Archive

Back to homepage
Auto

ഏഴ് വര്‍ഷ വായ്പയില്‍ സൂപ്പര്‍ബൈക്കുകള്‍ വാങ്ങാന്‍ അവസരമൊരുക്കി ട്രയംഫ്

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ ബൈക്ക് വില്‍പ്പന ഉഷാറാക്കാന്‍ അടവുകളോരോന്നും പയറ്റുകയാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ്. പ്രാദേശികമായി മിഡ്-സെഗ്‌മെന്റ് ബൈക്കുകള്‍ നിര്‍മ്മിക്കുന്നതിന് ബജാജ് ഓട്ടോ ലിമിറ്റഡുമായി ഈയിടെയാണ് ട്രയംഫ് ആഗോള സഖ്യം സ്ഥാപിച്ചത്. വില കൂടിയ മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന്

Slider Top Stories

രാജ്യത്ത് ഒരുതരത്തിലുള്ള സംഘര്‍ഷവും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹിമിന്റെ അനുയായികള്‍ പഞ്ചാബ്-ഹരിയാ സംസ്ഥാനങ്ങളില്‍ നടത്തിയ ആക്രമങ്ങള്‍ക്കെതിരെ പേരെടുത്തു പറയാതെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസം, മതം, രാഷ്ട്രീയം തുടങ്ങിയവയുടെ പേരില്‍ ഒരു തരത്തിലുമുള്ള സംഘര്‍ഷവും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍

Slider Top Stories

1ബില്യണ്‍-1 ബില്യണ്‍-1 ബില്യണ്‍ നേട്ടത്തിനടുത്ത് ഇന്ത്യയെത്തി: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജാം ട്രിനിറ്റി (ജന്‍ധന്‍,ആധാര്‍,മൊബില്‍) സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ 1 ബില്യണ്‍-1 ബില്യണ്‍-1 ബില്യണെന്ന കാഴ്ചപ്പാടിന്റെ അടുത്തെത്തിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഒരു ബില്യണ്‍ ഏകീകൃത ആധാര്‍ നമ്പറുകള്‍ 1 ബില്യണ്‍ ബാങ്ക് എക്കൗണ്ടുകളുമായും 1 ബില്യണ്‍ മൊബില്‍

Slider Top Stories

ജൂലൈ മുതല്‍ പെട്രോള്‍ വിലയിലുണ്ടായത് 6 രൂപയുടെ വര്‍ധന

ന്യൂഡെല്‍ഹി: ജൂലൈ ആദ്യം മുതല്‍ പെട്രോള്‍ വിലയിലുണ്ടായത് ലിറ്ററിന് ആറു രൂപയെന്ന വന്‍ ഉയര്‍ച്ച. നിലവില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവു ഉയര്‍ന്ന നിരക്കിലാണ് പെട്രോള്‍ വിലയുള്ളത്. ഡീസല്‍ വില 3.67 രൂപയാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്. ഡീസല്‍ ഒരു ലിറ്ററിന് ഡെല്‍ഹിയില്‍ 57.03

Slider Top Stories

1000ന്റെ അസാധുനോട്ടുകള്‍ 99% തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ വിപണിയില്‍ നിന്ന് പിന്‍വലിച്ച 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെ എത്തിയതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ വിവിധ കണക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2017

More

മെയ്ത്ര ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട്: കേരളത്തിലെ ആരോഗ്യ സേവന രംഗത്ത് പുതുതായി കടന്നു വന്ന മെയ്ത്ര ഹോസ്പിറ്റല്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗോള തലത്തില്‍ അംഗീകാരം നേടിയ അമേരിക്കയിലെ ക്ലെവര്‍ലാന്‍ ക്ലിനിക്കിലെ ഡോക്റ്റര്‍മാരുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരമുള്ള മൂല്യാധിഷ്ഠിത പരിചരണ മാതൃകയാണ് മെയ്ത്ര ഹോസ്പിറ്റല്‍

Tech

എംഫോണിന്റെ മൂന്ന് ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍

മലയാളികളുടെ സ്മാര്‍ട്ട്‌ഫോണ്‍ സംരംഭമായ എംഫോണ്‍, മികച്ച ക്വാളിറ്റിയുള്ള ഫീച്ചര്‍ ഫോണുകളുമായി വിപണിയിലേക്ക്. മുന്‍ നിര ബ്രാന്‍ഡുകള്‍ ആയ സാംസംഗ് ,നോക്കിയ എന്നിവയെ അപേക്ഷിച്ചു കാഴ്ചയിലും ക്വാളിറ്റിയിലും വളരെയധികം പ്രത്യേകതകള്‍ ഉള്ളവയാണ് എംഫോണ്‍ ഫീച്ചര്‍ ഫോണുകള്‍. ഒരു സെന്റിമീറ്ററില്‍ താഴെ മാത്രം കനമുള്ള

