ഫെന്‍ഡ ഓഡിയോയുടെ ട്രോളി സ്പീക്കര്‍ ടി2

ഫെന്‍ഡ ഓഡിയോയുടെ ട്രോളി സ്പീക്കര്‍ ടി2

ഓഡിയോ സൊലൂഷന്‍ ബ്രാന്‍ഡായ ഫെന്‍ഡ ഓഡിയോ തങ്ങളുടെ ഫഌഗ്ഷിപ്പ് ഉല്‍പ്പന്നമായ ട്രോളി സ്പീക്കര്‍ ടി2 വിപണിയില്‍ എത്തിച്ചു. 3000 പിഎംപിഒ പരമാവധി ഔട്ട്പുട്ട് നല്‍കുന്ന സ്പീക്കര്‍ എല്ലാ അംഗീകൃത ഡീലര്‍മാരില്‍ നിന്നും സ്‌നാപ്ഡീലില്‍ നിന്നും ലഭ്യമാകും. 10,990 രൂപയാണ് വില. ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടര്‍, ടാബ്‌ലെറ്റ് എന്നിവയുമായി കണക്റ്റ് ചെയ്യാം.

Comments

comments

Categories: Business & Economy