പുതിയ ചാറ്റിംഗ് സംവിധാനവുമായി എഫ്ബി

പുതിയ ചാറ്റിംഗ് സംവിധാനവുമായി എഫ്ബി

മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ചാറ്റിംഗ് ഡിവൈസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക്. ആമസോണ്‍ എക്കോയ്ക്ക് സമാനമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഡിവൈസില്‍ ക്യാമറയും ടച്ച് സ്‌ക്രീനും സ്പീക്കറുകളും ഉണ്ടാകും. പുതിയ ബ്രാന്‍ഡ് നാമത്തിലാകും ഫേസ്ബുക്ക് ഇത് വിപണിയില്‍ എത്തിക്കുകയയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Tech