More

അണ്ടര്‍ 17 ലോകകപ്പ്: ലോഗോ തിങ്കളാഴ്ച മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ലോഗോ തിങ്കളാഴ്ച രാവിലെ 11.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. മത്സരങ്ങള്‍ നടക്കുന്ന ആറ് വേദികളിലൊന്നായ കൊച്ചിക്കു വേണ്ടി പ്രത്യേക രൂപകല്‍പ്പന ചെയ്തതാണ്

More

ഹര്‍മന്‍പ്രീതിന്റെ ഇടിവെട്ട് ബാറ്റിംഗിന് സാക്ഷിയായി കൗബോയ് പാര്‍ക്ക്

മൂന്നാര്‍: കെഎസ്ഇബിയുടെ ഹൈഡല്‍ ടൂറിസത്തിനു കീഴിലുള്ള മാട്ടുപ്പെട്ടിയിലെ കൗബോയ് പാര്‍ക്കില്‍ നിന്ന് വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍ നീട്ടിയടിച്ച പന്ത് പാര്‍ക്കിന്റെ മതിലും കടന്ന് മാട്ടുപ്പെട്ടി തടാകത്തിലാണ് വീണത്. പിതാവ് ഹര്‍മീന്ദര്‍സിംഗ് എറിഞ്ഞ ഫുള്‍ടോസിനെയാണ് ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തെ സാക്ഷി നിര്‍ത്തി

Banking

ഫെഡറല്‍ ബാങ്ക് എസ്ബി എക്കൗണ്ടുകളുടെ പലിശ നിരക്കുകള്‍ നവീകരിച്ചു

ഫെഡറല്‍ ബാങ്കിന്റെ വായ്പ പലിശ നിരക്കുകള്‍ കുറച്ചതിന്റെ തുടര്‍ച്ചയായി സേവിംഗ്‌സ് എക്കൗണ്ടുകളുടെ പലിശ നിരക്കുകളും നവീകരിച്ചു. 50 ലക്ഷം വരെയുളള സേവിംഗ്‌സ് എക്കൗണ്ടുകള്‍ക്ക് 3.50 ശതമാനമാകും പലിശ. ഓഗസ്റ്റ് 25 മുതലാണ് പുതിയ പലിശ നിരക്കുകള്‍ നിലവില്‍ വരിക. എന്നാല്‍ കഴിഞ്ഞ

Business & Economy

ഇസാഫ് ഓണചന്തയ്ക്ക് തുടക്കമായി

ഇസാഫ് കോഓപ്പറ്റേീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇസാഫ് റീട്ടെയ്ല്‍, ഇസാഫ് സ്വാശയ പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ സഹകരണത്തോടെ ഇസാഫ് സംഘാംഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഓണചന്തയ്ക്ക് മണ്ണുത്തിയില്‍ തുടക്കമായി. കെ രാജന്‍ എംഎല്‍എ ഓണചന്ത ഉദ്ഘാടനം

Business & Economy

ആംപി പ്യൂറിന്റെ പുതിയ എയര്‍ ഫ്രഷ്‌നര്‍ വിപണിയില്‍

കൊച്ചി: പ്രമുഖ എയര്‍ഫ്രഷ്‌നര്‍ നിര്‍മ്മാതാക്കളായ ആംപി പ്യൂറിന്റ പുതിയ ഗുണങ്ങളോടെയുള്ള എയര്‍ ഫ്രഷ്‌നര്‍ വിപണിയില്‍. ബോളിവുഡ് താരങ്ങളായ ബോമന്‍ ഇറാനിയും നേഹ ധൂപിയയും ചേര്‍ന്ന് വിപണനോല്‍ഘാടനം നിര്‍വഹിച്ചു. പക്ഷെ പുറത്ത് നിന്നൊരാള്‍ നമ്മുടെ വീട് സന്ദര്‍ശിക്കുമ്പോള്‍ വീടിനുള്ളിലെ ദുര്‍ഗന്ധം പെട്ടെന്ന് തിരിച്ചറിയാനാകുമെന്നും

Tech

ഹാക്കര്‍മാര്‍ ഏറ്റവുമധികം മുതലെടുക്കുന്നത് പാസ്‌വേഡിന്റെ ആവര്‍ത്തനം

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ സൈബര്‍ അലസതയില്‍ ഏറ്റവും പ്രധാനമായത് പാസ്‌വേഡ് ഓര്‍മിക്കുന്നതും മാറ്റുന്നതുമാണെന്നാണ് വിലയിരുത്തല്‍. ഹാക്കര്‍മാര്‍ ഏറ്റവും എളുപ്പത്തില്‍ മുതലെടുക്കുന്നതും ഇതാണെന്ന് തൈകോട്ടിക് ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മള്‍ട്ടിഫാക്റ്റര്‍ ഓഥന്റിക്കേഷനും എന്‍ക്രിപ്ഷനുമാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ ഏറ്റവും വലിയ മുന്‍കരുതലെന്നും

