വിവോടെക്കിന്റെ നിരീക്ഷണ ക്യാമറ

വിവോടെക്കിന്റെ നിരീക്ഷണ ക്യാമറ

തങ്ങളുടെ 180 ഡിഗ്രി പനോരമിക് നിരീക്ഷണ ക്യാമറ ശ്രേണിയില്‍ വിവോടെക്ക് പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു. സിസി8371-എച്ച്‌വി എന്ന പേരില്‍ എത്തുന്ന ഈ നിരീക്ഷണ ക്യാമറയ്ക്ക് 65,000 രൂപയാണ് വില. ഇന്‍ഡോറിലും ഔട്ട്‌ഡോറിലും നിരീക്ഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കാവുന്ന തരത്തിലുള്ളതാണ് ഇവയെന്ന് കമ്പനി വ്യക്തമാക്കുന്നു.

Comments

comments

Categories: Tech