Archive

Back to homepage
FK Special Slider

കൊച്ചി മെട്രോയുടെ നിരക്ക് കൂടുതല്‍ : ഇ ശ്രീധരന്‍

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് അങ്ങ് വിലയിരുത്തുന്ന പദ്ധതികള്‍ ഏതെല്ലാമാണ്? റെയില്‍വെ ആധുനികവല്‍ക്കരിച്ച് കേരളത്തിലുടനീളം സബര്‍ബന്‍ സര്‍വീസ് കൊണ്ടുവരണം. അതാണ് ഏറ്റവും പ്രധാനം. സബര്‍ബന്‍ സര്‍വീസിന് ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ല. ഭൂമിയാണല്ലോ കേരളത്തിന്റെ ഗതാഗത വികസനത്തിലെ ഏറ്റവും വലിയ വെല്ലുവിളി.

FK Special Slider

റോബോട്ടുകള്‍ സംസ്‌കാര ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന കാലം വിദൂരമല്ല

ഇന്നു കേരളത്തില്‍ എന്തിനും ഏതിനും ഇവന്റ് മാനേജ്‌മെന്റുകളെ ആശ്രയിക്കുന്ന കാലമാണ്. വന്‍നഗരങ്ങളില്‍ വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനും, സിനിമയുടെ പ്രൊമോഷനും വേണ്ടിയായിരുന്നു ഇവന്റ് മാനേജ്‌മെന്റുകളുടെ സേവനം പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത്. പിന്നീട് വിവാഹം, ജന്മദിനാഘോഷം പോലുള്ള സ്വകാര്യ ചടങ്ങുകളിലേക്കും ഇവന്റ് മാനേജ്‌മെന്റിന്റെ

FK Special

മലിനീകരണ തോതിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഇലക്ട്രിക് വാഹനങ്ങളും

ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കഠിന പരിശ്രമത്തിലാണു നിരവധി രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നീക്കവും ശക്തമാണ്. ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങള്‍ 2040-ാടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കാര്‍

FK Special

ഹിമപ്പുലി സംരക്ഷണ പദ്ധതിയുമായി നേപ്പാള്‍

നേപ്പാളില്‍ ആദ്യ പ്രകൃതിദത്ത ഹിമപ്പുലി സങ്കേതം ആരംഭിച്ചു. രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടിയുടെയും ആവാസവ്യവസ്ഥാ ഫോറത്തിന്റെയും മുന്നോടിയായാണ് ഹിമപ്പുലി സംരക്ഷണ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ വംശനാശഭീഷണി നേരിടുന്ന ഈ ജീവിയെ സംരക്ഷിക്കാന്‍ മാതൃകാപരമായ സാഹചര്യമൊരുക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഹിമപ്പുലികളെ

FK Special Slider

നടുക്കടലിലെ ആശങ്കകള്‍

സമുദ്രം അതിവിശാലമായി തുടരുമ്പോഴും കപ്പലോട്ട സാങ്കേതികവിദ്യകള്‍ വളരെയധികം പുരോഗമിച്ചിട്ടും കപ്പലപകടങ്ങള്‍ക്ക് കുറവില്ല. യുഎസ് നാവികസേനാ കപ്പലും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച സംഭവം സമുദ്രയാത്രയിലെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ അവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ആഴ്ച മലേഷ്യക്കടുത്താണ് യുഎസ് യുദ്ധക്കപ്പലായ ജോണ്‍ എസ് മക്‌കെയ്ന്‍,

Editorial Slider

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ എന്തുകൊണ്ട് ഭീഷണിയാകുന്നു ?

ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നത് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ തലവേദനയാകുമെന്നത് ഏകദേശം ഉറപ്പായിരിക്കുകയാണ്. മിക്ക ഇന്ത്യക്കാരുടെയും കയ്യിലുള്ളത് ചൈനീസ് ഹാന്‍ഡ്‌സെറ്റുകളാണ്. അതാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ നിര്‍ണായകമാകാന്‍ പോകുന്നത്. ചൈനീസ് ബ്രാന്‍ഡുകള്‍ രഹസ്യം ചോര്‍ത്തുന്നതായുള്ള ആരോപണങ്ങള്‍ ഏറെക്കാലമായി