വിവോ വൈ 69 ഇന്ത്യന്‍ വിപണിയില്‍

വിവോ വൈ 69 ഇന്ത്യന്‍ വിപണിയില്‍

വിവോ തങ്ങളുടെ വൈ ശ്രേണിയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വൈ 69 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 14,990 രൂപ വിലയുള്ള ഈ മോഡലില്‍ ലൈവ് ഫോട്ടോ ഫീച്ചറുകളോടു കൂടിയ 13 എംപി റിയര്‍ ക്യാമറയും 16 എംപി സെല്‍ഫി ക്യാമറയുമാണുള്ളത്. 3 ജിബി റാം, 5.5 ഇഞ്ച് ഡിസ്‌പ്ലേ, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.

Comments

comments

Categories: Tech