More

രാജ്യമെങ്ങും എല്‍എന്‍ജി സ്‌റ്റേഷനുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി : വാഹനങ്ങള്‍ സൃഷ്ടിക്കുന്ന വായു മലിനീകരണം കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. ദീര്‍ഘദൂര ട്രക്കുകള്‍ക്കും ബസ്സുകള്‍ക്കുമായി രാജ്യമെങ്ങും എല്‍എന്‍ജി സ്റ്റേഷനുകള്‍ വ്യാപകമാക്കാനാണ് തീരുമാനം. വാഹനങ്ങളില്‍ എല്‍എന്‍ജി ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കിയശേഷം ഇപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ സംബന്ധിച്ച

Auto

1949 ടൈപ്പ് 2 വാനിനെ അടിസ്ഥാനമാക്കി ഫോക്‌സ്‌വാഗണ്‍ ID BUZZ വരുന്നു

ന്യൂ ഡെല്‍ഹി : വന്‍ ജനപ്രീതി നേടിയ 1949 ടൈപ്പ് 2 വാനിനെ അടിസ്ഥാനമാക്കി ഐഡി ബസ് എന്ന മൈക്രോബസ് ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കും. പുതു തലമുറ മൈക്രോബസ് എന്ന് ഫോക്‌സ്‌വാഗണ്‍ വിശേഷിപ്പിക്കുന്ന ഐഡി ബസ്സിനെ ഈ വര്‍ഷമാദ്യം നടന്ന ഡിട്രോയിറ്റ് മോട്ടോര്‍

More

ഭവന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ‘ആഗോള വൈദഗ്ധ്യം’ തേടും

ന്യൂ ഡെല്‍ഹി : ഭവന നിര്‍മ്മാണ രീതികളും മറ്റും തേടി കേന്ദ്ര സര്‍ക്കാര്‍ ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കും. രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുന്നതിന് അനുയോജ്യമെങ്കില്‍ ഈ കമ്പനികളെ അനുവദിക്കാനാണ് തീരുമാനം. പ്രധാന മന്ത്രി ആവാസ് യോജന (നഗരം)

Arabia

ദുബായില്‍ 500 മില്യണ്‍ ദിര്‍ഹത്തിന്റെ ടവര്‍ നിര്‍മിക്കാന്‍ ഇന്‍വെസ്റ്റ് ഗ്രൂപ്പ് ഓവര്‍സീസ്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കളായ ഇന്‍വെസ്റ്റ് ഗ്രൂപ്പ് ഓവര്‍സീസ് (ഐജിഒ) ജുമൈറ ലേക് ടവേഴ്‌സില്‍ 500 മില്യണ്‍ ദിര്‍ഹത്തിന്റെ പുതിയ ടവര്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഐജിഒ 101 ന്റെ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2020 വരെ വിവിധ പദ്ധതികളിലായി രണ്ട്

Arabia

ബിസിനസുകളെ പ്രാപ്തരാക്കാന്‍ പുതിയ വെബ്‌സൈറ്റുമായി യുഎഇ

അബുദാബി: യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങളെ എക്‌സൈസ് നികുതിക്കും മൂല്യ വര്‍ധിത നികുതിക്കും (വാറ്റ്) വേണ്ടി തയാറാക്കാന്‍ രാജ്യത്തിന്റെ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. രണ്ട് നികുതികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും www.tax.gov.ae എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. വാറ്റ് എക്‌സൈസ്

Arabia

സൗരോര്‍ജ്ജ വൈദ്യുതിയുടെ ഉല്‍പ്പാദന പരിധി ഉയര്‍ത്താന്‍ സൗദി

റിയാദ്: പുനരുപയോഗ ഊര്‍ജ്ജ ശ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ഷിക വൈദ്യുതി ഉല്‍പ്പാദനം 9.5 ഗിഗാവാട്ടില്‍ നിന്ന് ഉയര്‍ത്താന്‍ സൗദി അറേബ്യ പദ്ധതിയിടുന്നു. ഹരിതോര്‍ജ്ജത്തിനോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാണിക്കുന്നതാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുളള തീരുമാനമെന്ന് മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചിരുന്ന 9.5 ഗിഗാവാട്ട്

Arabia

തൊഴില്‍ നഷ്ടത്തിലും വരുമാനക്കുറവിലും കാലിടറി അബുദാബി റിയല്‍ എസ്‌റ്റേറ്റ്

അബുദാബി: പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍ ശോഷണവും കുടുംബങ്ങളിലെ വരുമാനം കുറഞ്ഞതും അബുദാബിയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഡിമാന്‍ഡില്‍ ഇടിവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. യുഎഇയുടെ തലസ്ഥാനത്തെ അവസാന രണ്ട് പാദങ്ങളിലെ റസിഡന്‍ഷ്യല്‍ വിപണിയിലെ വില്‍പ്പന വില നാല് ശതമാനം മുതല്‍ 16