ പുതുതായി 15 പാര്‍ക്കുകള്‍ കൂടി നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതു പൂര്‍ത്തിയാകുന്നതോടെ ജനസംഖ്യയിലെ 77 ശതമാനം പേര്‍ക്കും 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പാര്‍ക്ക് സൗകര്യം ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. 403 റെജിസ്‌ട്രേറ്റ് പാര്‍ക്കുകളാണ് ബെയ്ജിംഗിലുള്ളത്. ഇതില്‍ 363 എണ്ണം നഗരപ്രദേശങ്ങളിലാണ്.

Tech

ക്യുക്ക് ഓറ 4ജി വിപണിയില്‍

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സിയോക്‌സ് മൊബീല്‍സിന്റെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ക്യുക്ക് ഓറ 4ജി വിപണിയിലെത്തി. 5199 രൂപ വിലയുള്ള ഈ മോഡല്‍ ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 3000 എംഎഎച്ച് ബാറ്ററി, 1 ജിബി റാം, 16ജിബി

Tech

ഐ ഫോണ്‍ 8ല്‍ 3ഡി ക്യാമറ

ഐഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്ന ഐ ഫോണ്‍ 8ന് 3ഡി ക്യാമറയിലൂടെ വളരേ വേഗം ഉടമയെ തിരിച്ചറിയാനാകുമെന്ന് റിപ്പോര്‍ട്ട്. 1400 ഡോളറായിരിക്കും ഐ ഫോണ്‍ 8ന്റെ വിലയെന്നാണ് വിപണി വിദഗ്ധര്‍ ആദ്യം വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചന പ്രകാരം

More

പോണ്‍ കാണുന്നവര്‍ ക്യാമറ സൂക്ഷിക്കുക

ഇന്റര്‍നെറ്റില്‍ സ്ഥിരമായി പോണ്‍ കാണുന്നവരുടെ വെബ് ക്യാമിലൂടെ ഹാക്കര്‍മാര്‍ ആക്രമണം നടത്തുന്നുവെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരായ സിഇആര്‍ടിയും നെറ്റ് സേഫും മുന്നറിയിപ്പ് നല്‍കുന്നു. 500 ഡോളര്‍ വരെ ഇത്തരം ഹാക്കിംഗുകള്‍ക്കു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്നുണ്ട്. പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ വെബ് ക്യാമുകള്‍

Business & Economy

ജൂണ്‍ പാദത്തിലെ വരുമാന ഇടിവ് വ്യാവസായിക വളര്‍ച്ചയെ സ്വാധീനിക്കും

ന്യൂഡെല്‍ഹി: ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ വിവിധ വ്യാവസായിക മേഖലകളില്‍ നിന്നുള്ള വരുമാനം പ്രതീക്ഷിച്ചതിലും കുറഞ്ഞത് നടപ്പു സാമ്പത്തിക വര്‍ഷത്തെ വ്യാവസായിക വളര്‍ച്ചയില്‍ പ്രതിഫലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സാധന സേവനങ്ങളുടെ ആവശ്യകതയില്‍ ക്ഷീണം നേരിടുമെന്നും, വ്യാവസായിക മേഖല പുതിയ ചരക്കുസേവന നികുതി

Business & Economy

കരട് ഫാര്‍മ നയത്തിലെ നിര്‍ദേശങ്ങളെ എതിര്‍ത്ത് ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: വിലനിയന്ത്രണത്തിന് കീഴില്‍ വരുന്ന മരുന്നുകള്‍ തെരഞ്ഞെടുക്കുന്നതിലെ തങ്ങളുടെ പങ്കില്ലാതാക്കുന്ന ശുപാര്‍ശയെ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷ (സിഡിഎസ്‌സിഒ) ന്റെ നിയന്ത്രണം രാസ-വളം മന്ത്രാലയത്തിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിക്കണമെന്ന കരട് ഫാര്‍മ നയത്തിലെ നിര്‍ദേശത്തിനെതിരേയും

Business & Economy

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി എഐയെക്കുറിച്ച് ചിന്തിക്കണം: നിപുണ്‍ മെഹ്‌റോറ

ന്യൂഡെല്‍ഹി: സാങ്കേതിക വിദ്യയെ ആഴത്തില്‍ ഉള്‍ക്കൊള്ളാത്തതു മൂലം രാജ്യത്ത് ഇന്നുള്ള ബിസിനസുകള്‍ ആവശ്യമായ രീതിയില്‍ വികസിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐബിഎം ഇന്ത്യ/ ദക്ഷിണേഷ്യ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ നിപുണ്‍ മെഹ്‌റോത്ര. ഇന്ന് കമ്പനികള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സി (എഐ) നെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കില്‍ എഐ ഉപയോഗിക്കുന്ന

Top Stories

83,000 കോടി രൂപ വിതരണം ചെയ്യാന്‍ ആധാര്‍ സഹായകമായി: അസോചം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഡിബിടി (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍-അര്‍ഹതപ്പെട്ടവരുടെ ബാങ്ക് എക്കൗണ്ടിലേക്ക് ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കുന്ന പദ്ധതി) പദ്ധതി വഴി കൈമാറുന്നതിന് ആധാര്‍ കാര്‍ഡ് സംവിധാനം സഹായകമായിട്ടുണ്ടെന്ന് വ്യവസായ സംഘടനയായ അസോചം. 83,000 കോടി രൂപയിലധികം തുകയുടെ കൈമാറ്റം ഇതു വഴി

Top Stories

പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി നല്‍കിയേക്കില്ല

ന്യൂഡെല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് നിലവില്‍ പ്രഖ്യാപിച്ചിട്ടു്‌ള അവസാന തീയതിയായ ഓഗസ്റ്റ് 31 ല്‍ നിന്നും കൂടുതല്‍ സമയം ആദായ നികുതി വകുപ്പ് നീട്ടി നല്‍കിയേക്കില്ല. ആധാറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം ആദ്യമാണ്