നൃത്തം വാര്‍ധക്യത്തെ വൈകിപ്പിക്കും

നൃത്തം വാര്‍ധക്യത്തെ വൈകിപ്പിക്കും

ദിവസവും നൃത്ത സമാനമായ ശാരീരിക ചലനങ്ങള്‍ അടങ്ങിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിലെ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളെ വൈകിപ്പിക്കുമെന്ന് പഠന ഫലം. അല്‍ഷിമേഴ്‌സ് പോലുള്ള മറവി രോഗങ്ങള്‍ക്കുള്ള സാധ്യതയും നൃത്തം കുറയ്ക്കുമെന്ന് ജര്‍മന്‍ സെന്റര്‍ ഫോര്‍ ന്യൂറോ ഡീജെനെറേറ്റിവ് ഡിസീസസില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

Comments

comments

Categories: Life