ഇന്തോനേഷ്യയില്‍ ഗൂഗിളിന്റെ പബ്ലിക് വൈഫൈ

ഇന്തോനേഷ്യയില്‍ ഗൂഗിളിന്റെ പബ്ലിക് വൈഫൈ

തങ്ങളുടെ പബ്ലിക് വൈഫൈ പദ്ധതി ‘ഗൂഗിള്‍ സ്റ്റേഷന്‍’ ഇന്ത്യയില്‍ വിജയകരമായി അവതരിപ്പിച്ച ശേഷം ഇന്തോനേഷ്യയിലേക്ക് വ്യാപിപ്പിക്കുകയാണ് ഗൂഗിള്‍. സിബിഎന്‍, ഫൈബര്‍ സ്റ്റാര്‍ എന്നിവയുമായി സഹകരിച്ചാണ് ഇന്തോനേഷ്യയിലെ നൂറിലധികം സ്ഥലങ്ങളില്‍ പബ്ലിക് വൈഫൈ അവതരിപ്പിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്

Comments

comments

Categories: World