Archive

Back to homepage
Arabia

‘സൗദി ഫസ്റ്റി’ല്‍ ഇന്ത്യക്കാര്‍ ഔട്ടാകും

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ സൗദി അറേബ്യ കഴിഞ്ഞ കുറച്ച് വര്‍ഷം മുന്‍പ് വരെ എണ്ണ അല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എന്നാല്‍ എണ്ണ വിപണി തകര്‍ന്നതോടെ വരുമാനം സമാഹരിക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് രാജ്യം. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം

Arabia

സൗദി പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിലേക്ക്

റിയാദ്: വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ പൂര്‍ണ സ്വകാര്യവല്‍ക്കരണം കൊണ്ടുവരാന്‍ ഒരുങ്ങി സൗദി അറേബ്യ. മേഖലകളില്‍ 100 ശതമാനം നിക്ഷേപം നടത്താനുള്ള അനുവാദം വിദേശ കമ്പനികള്‍ക്ക് നല്‍കുമെന്ന് സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണര്‍ ഇബ്രഹിം അല്‍ ഒമര്‍ വ്യക്തമാക്കി. വിദേശ

Arabia

ഈഗ്ള്‍ ഹില്‍സിന് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ വായ്പ അനുവദിച്ചു

അബുദാബി: അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കളായ ഈഗ്ള്‍ ഹില്‍സിന് നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ (എന്‍ബിഎഫ്) 300 മില്യണ്‍ ദിര്‍ഹത്തിന്റെ ലോണ്‍ അനുവദിച്ചു. ഫുജൈറയില്‍ ഒരുങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് പണം അനുവദിച്ചത്. ആഡംബര റസിഡന്‍ഷ്യല്‍, ഹോട്ടല്‍ പദ്ധതിയായ അഡ്രസ്

Arabia

മാറ്റമില്ലാതെ ഡിപി വേള്‍ഡിന്റെ ആദ്യ പകുതിയിലെ ലാഭം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പോര്‍ട്ട് ഓപ്പറേറ്റര്‍മാരില്‍ ഒന്നായ ഡിപി വേള്‍ഡിന്റെ ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ അറ്റ ലാഭത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. ജൂണ്‍ 30 വരെയുള്ള ആറ് മാസത്തില്‍ 606 മില്യണ്‍ ഡോളറിന്റെ അറ്റ ലാഭമാണ് നേടിയതെന്ന് ദുബായ് ആസ്ഥാനമാക്കി

FK Special Slider

തെരഞ്ഞെടുപ്പിന് തയാറെടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍

ദശാബ്ദങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തെ ചൂഴ്ന്നുനിന്ന അസ്ഥിരതയും അനിശ്ചിതത്വങ്ങളും അവസാനിപ്പിച്ച് രാജ്യത്തെ മൂന്നര വര്‍ഷം നയിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുകയാണ്. ഭരണത്തിന്റെ ഫൈനല്‍ ലാപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ അടുത്ത തെരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും അധികാരം

Business & Economy

മെയ്ക്ക്‌മൈട്രിപ്പ്-ഐടിക്യു സഹകരണം

ന്യൂഡെല്‍ഹി: മുന്‍നിര ഓണ്‍ലൈന്‍ ട്രാവല്‍ എജന്‍സിയായ മെയ്ക്ക്‌മൈട്രിപ്പ് ട്രാവല്‍പോര്‍ട്ട് വിതരണക്കാരായ ഇന്റര്‍ഗ്ലോബ് ടെക്‌നോളജി ക്വോഷന്റുമായി(ഐടിക്യു) സഹകരണത്തിന് ധാരണയായി. ആഗോളതലത്തിലുള്ള ട്രാവല്‍, ടൂറിസം മേഖലയില്‍ വിതരണം, സാങ്കേതികവിദ്യ, പേമെന്റ്, മൊബീല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ഐടിക്യുവിന്റെ ട്രാവല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ട്രാവല്‍സ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിനായാണ്

Business & Economy

റൈഡ് ബുക്കിംഗ് വര്‍ധന, യുബറിന്റെ നഷ്ടം കുറഞ്ഞു

സാന്‍ഫ്രാന്‍സിസ്‌കോ: നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ യുഎസ് കാബ്‌സേവനദാതാക്കളായ യുബര്‍ ടെക്‌നോളജീസ് റൈഡ് ബുക്കിംഗില്‍ വര്‍ധന നേടിയതായും നഷ്ടം കുറഞ്ഞതായും റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ റൈഡ് ബുക്കിംഗില്‍ യുബര്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനവ് നേടിയിട്ടുണ്ട്. ഒന്നാം പാദത്തില്‍ 7.5 ബില്ല്യണ്‍ ഡോളറിന്റെ റൈഡ്

Business & Economy

സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ കൂള്‍പാഡ്‌

ദുബായ്: ഇന്ത്യന്‍ വിപണിയിലെ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളെ സ്മാര്‍ട്ടഫോണിലേക്ക് മാറ്റുന്നതിനാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ കൂള്‍പാഡിന്റെ സിഇഒ ജെയിംസ് ദു പറഞ്ഞു. 150 ദശലക്ഷം 4ജി ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കളുള്ള ഇന്ത്യ ഇക്കാര്യത്തില്‍ ചൈനയ്ക്കും യുഎസിനും തൊട്ടു പിന്നിലാണ്.

Education

പഠനം സുഗമമാക്കാന്‍ ക്ലാപ്പ് ആപ്പ്

വിദ്യാധനം സര്‍വധനാല്‍ പ്രധാനമെന്നാണ് പറയുന്നത്. വിദ്യാഭ്യാസത്തിന് ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവുള്ളതിനാലാണ് ഇത്തരമൊരു പഴഞ്ചൊല്ല് പ്രചാരത്തില്‍ വന്നത്. ഇതിന് ഇന്നും പ്രസക്തി കുറഞ്ഞിട്ടില്ല. കാലാനുസൃതമായി വിദ്യാഭ്യാസരീതികളില്‍ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച വിദ്യാഭ്യാസരംഗത്ത് വന്‍ മാറ്റങ്ങളാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന്

More

മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി സംസ്ഥാന മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഉത്തരവായി. ഇന്‍ഫൊര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി വൈസ് ചെയര്‍മാനും ഡയറക്റ്റര്‍ ഡോ. കെ അമ്പാടി കണ്‍വീനറുമാണ്. കെയുഡബ്ല്യുജെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പി

More

ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

തിരുവനന്തപുരം: കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനിക്കുകയാണ് സര്‍ക്കാര്‍. 1,55,471 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസിനുമേല്‍ പ്രായമായ സ്ത്രീപുരുഷന്‍മാരായ 51,476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. 17.17 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല

Entrepreneurship

റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലാബ് പദ്ധതിയുമായി മലയാളി സഹോദരന്‍മാര്‍

കൊച്ചി: കൊച്ചിയില്‍ ക്ലൗഡ്‌സിസ് അനലിറ്റിക്‌സ് ലാബ് എന്ന പേരില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലാബ് ആരംഭിക്കാന്‍ പദ്ധതിയിടുകയാണ് ആരോമല്‍ ജയരാജ് ഷിക്കി, അഭിഷേക് ജയരാജ് ഷിക്കി എന്ന മലയാളി സഹോദരന്‍മാര്‍. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ്പാഡ് ഹോള്‍ഡിംഗ്‌സ് സംരംഭകരായ ഇരുവരും ലണ്ടന്‍,

More

സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇമാലിന്യ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഐടി@സ്‌കൂള്‍ പ്രോജക്റ്റും തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി പദ്ധതി നടപ്പാക്കുന്നു. 2008 മാര്‍ച്ച് 31 ന് മുമ്പ് പ്രവര്‍ത്തനക്ഷമമല്ലാതായ കംപ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളും 2010 മാര്‍ച്ച് 31 ന്

More

കിഫ്ബി ഉന്നതതല സെമിനാര്‍ 26ന്

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ അതിവേഗ അംഗീകാരത്തിനും ഫണ്ടിനുമുള്ള കേരള സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്), ഈ പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഓഗസ്റ്റ് 26ന് നടക്കും. തിരുവനന്തപുരം ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലില്‍

FK Special Slider

‘കേരളം ഇ ടോയ്‌ലറ്റുകളോട് അകലം പാലിക്കുന്നു’

1990ല്‍ ഒരു ചെറിയ സംരംഭമായി തുടക്കം കുറിച്ച് പടിപടിയായി വന്‍ വ്യവസായ സാമ്രാജ്യമായി വളര്‍ന്ന ഇറാം ഗ്രൂപ്പ് ഇന്ന് ഓയില്‍ ആന്റ് ഗ്യാസ്, പവര്‍ ആന്റ് യൂട്ടിലിറ്റീസ്, ട്രാവല്‍, ഫുഡ്, ഹെല്‍ത്ത് കെയര്‍, ഓട്ടോമോട്ടീവ് മേഖലകളില്‍ ജി സി സി രാജ്യങ്ങളിലെ